തളിക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 10.89 ച.കി.മീ വിസ്തീർണ്ണമുള്ള തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. പള്ളിക്കടവ്
  2. ത്രിവേണി
  3. പുതുക്കുളം
  4. പുളിയംതുരുത്ത്
  5. പുലാമ്പുഴ
  6. ഹൈസ്കൂൾ
  7. പഞ്ചായത്ത് ഓഫീസ്
  8. പുത്തൻതോട്
  9. ഒന്നാം കല്ല് നമ്പിക്കടവ്
  10. ആര്യംപാടം
  11. കൈതക്കൽ തെക്ക്‌
  12. പൂശാരിത്തോട്
  13. കൈതക്കൽ
  14. പത്താം കല്ല് പടിഞ്ഞാറ്
  15. തരിശ്
  16. തമ്പാൻ കടവ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് തളിക്കുളം
വിസ്തീര്ണ്ണം 10.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,180
പുരുഷന്മാർ 11,139
സ്ത്രീകൾ 13,041
ജനസാന്ദ്രത 2065
സ്ത്രീ : പുരുഷ അനുപാതം 1171
സാക്ഷരത 91.59%

അവലംബം[തിരുത്തുക]