അവണൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ പുഴയ്ക്കൽ ബ്ളോക്കിൽ അവണൂർ, ചൂലിശ്ശേരി, വെളപ്പായ, തങ്ങാലൂർ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അവണൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. തങ്ങാലൂർ
 2. എടക്കുളം
 3. വെളപ്പായ
 4. മെഡിക്കൽ ‍കോളേജ്
 5. വെളപ്പായ സൗത്ത്
 6. മണിത്തറ
 7. ചൂലിശ്ശേരി
 8. നാരായണത്തറ
 9. കോളങ്ങാട്ടുകര
 10. വരടിയം ഈസ്റ്റ്
 11. വരടിയം സൗത്ത്
 12. അംബേദ്‌കർ ഗ്രാമം
 13. വരടിയം നോർത്ത്
 14. അവണൂർ
 15. കാരോർ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് പുഴയ്ക്കൽ
വിസ്തീര്ണ്ണം 18.25 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,322
പുരുഷന്മാർ 8442
സ്ത്രീകൾ 8879
ജനസാന്ദ്രത 949
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 91.44%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവണൂർ_ഗ്രാമപഞ്ചായത്ത്&oldid=2483955" എന്ന താളിൽനിന്നു ശേഖരിച്ചത്