കെ.വി. സുമേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ അഴീക്കോട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കെ.വി. സുമേഷ്. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ കെ.എം. ഷാജിയെ 6,141 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.വി. സുമേഷ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=കെ.വി._സുമേഷ്&oldid=3553699" എന്ന താളിൽനിന്ന് ശേഖരിച്ചത്