പുതുക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പുതുക്കാട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ജനസംഖ്യ 12 (2001)
സമയമേഖല IST (UTC+5:30)


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് പുതുക്കാട്. ദേശീയപാത 47 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 47-ന്‌ അരികിൽ ആമ്പല്ലൂരിനും കൊടകരക്കും ഇടക്കാണ് പുതുക്കാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് പുതുക്കാട്' . ഇവിടെ ഒരു പാട് ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.

വാർഡുകൾ[തിരുത്തുക]

 1. വടക്കേ തൊറവ്
 2. പുതുക്കാട്
 3. കാഞ്ഞൂർ
 4. കണ്ണമ്പത്തൂർ
 5. സ്നേഹപുരം
 6. മാട്ടുമല
 7. ശാന്തി നഗർ
 8. സൂര്യ ഗ്രാമം
 9. ചെങ്ങാലൂർ
 10. എസ്. എൻ. പുരം
 11. രണ്ടാം കല്ല്‌
 12. ചക്കോച്ചിറ
 13. കുറുമാലി
 14. തെക്കേ തൊറവ്
 15. ബ്ലോക്ക്‌ ഓഫീസ്

അവലംബം[തിരുത്തുക]