സി.കെ. ഹരീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.കെ. ഹരീന്ദ്രൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിഎ.റ്റി. ജോർജ്
മണ്ഡലംപാറശ്ശാല
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-01-01) ജനുവരി 1, 1956  (68 വയസ്സ്)
അമ്പൂരി
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിസിന്ധു എസ്. നായർ
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • ജി. കൃഷ്ണൻ നായർ (അച്ഛൻ)
  • ബി. സുമ്മതി അമ്മ (അമ്മ)
വസതിമരുതൂർ
As of സെപ്റ്റംബർ 25, 2020
ഉറവിടം: നിയമസഭ

സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രൻ. 1956 ജനുവരി 1ന് അമ്പൂരിയിൽ ജനിച്ചു, ബി. സുമതിയമ്മയും ജി. കൃഷ്ണൻ നായരുമാണ് മാതാപിതാക്കൾ. എസ്.എഫ്.ഐ.യിൽ കൂടി വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗമാണ്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി തൊട്ടടുത്ത എതിരാളി പാർട്ടി മൂന്നാം സ്ഥാനം പാർട്ടി
1 2016[1] പാറശ്ശാല നിയമസഭാമണ്ഡലം സി.കെ. ഹരീന്ദ്രൻ സി.പി.ഐ.എം എ.ടി. ജോർജ് കോൺഗ്രസ് ജയചന്ദ്രൻ നായർ ബി.ജെ.പി.

അവലംബം[തിരുത്തുക]

  1. "Kerala Assembly Election Results in 2016". Archived from the original on 2020-09-24. Retrieved 2020-09-22.
"https://ml.wikipedia.org/w/index.php?title=സി.കെ._ഹരീന്ദ്രൻ&oldid=3822118" എന്ന താളിൽനിന്ന് ശേഖരിച്ചത്