കൊടുങ്ങല്ലൂർ താലൂക്ക്
ദൃശ്യരൂപം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറുതാലൂക്കുകളിൽ ഒന്നാണ് കൊടുങ്ങല്ലൂർ താലൂക്ക്. കൊടുങ്ങല്ലൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, മുകുന്ദപുരം, തലപ്പിള്ളി, കുന്നംകുളം, തൃശ്ശൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കൊടുങ്ങല്ലൂർ താലൂക്കിൽ ഒരു നഗരസഭയും പത്ത് ഗ്രാമപഞ്ചായത്തുകളുണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]അതിർത്തികൾ
[തിരുത്തുക]- വടക്ക് - ചാവക്കാട്, തൃശ്ശൂർ താലൂക്കുകൾ
- കിഴക്ക് - മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ
- തെക്ക് - പെരിയാർ (അപ്പുറം എറണാകുളം ജില്ലയിലെ പറവൂർ താലൂക്ക്)
- പടിഞ്ഞാറ് - അറബിക്കടൽ