ഉള്ളടക്കത്തിലേക്ക് പോവുക

സാവിത്രി ലക്ഷ്മണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാവിത്രി ലക്ഷ്മണൻ
ലോക്‌സഭാ സാമാജിക
പദവിയിൽ
19891991
പ്രധാനമന്ത്രിവി.പി. സിംഗ്
മണ്ഡലംമുകുന്ദപുരം ലോക്‌സഭാ മണ്ഡലം[1]
ലോക്‌സഭാ സാമാജിക
പദവിയിൽ
19911996
പ്രധാനമന്ത്രിപി.വി. നരസിംഹ റാവു
മണ്ഡലംമുകുന്ദപുരം ലോക്‌സഭാ മണ്ഡലം[2]
നിയമസഭാ സാമാജിക
പദവിയിൽ
19962001
മണ്ഡലംചാലക്കുടി നിയമസഭാമണ്ഡലം [3]
വ്യക്തിഗത വിവരങ്ങൾ
ജനനം(1945-10-15)ഒക്ടോബർ 15, 1945
വടക്കേക്കര
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിപ്രൊഫ: ലക്ഷ്മണൻ നായർ
കുട്ടികൾഒരു പുത്രൻ, ഒരു പുത്രി
വസതി(s)ഇരിങ്ങാലക്കുട, തൃശൂർ ജില്ല

കേരളത്തിലെ കോൺഗ്രസ് (ഐ.)യുടെ നേതാവായിരുന്നു പ്രൊഫസർ സാവിത്രി ലക്ഷ്മണൻ.

ജീവിത രേഖ

[തിരുത്തുക]

എൻ. അച്യുതൻ നായർ ഭാനുമതിയമ്മ എന്നിവരുടെ മകളായി 1945 ഒക്ടോബർ 15നു വടക്കേക്കരയിൽ ജനിച്ചു. ഇരിഞ്ഞാലക്കുട സെൻറ്. ജോസഫ് കോളേജിലെ അദ്ധ്യാപികയായിരുന്നു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2006ചാലക്കുടി നിയമസഭാമണ്ഡലംബി.ഡി. ദേവസ്സിസി.പി.എം. എൽ.ഡി.എഫ്സാവിത്രി ലക്ഷ്മണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്
2001ചാലക്കുടി നിയമസഭാമണ്ഡലംസാവിത്രി ലക്ഷ്മണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്എം.എ. പൗലോസ്ജനതാ ദൾ (എസ്.), എൽ.ഡി.എഫ്.
1996ചാലക്കുടി നിയമസഭാമണ്ഡലംസാവിത്രി ലക്ഷ്മണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്എൻ.എം. ജോസഫ്ജനതാ ദൾ, എൽ.ഡി.എഫ്.
1991മുകുന്ദപുരം ലോകസഭാമണ്ഡലംസാവിത്രി ലക്ഷ്മണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്എ.പി. കുര്യൻസി.പി.എം., എൽ.ഡി.എഫ്.
1989മുകുന്ദപുരം ലോകസഭാമണ്ഡലംസാവിത്രി ലക്ഷ്മണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്സി.ഒ. പൗലോസ്സി.പി.എം., എൽ.ഡി.എഫ്.

കുടുംബം

[തിരുത്തുക]

തൃശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് അദ്ധ്യാപകൻ ആയിരുന്ന പ്രൊഫസർ ലക്ഷ്മണൻ നായർ ആണ് ഭർത്താവ്. ഒരു പുത്രനും ഒരു പുത്രിയും.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാവിത്രി_ലക്ഷ്മണൻ&oldid=4071606" എന്ന താളിൽനിന്ന് ശേഖരിച്ചത്