മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്
10°36′04″N 76°12′37″E / 10.601064°N 76.210146°E / 10.601064; 76.210146
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം വടക്കാഞ്ചേരി
ലോകസഭാ മണ്ഡലം ആലത്തൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡണ്ട് കെ.ജെ.ദേവസ്സി (ബൈജു)
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 14 എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഈ പഞ്ചായത്തിൽ ആണ്.

വാർഡുകൾ[തിരുത്തുക]

  1. ചിറക്കുന്ന്
  2. ഗ്രാമല
  3. ഉദയനഗർ
  4. തിരൂർ കിഴക്കേ അങ്ങാടി
  5. പൂമല
  6. ചോറ്റുപാറ
  7. പൂളായ്ക്കൽ
  8. തടപറമ്പ്
  9. തിരൂർ
  10. കല്യേപടി
  11. മുളങ്കുന്നത്തുകാവ്
  12. അമ്മാംകുഴി
  13. കോഴിക്കുന്ന്
  14. ആക്കോടിക്കാവ്

അവലംബം[തിരുത്തുക]

Coordinates: 10°36′04″N 76°12′37″E / 10.601064°N 76.210146°E / 10.601064; 76.210146