ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°15′32″N 76°10′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | താണിയംബസാർ, കടപ്പുറം, നെൽപിണി, പതിയാശ്ശേരി, പി. വെമ്പല്ലൂർ, അസ്മാബികോളേജ്, അയ്യപ്പൻകാവ്, പോഴങ്കാവ്, വേക്കോട്, അഞ്ചാംപരത്തി, പള്ളിനട, ശ്രീനാരായണപുരം, പനങ്ങാട്, ഗോതുരുത്ത്, വാസുദേവവിലാസം, ശാന്തിപുരം, ആല, പുതുമനപറമ്പ്, പത്താഴക്കാട്, കോതപറമ്പ്, ആമണ്ടൂർ |
ജനസംഖ്യ | |
ജനസംഖ്യ | 37,959 (2011) |
പുരുഷന്മാർ | • 17,910 (2011) |
സ്ത്രീകൾ | • 20,049 (2011) |
സാക്ഷരത നിരക്ക് | 89.58 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221871 |
LSG | • G081405 |
SEC | • G08050 |
തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർതാലൂക്കിൽ മതിലകം ബ്ലോക്കിലാണ് 19.26 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കനോലി കനാൽ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - മതിലകം പഞ്ചായത്ത്
- തെക്ക് - കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡുകൾ
[തിരുത്തുക]- വേക്കോട്
- അയ്യപ്പൻകാവ്
- പോഴങ്കാവ്
- ശ്രീനാരായണപുരം
- പനങ്ങാട്
- അഞ്ചാംപരത്തി
- പള്ളിനട
- ശാന്തിപുരം
- ആല
- ഗോതുരുത്ത്
- വാസുദേവവിലാസം
- കോതപറമ്പ്
- ആമണ്ടുർ
- പുതുമന പറമ്പ്
- പത്താഴക്കാട്
- നെൽപ്പിണി
- പതിയാശ്ശേരി
- താണിയം ബസാർ
- കടപ്പുറം
- പി. വെമ്പല്ല്ലൂർ
- അസ്മാബി കോളേജ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മതിലകം |
വിസ്തീര്ണ്ണം | 19.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,878 |
പുരുഷന്മാർ | 16,489 |
സ്ത്രീകൾ | 18,389 |
ജനസാന്ദ്രത | 1811 |
സ്ത്രീ : പുരുഷ അനുപാതം | 1115 |
സാക്ഷരത | 89.58% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/sreenarayanapurampanchayat Archived 2010-07-25 at the Wayback Machine.
- Census data 2001