ബി.ഡി. ദേവസ്സി
ദൃശ്യരൂപം
ബി.ഡി. ദേവസ്സി | |
|---|---|
![]() | |
| കേരള നിയമസഭയിലെ അംഗം. | |
| പദവിയിൽ മേയ് 13 2006 – മേയ് 3 2021 | |
| മുൻഗാമി | സാവിത്രി ലക്ഷ്മണൻ |
| പിൻഗാമി | സനീഷ് കുമാർ ജോസഫ് |
| മണ്ഡലം | ചാലക്കുടി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ഡിസംബർ 16, 1950 വയസ്സ്) Konoor |
| രാഷ്ട്രീയ കക്ഷി | സി.പി.എം. |
| പങ്കാളി | ബ്രിജീത |
| കുട്ടികൾ | രണ്ട് പുത്രൻ |
| മാതാപിതാക്കൾ |
|
| വസതി | പലമുറി |
As of ഓഗസ്റ്റ് 2, 2020 ഉറവിടം: നിയമസഭ | |
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള ഒരു സി.പി.ഐ.(എം.) നേതാവാണ് ബി.ഡി. ദേവസ്സി. കേരളനിയമസഭയിൽ ഇദ്ദേഹം ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ നിന്ന് 2006-ലും 2011-ലും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.[1][2] ചാലക്കുടിക്കടുത്തുള്ള കൊരട്ടി സ്വദേശിയാണ്.
അധികാരങ്ങൾ
[തിരുത്തുക]- കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
|---|---|---|---|---|---|
| 2016 | ചാലക്കുടി നിയമസഭാമണ്ഡലം | ബി.ഡി. ദേവസ്സി | സി.പി.എം. എൽ.ഡി.എഫ് | ടി.യു. രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
| 2011 | ചാലക്കുടി നിയമസഭാമണ്ഡലം | ബി.ഡി. ദേവസ്സി | സി.പി.എം. എൽ.ഡി.എഫ് | കെ.ടി. ബെന്നി | കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
| 2006 | ചാലക്കുടി നിയമസഭാമണ്ഡലം | ബി.ഡി. ദേവസ്സി | സി.പി.എം. എൽ.ഡി.എഫ് | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് |
അവലംബം
[തിരുത്തുക]- ↑ "Shri. B.D DEVASSY". Niyamasabha. Archived from the original on 2012-05-12. Retrieved 2012-05-12.
- ↑ "B D DEVASSY". Myneta. Retrieved 2012-05-12.
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
