അബ്ദുൽ ഹമീദ് പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അബ്ദുൽ ഹമീദ് പി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവള്ളിക്കുന്ന്
Personal details
Born (1947-05-15) 15 മേയ് 1947  (74 വയസ്സ്)
പട്ടിക്കാട്
Political partyമുസ്ലീം ലീഗ്
Spouse(s)റഷീദ
Childrenമൂന്ന് മകൾ
Motherപാത്തുമ്മ
Fatherപുളിയകത്തു കുഞ്ഞാലു മാസ്റ്റർ
Residenceപട്ടിക്കാട്
As of ജൂലൈ 9, 2020
Source: നിയമസഭ

മുസ്‌ലിംലീഗ് നേതാവും വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന പി.അബ്ദുൽ ഹമീദ്.[1] പുളിയകത്തു കുഞ്ഞാലു മാസ്റ്റർ, പാത്തുമ്മ ദമ്പതികളുടെ മകനായി 1947 മേയ് 15ന് പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള പട്ടിക്കാട് എന്ന സ്ഥലത്ത് ജനിച്ചു. 1960 മുതൽ രാഷ്ട്രീയത്തിൽ സജീവമായി.

അവലംബംങ്ങൾ[തിരുത്തുക]

  1. "Kerala Assembly Election 2016 Results". Kerala Legislature. ശേഖരിച്ചത് 8 June 2016.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്_പി.&oldid=3552514" എന്ന താളിൽനിന്ന് ശേഖരിച്ചത്