തൃശ്ശൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃശ്ശൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
67
തൃശ്ശൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം172358 (2016)
ആദ്യ പ്രതിനിഥിഎ.ആർ. മേനോൻ സ്വത
നിലവിലെ അംഗംപി. ബാലചന്ദ്രൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം[1][2].

Map
തൃശ്ശൂർ നിയമസഭാമണ്ഡലം

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പ് നിയമസഭ അംഗം പാർട്ടി കാലാവധി
1957 ഒന്നാം നിയമസഭ എ.ആർ. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി 1957 – 1960
1960 രണ്ടാം നിയമസഭ ടി.എ. ധർമ്മരാജ അയ്യർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1960 – 1965
1967 മൂന്നാം നിയമസഭ കെ. ശേഖരൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 1967 – 1970
1970 നാലാം നിയമസഭ ജോസഫ് മുണ്ടശ്ശേരി സ്വതന്ത്ര സ്ഥാനാർത്ഥി 1970 - 1972
1972* പി.എ. ആന്റണി ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1972 - 1977
1977 അഞ്ചാം നിയമസഭ കെ.ജെ. ജോർജ്ജ് ഭാരതീയ ലോക് ദൾ 1977 – 1980
1980 ആറാം നിയമസഭ എം.കെ. കണ്ണൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 1980 – 1982
1982 ഏഴാം നിയമസഭ തേറമ്പിൽ രാമകൃഷ്ണൻ എൻ.ഡി.പി. 1982 – 1987
1987 എട്ടാം നിയമസഭ ഇ.കെ. മേനോൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 1987 – 1991
1991 ഒൻപതാം നിയമസഭ തേറമ്പിൽ രാമകൃഷ്ണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1991 – 1996
1996 പത്താം നിയമസഭ 1996 – 2001
2001 പതിനൊന്നാം നിയമസഭ 2001 – 2006
2006 പന്ത്രണ്ടാം നിയമസഭ 2006 – 2011
2011 പതിമൂന്നാം നിയമസഭ 2011 – 2016
2016 പതിനാലാം നിയമസഭ വി.എസ്. സുനിൽ കുമാർ സി.പി.ഐ. 2016 – 2021
2021 പതിനഞ്ചാം നിയമസഭ പി. ബാലചന്ദ്രൻ 2021- തുടരുന്നു

* ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 [4] പി. ബാലചന്ദ്രൻ സി.പി.ഐ പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.) സുരേഷ് ഗോപി ബിജെപി
2016[5] വി.എസ്. സുനിൽ കുമാർ സി.പി.ഐ പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.)
2011[6] തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.) പി. ബാലചന്ദ്രൻ സി.പി.ഐ.
2006 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), എം.എം. വർഗ്ഗീസ് സി.പി.എം.
2001 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), കെ.പി. അരവിന്ദാക്ഷൻ സി.പി.എം.
1996 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), എം.ആർ. ഗോവിന്ദൻ സി.പി.എം.
1991 തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസ് (ഐ.), ഇ.കെ. മേനോൻ സി.പി.എം.
1987 ഇ.കെ. മേനോൻ സി.പി.എം. എം. വേണുഗോപാല മേനോൻ എൻ.ഡി.പി.
1982 തേറമ്പിൽ രാമകൃഷ്ണൻ എൻ.ഡി.പി. എം.കെ. കണ്ണൻ സി.പി.എം.
1957 എ.ആർ. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി കെ. കരുണാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-02.
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=67
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=67
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=67
"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_നിയമസഭാമണ്ഡലം&oldid=4072500" എന്ന താളിൽനിന്ന് ശേഖരിച്ചത്