കെ.എം. ഷാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എം. ഷാജി
പതിമൂന്ന്, പതിനാല് കേരള നിയമസഭകളിലെ അംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 14 2011
മുൻഗാമിഎം. പ്രകാശൻ
മണ്ഡലംഅഴീക്കോട്
വ്യക്തിഗത വിവരണം
ജനനം (1971-12-22) ഡിസംബർ 22, 1971 (പ്രായം 48 വയസ്സ്)
കണിയാമ്പറ്റ
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
പങ്കാളിആശ കെ.എം.
മക്കൾ2 പുത്രന്മാരും 1 പുത്രിയും
അമ്മപി.സി. അയിഷാ കുട്ടി
അച്ഛൻകെ.എം. ബീരാൻ കുട്ടി
As of ജൂൺ 26, 2020
ഉറവിടം: നിയമസഭ

2011 മുതൽ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എം.എൽ.എയാണ് കെ.എം. ഷാജി.[1]. 1971 ഡിസംബർ 22-ന് കെ.എം. ബീരാൻ കുട്ടിയുടേയും പി.സി. അയിഷക്കുട്ടിയുടേയും മകനായി കണിയാമ്പറ്റയിൽ ജനിച്ചു.[2]

നേരത്തേ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേറ്റ് യൂത്ത് ലീഗ് പ്രസിഡന്റും കോഴിക്കോട് സർവകലാശാല ചെയർമാനുമായിരുന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.keralaassembly.org/election/assembly_poll.php?year=2011&no=10
  2. http://www.niyamasabha.org/codes/13kla/mem/k_m_shaji.htm
"https://ml.wikipedia.org/w/index.php?title=കെ.എം._ഷാജി&oldid=3376320" എന്ന താളിൽനിന്ന് ശേഖരിച്ചത്