വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് മുകുന്ദപുരം ലോകസഭാമണ്ഡലം.
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും
|
2004 |
ലോനപ്പൻ നമ്പാടൻ |
സി.പി.എം., എൽ.ഡി.എഫ്. |
പത്മജ വേണുഗോപാൽ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1999 |
കെ. കരുണാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഇം.എം. ശ്രീധരൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്.
|
1998 |
എ.സി. ജോസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
പി. ഗോവിന്ദപിള്ള |
സി.പി.എം., എൽ.ഡി.എഫ്.
|
1996 |
പി.സി. ചാക്കോ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
വി. വിശ്വനാഥമേനോൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1991 |
സാവിത്രി ലക്ഷ്മണൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എ.പി. കുര്യൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1989 |
സാവിത്രി ലക്ഷ്മണൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
സി.ഒ. പൗലോസ് |
സി.പി.എം., എൽ.ഡി.എഫ്.
|
1984 |
കെ. മോഹൻദാസ് |
കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. |
എം.എം. ലോറൻസ് |
സി.പി.എം., എൽ.ഡി.എഫ്.
|
1980 |
ഇ. ബാലാനന്ദൻ |
സി.പി.എം. |
സി.ജി. കുമാരൻ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1977 |
എ.സി. ജോർജ് |
കോൺഗ്രസ് (ഐ.) |
എസ്.സി.എസ്. മേനോൻ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1971[3] |
എ.സി. ജോർജ് |
കോൺഗ്രസ് (ഐ.) |
സി.ഒ. പോൾ |
സി.പി.എം.
|
1970* |
എ.സി. ജോർജ് |
കോൺഗ്രസ് (ഐ.) |
എ. തയ്യിൽ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1967 |
പനമ്പിള്ളി ഗോവിന്ദമേനോൻ |
കോൺഗ്രസ് (ഐ.) |
സി.ജി. ജനാർദനൻ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1962 |
പനമ്പിള്ളി ഗോവിന്ദമേനോൻ |
കോൺഗ്രസ് (ഐ.) |
ടി.സി. നാരായണൻകുട്ടി |
സി.പി.ഐ.
|
1957 |
പനമ്പിള്ളി ഗോവിന്ദമേനോൻ |
കോൺഗ്രസ് (ഐ.) |
സി.ജി. ജനാർദനൻ |
പി.എസ്.പി.
|