മണത്തല ജുമാമസ്ജിദ്
ദൃശ്യരൂപം
മണത്തല ജുമാമസ്ജിദ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മണത്തല, ചാവക്കാട്, തൃശ്ശൂർ ജില്ല, കേരളം |
മതവിഭാഗം | ഇസ്ലാം |
വാസ്‌തുവിദ്യാ മാതൃക | Traditional temple architecture |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മണത്തല ജുമാമസ്ജിദ്[1][2].
ചരിത്രം
[തിരുത്തുക]ഏ.ഡി. എട്ടാം നൂറ്റാണ്ടോടെയാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഹൈദ്രോസുകുട്ടി മൂപ്പരുടെ ഭൗതിക ശരീരം ഇവിടെ സംസ്കരിക്കപ്പെട്ടതോടെ ഈ പള്ളി കൂടുതൽ പ്രസിദ്ധിയാർജ്ജിക്കപ്പെട്ടു[1].
ആഘോഷങ്ങൾ
[തിരുത്തുക]ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം[1][2]
ഖബറുകൾ
[തിരുത്തുക]ഈ പള്ളിയിലെ പ്രധാനപ്പെട്ട ഖബർ ഹൈദ്രോസുകുട്ടി മൂപ്പരുടേതാണ്[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
- ↑ 2.0 2.1 "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]