Jump to content

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

← 2016 മേയ് 2021 2026 →

കേരളാ നിയമസഭയിലെ എല്ലാ (140) സീറ്റുകളിലും
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 71
അഭിപ്രായ സർവേകൾ
Turnout74.57% (Decrease2.96%)
  First party Second party Third party
 
നായകൻ പിണറായി വിജയൻ രമേശ് ചെന്നിത്തല കെ. സുരേന്ദ്രൻ
പാർട്ടി സിപിഐ(എം) കോൺഗ്രസ് ബിജെപി
സഖ്യം   എൽഡിഎഫ്   യുഡിഎഫ്   എൻഡിഎ
Leader since 2016 2016 2020
സീറ്റ്  ധർമ്മടം ഹരിപ്പാട് മഞ്ചേശ്വരം

കോന്നി

മുൻപ്  91 47 1
ജയിച്ചത്  99 41 0
സീറ്റ് മാറ്റം Increase8 Decrease6 Decrease1
ജനപ്രിയ വോട്ട് 9,438,815 8,196,813 2,354,468
ശതമാനം 45.43% 39.47% 12.36%
ചാഞ്ചാട്ടം Increase1.95% Increase0.66% Decrease2.6%

ഫലം മണ്ഡലങ്ങളനുസരിച്ച്

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

പിണറായി വിജയൻ
സിപിഐ(എം)

തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി

പിണറായി വിജയൻ
സിപിഐ(എം)

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6ന് നടന്നു. മേയ് 2ന് വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടന്നു.[1][2]

തെരഞ്ഞെടുപ്പിൽ നിലവിൽ ഭരണത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) മുൻ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ കൂടുതൽ കരസ്ഥമാക്കി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു സഖ്യം സംസ്ഥാനത്ത് തുടർച്ചയായി വിജയിക്കുന്നത് ഇതാദ്യമാണ്. 2016 നെ അപേക്ഷിച്ച് 6 കുറവോടെ ബാക്കിയുള്ള 41 സീറ്റുകൾ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) നേടി. ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻ‌ഡി‌എ) നിയമസഭയിൽ നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു.[3]

പശ്ചാത്തലം

[തിരുത്തുക]

സംസ്ഥാനത്തെ പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ കാലാവധി 2021 ജൂൺ 1ന് അവസാനിക്കും[4]. 2016-ൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നിയമസഭയിലേക്കുള്ള മൊത്തം സീറ്റുകളുടെ മൂന്നിൽ രണ്ട് ഭാഗവും നേടി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐ‌എൻ‌സി) നേതൃത്വത്തിലുള്ള നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) പരാജയപ്പെടുത്തി. യുഡിഎഫ് 47 സീറ്റുകളും, ബിജെപി ഒരു സീറ്റും, ബാക്കി സീറ്റ് ഒരു സ്വതന്ത്രനും നേടി. സ്വതന്ത്രനായി വിജയിച്ച പി.സി. ജോർജ്ജ് പിന്നീട് കേരള ജനപക്ഷം (സെക്കുലർ) എന്ന പാർട്ടി രൂപീകരിച്ചു[5]. കേരള കോൺഗ്രസ്(എം)-ൽ വളർന്നുവന്ന ജോസ് വിഭാഗത്തെ 2020-ൽ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ ഭാഗമായി യുഡിഎഫിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജോസ് പക്ഷം പിന്നീട് എൽഡിഎഫിൽ ചേരുകയും ചെയ്തു[6][7]. 2016ന് ശേഷം ഉണ്ടായ മറ്റൊരു പ്രധാന മാറ്റം ലോക് ‌താന്ത്രിക് ജനതാദളും ഇന്ത്യൻ നാഷണൽ ലീഗും എൽഡിഎഫിലേക്ക് പ്രവേശിച്ചതാണ്[8].

പാലാ നിയോജകമണ്ഡലത്തിലെ സിറ്റിംഗ് എം‌എൽ‌എ ആയിരുന്ന മാണി സി. കാപ്പൻ പാലാ സീറ്റ് കേരളാകോൺഗ്രസ്(എം)നു നൽകുന്നതിനേത്തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യു‌ഡി‌എഫിലേക്ക് മാറി. ഇതേത്തുടർന്ന് എൻ‌സി‌പി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും നാഷണലിസ്റ്റ് കോൺഗ്രസ് കേരളം (എൻ‌സി‌കെ) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി മാണി സി. കാപ്പൻ രൂപീകരിക്കുകയും ചെയ്തു. 2021 മാർച്ച് 17 ന് പി.സി. തോമസ് തന്റെ പാർട്ടിയായ കേരള കോൺഗ്രസ്, ജോസഫ് വിഭാഗവുമായി ലയിച്ച് ഒരു പുതിയ പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. പി. സി. തോമസിന്റെ പാർട്ടിക്ക് നിലവിൽ അതിന്റെ പേരിനൊപ്പം ഒരു ബ്രാക്കറ്റും ഇല്ലാത്തതിനാൽ, പുതിയ പാർട്ടിക്ക് കേരള കോൺഗ്രസ്[9] എന്ന് പേരു സ്വീകരിച്ചു. പി.ജെ. ജോസഫ് ചെയർമാനും, പി.സി. തോമസ് വൈസ് ചെയർമാനുമായി.[9]

സമയക്രമം

[തിരുത്തുക]
തിരഞ്ഞെടുപ്പ് വിഷയം തീയതി ദിവസം
ഗസറ്റ് വിജ്ഞാപനം 12/03/2021 വെള്ളി
പത്രികാ സമർപ്പണം അവസാന ദിനം 19/03/2021 വെള്ളി
പത്രികകളുടെ സൂക്ഷ്മപരിശോധന 20/03/2021 ശനി
പതിക പിൻവലിക്കാനുള്ള അവസാന തീയതി 22/03/2021 തിങ്കൾ
വോട്ടെടുപ്പ് ദിനം 06/04/2021 ചൊവ്വ
വോട്ടെണ്ണൽ ദിനം 02/05/2021 ഞായർ

പാർട്ടികളും സഖ്യങ്ങളും

[തിരുത്തുക]

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്). ബിജെപിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ പാർട്ടികളുടെ സഖ്യമാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ‌ഡി‌എ).

നിലവിൽ അധികാരത്തിലുളള ഇവർ സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്. കേരളത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളിൽ ഒന്നാണിത്, മറ്റൊന്ന് യുഡിഎഫ്. എൽഡിഎഫ് സഖ്യത്തിൽ സിപിഐ (എം), സിപിഐ, മറ്റ് പല ചെറിയ പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു.

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ
1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
എ. വിജയരാഘവൻ 77 65 12
2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
കാനം രാജേന്ദ്രൻ 24 22 2
3. കേരള കോൺഗ്രസ് (എം)
ജോസ് കെ. മാണി 12 11 1
4. ജനതാദൾ (സെക്കുലർ) Janata Dal Election Symbol
മാത്യു ടി. തോമസ് 4 4 0
5. ലോക് താന്ത്രിക് ജനതാദൾ എം.വി. ശ്രേയാംസ് കുമാർ 3 3 0
6. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ടി.പി. പീതാംബരൻ 3 3 0
7. ഇന്ത്യൻ നാഷണൽ ലീഗ് എ.പി. അബ്ദുൾ വഹാബ് 3 3 0
8. കോൺഗ്രസ് (എസ്)
രാമചന്ദ്രൻ കടന്നപ്പള്ളി 1 1 0
9. കേരള കോൺഗ്രസ് (ബി)
ആർ. ബാലകൃഷ്ണപിള്ള 1 1 0
10. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)
കോവൂർ കുഞ്ഞുമോൻ 1 1 0
11. ജനാധിപത്യ കേരള കോൺഗ്രസ്
കെ.സി.ജോസഫ് 1 1 0
12. സ്വതന്ത്രൻ 11 11 0
ആകെ 140 125 15

1970 കളിൽ പ്രമുഖ കോൺഗ്രസ് പാർട്ടി നേതാവ് കെ. കരുണാകരൻ സ്ഥാപിച്ച സംസ്ഥാനത്തെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്.

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുല്ലപ്പള്ളി രാമചന്ദ്രൻ 93 83 10
2. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഹൈദരലി ശിഹാബ് തങ്ങൾ 25 24 1
3. കേരള കോൺഗ്രസ്
പി.ജെ. ജോസഫ് 10 10 0
4. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി
എ.എ. അസീസ് 5 5 0
5. നാഷണലിസ്റ്റ് കോൺഗ്രസ് കേരള[10]
മാണി സി. കാപ്പൻ 2 2 0
6. കേരള കോൺഗ്രസ് (ജേക്കബ്)
അനൂപ് ജേക്കബ് 1 1 0
7. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി സി.പി. ജോൺ 1 1 0
8. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി എൻ. വേണു 1 0 1
9. സ്വതന്ത്രൻ 2 2
ആകെ 140 128 12

ബിജെപി നേതൃത്തം നൽകുന്ന സംസ്ഥാനത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായാണ് എൻ‌ഡി‌എ, ഇതിന്റെ കേരള ഘടകം 2016ലാണ് രൂപീകരിച്ചത്[11].

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ
1. ഭാരതീയ ജനതാ പാർട്ടി കെ. സുരേന്ദ്രൻ 113 98 15
2. ഭാരത് ധർമ്മ ജന സേന
തുഷാർ വെള്ളാപ്പള്ളി 21 17 4
3. എ.ഐ.ഡി.എം.കെ. ശോഭകുമാർ[12] 2 0 2
4. കേരള കാമരാജ് കോൺഗ്രസ്
വിഷ്ണുപുരം ചന്ദ്രശേഖരൻ 1 1 0
5. ജനാധിപത്യ രാഷ്ട്രീയ സഭ
സി.കെ. ജാനു 1 0 1
6. ഡേമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി
മഞ്ചേരി ഭാസ്കരൻ പിള്ള 1 1 0
ആകെ 139 118 21

പ്രധാന സഖ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പട്ടിക

[തിരുത്തുക]
നിയമസഭാമണ്ഡലം[13] എൽഡിഎഫ്[14][15] യുഡിഎഫ്[16][17] എൻഡിഎ[18]
# പേര് പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി
കാസർഗോഡ് ജില്ല
1 മഞ്ചേശ്വരം സിപിഐ(എം) വി.വി. രമേശൻ മുസ്‌ലീംലീഗ് എ.കെ.എം. അഷ്റഫ് ബിജെപി കെ. സുരേന്ദ്രൻ
2 കാസർഗോഡ് ഐഎൻഎൽ എം.എ. ലത്തീഫ് മുസ്‌ലീംലീഗ് എൻ.എ. നെല്ലിക്കുന്ന് ബിജെപി കെ. ശ്രീകാന്ത്
3 ഉദുമ സിപിഐ(എം) സി.എച്ച്. കുഞ്ഞമ്പു കോൺഗ്രസ് പെരിയ ബാലകൃഷ്ണൻ ബിജെപി എ. വേലായുധൻ
4 കാഞ്ഞങ്ങാട് സിപിഐ ഇ. ചന്ദ്രശേഖരൻ കോൺഗ്രസ് പി.വി. സുരേഷ് ബിജെപി എം. ബൽരാജ്
5 തൃക്കരിപ്പൂർ സിപിഐ(എം) എം. രാജഗോപാലൻ കെസി എം.പി. ജോസഫ് ബിജെപി ടി.വി. ഷിബിൻ
കണ്ണൂർ ജില്ല
6 പയ്യന്നൂർ സിപിഐ(എം) ടി.ഐ. മധുസൂദനൻ കോൺഗ്രസ് എം. പ്രദീപ് കുമാർ ബിജെപി കെ.കെ. ശ്രീധരൻ
7 കല്ല്യാശ്ശേരി സിപിഐ(എം) എം. വിജിൻ കോൺഗ്രസ് കെ. ബ്രിജേഷ് കുമാർ ബിജെപി അരുൺ കൈതപ്രം
8 തളിപ്പറമ്പ് സിപിഐ(എം) എം.വി. ഗോവിന്ദൻ കോൺഗ്രസ് അബ്ദുൾ റഷീദ് വി.പി. ബിജെപി എ.പി. ഗംഗാധരൻ
9 ഇരിക്കൂർ കെസി(എം) സജി കുറ്റ്യാനിമറ്റം കോൺഗ്രസ് സജീവ് ജോസഫ് ബിജെപി ആനിയമ്മ രാജേന്ദ്രൻ
10 അഴീക്കോട് സിപിഐ(എം) കെ.വി. സുമേഷ് മുസ്‌ലീംലീഗ് കെ.എം. ഷാജി ബിജെപി കെ. രഞ്ജിത്ത്
11 കണ്ണൂർ കോൺഗ്രസ് (എസ്) രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് സതീശൻ പാച്ചേനി ബിജെപി അർച്ചന വണ്ടിച്ചാൽ
12 ധർമ്മടം സിപിഐ(എം) പിണറായി വിജയൻ കോൺഗ്രസ് സി. രഘുനാഥ് ബിജെപി സി.കെ. പത്മനാഭൻ
13 തലശ്ശേരി സിപിഐ(എം) എ.എൻ. ഷംസീർ കോൺഗ്രസ് എം.പി. അരവിന്ദാക്ഷൻ സ്ഥാനാർത്ഥി പത്രിക തള്ളി
14 കൂത്തുപറമ്പ് എൽജെഡി കെ.പി. മോഹനൻ മുസ്‌ലീംലീഗ് പൊറ്റങ്കണ്ടി അബ്ദുള്ള ബിജെപി സി. സദാനന്ദൻ
15 മട്ടന്നൂർ സിപിഐ(എം) കെ.കെ. ശൈലജ ആർഎസ്‌പി ഇല്ലിക്കൽ അഗസ്തി ബിജെപി ബിജു ഏളക്കുഴി
16 പേരാവൂർ സിപിഐ(എം) കെ.വി. സക്കീർ ഹുസൈൻ കോൺഗ്രസ് സണ്ണി ജോസഫ് ബിജെപി എൻ. സ്മിത
വയനാട് ജില്ല
17 മാനന്തവാടി സിപിഐ(എം) ഒ.ആർ. കേളു കോൺഗ്രസ് പി.കെ. ജയലക്ഷ്മി ബിജെപി പള്ളിയറ മണിക്കുട്ടൻ
18 സുൽത്താൻ ബത്തേരി സിപിഐ(എം) എം.എസ്. വിശ്വനാഥൻ കോൺഗ്രസ് ഐ.സി. ബാലകൃഷ്ണൻ ജെആർഎസ് സി.കെ. ജാനു
19 കൽപ്പറ്റ എൽജെഡി എം.വി. ശ്രേയാംസ് കുമാർ കോൺഗ്രസ് ടി. സിദ്ദിഖ് ബിജെപി ടി.എം. സുബീഷ്
കോഴിക്കോട് ജില്ല
20 വടകര എൽജെഡി മനയത്ത് ചന്ദ്രൻ ആർഎംപി കെ.കെ. രമ ബിജെപി എം. രാജേഷ് കുമാർ
21 കുറ്റ്യാടി സിപിഐ(എം) കെ.പി. കുഞ്ഞമ്മദ് കുട്ടി മുസ്‌ലീംലീഗ് പാറക്കൽ അബ്ദുള്ള ബിജെപി പി.പി. മുരളി
22 നാദാപുരം സിപിഐ ഇ.കെ. വിജയൻ കോൺഗ്രസ് കെ. പ്രവീൺ കുമാർ ബിജെപി എം.പി. രാജൻ
23 കൊയിലാണ്ടി സിപിഐ(എം) കാനത്തിൽ ജമീല കോൺഗ്രസ് എൻ. സുബ്രഹ്മണ്യൻ ബിജെപി എൻ.പി. രാധാകൃഷ്ണൻ
24 പേരാമ്പ്ര സിപിഐ(എം) ടി.പി. രാമകൃഷ്ണൻ സ്വതന്ത്രൻ സി.എച്ച്. ഇബ്രാഹിം കുട്ടി ബിജെപി കെ.വി. സുധീർ
25 ബാലുശ്ശേരി സിപിഐ(എം) കെ.എം. സച്ചിൻ ദേവ് കോൺഗ്രസ് ധർമ്മജൻ ബോൾഗാട്ടി ബിജെപി ലിബിൻ ഭാസ്കർ
26 എലത്തൂർ എൻസിപി എ.കെ. ശശീന്ദ്രൻ എൻസികെ സുൾഫിക്കർ മയൂരി ബിജെപി ടി.പി. ജയചന്ദ്രൻ
27 കോഴിക്കോട് നോർത്ത് സിപിഐ(എം) തോട്ടത്തിൽ രവീന്ദ്രൻ കോൺഗ്രസ് കെ.എം. അഭിജിത്ത് ബിജെപി എം.ടി. രമേശ്
28 കോഴിക്കോട് സൗത്ത് ഐഎൻഎൽ അഹമ്മദ് ദേവർകോവിൽ മുസ്‌ലീംലീഗ് നൂർബിന റഷീദ് ബിജെപി നവ്യ ഹരിദാസ്
29 ബേപ്പൂർ സിപിഐ(എം) പി.എ. മുഹമ്മദ് റിയാസ് കോൺഗ്രസ് പി.എം. നിയാസ് ബിജെപി കെ.പി. പ്രകാശ് ബാബു
30 കുന്ദമംഗലം സ്വതന്ത്രൻ പി.ടി.എ. റഹീം സ്വതന്ത്രൻ ദിനേശ് പെരുമണ്ണ ബിജെപി വി.കെ. സജീവൻ
31 കൊടുവള്ളി സ്വതന്ത്രൻ കാരാട്ട് റസാക്ക് മുസ്‌ലീംലീഗ് എം.കെ. മുനീർ ബിജെപി ടി. ബാലസോമൻ
32 തിരുവമ്പാടി സിപിഐ(എം) ലിന്റോ ജോസഫ് മുസ്‌ലീംലീഗ് സി.പി. ചെറിയ മുഹമ്മദ് ബിജെപി ബേബി അംബാട്ട്
മലപ്പുറം ജില്ല
33 കൊണ്ടോട്ടി സ്വതന്ത്രൻ കെ.പി. സുലൈമാൻ ഹാജി മുസ്‌ലീംലീഗ് ടി.വി. ഇബ്രാഹിം ബിജെപി ഷീബാ ഉണ്ണികൃഷ്ണൻ
34 ഏറനാട് സിപിഐ കെ ടി അബ്ദുറഹിമാൻ മുസ്‌ലീംലീഗ് പി.കെ. ബഷീർ ബിജെപി സി. ദിനേശ്
35 നിലമ്പൂർ സ്വതന്ത്രൻ പി.വി. അൻവർ കോൺഗ്രസ് വി.വി. പ്രകാശ് ബിജെപി ടി.കെ. അശോക് കുമാർ
36 വണ്ടൂർ സിപിഐ(എം) പി. മിഥുന കോൺഗ്രസ് എ.പി. അനിൽകുമാർ ബിജെപി പി.സി. വിജയൻ
37 മഞ്ചേരി സിപിഐ ഡിബോണ നാസർ മുസ്‌ലീംലീഗ് യു.എ. ലത്തീഫ് ബിജെപി പി.ആർ. രശ്മിനാഥ്
38 പെരിന്തൽമണ്ണ സ്വതന്ത്രൻ കെ.പി.എം. മുസ്തഫ മുസ്‌ലീംലീഗ് നജീബ് കാന്തപുരം ബിജെപി സുചിത്ര മാട്ടട
39 മങ്കട സിപിഐ(എം) ടി.കെ. റഷീദ് അലി മുസ്‌ലീംലീഗ് മഞ്ഞളാംകുഴി അലി ബിജെപി സജേഷ് ഏലായിൽ
40 മലപ്പുറം സിപിഐ(എം) പാലൊളി അബ്ദുൾ റഹ്മാൻ മുസ്‌ലീംലീഗ് പി. ഉബൈദുല്ല ബിജെപി എ. സേതുമാധവൻ
41 വേങ്ങര സിപിഐ(എം) പി. ജിജി മുസ്‌ലീംലീഗ് പി.കെ. കുഞ്ഞാലിക്കുട്ടി ബിജെപി എം. പ്രേമൻ
42 വള്ളിക്കുന്ന് ഐഎൻഎൽ എ.പി. അബ്ദുൽ വഹാബ് മുസ്‌ലീംലീഗ് അബ്ദുൽ ഹമീദ് പി. ബിജെപി പീതാംബരൻ പാലാട്ട്
43 തിരൂരങ്ങാടി സ്വതന്ത്രൻ നിയാസ് പുളിക്കലകത്ത് മുസ്‌ലീംലീഗ് കെ.പി.എ. മജീദ് ബിജെപി കള്ളിയകത്ത് സത്താർ ഹാജി
44 താനൂർ സ്വതന്ത്രൻ വി. അബ്ദുൽറഹ്മാൻ മുസ്‌ലീംലീഗ് പി.കെ. ഫിറോസ് ബിജെപി കെ. നാരായണൻ
45 തിരൂർ സിപിഐ(എം) ഗഫൂർ പി. ലില്ലീസ് മുസ്‌ലീംലീഗ് കുറുക്കോളി മൊയ്തീൻ ബിജെപി എം. അബ്ദുൾ സലാം
46 കോട്ടക്കൽ എൻസിപി എൻ.എ. മുഹമ്മദ് കുട്ടി മുസ്‌ലീംലീഗ് കെ.കെ. ആബിദ് ഹുസൈൻ ബിജെപി പി.പി. ഗണേശൻ
47 തവനൂർ സ്വതന്ത്രൻ കെ.ടി. ജലീൽ കോൺഗ്രസ് ഫിറോസ് കുന്നുംപറമ്പിൽ ബിഡിജെഎസ് രമേശ് കോട്ടായിപ്പുറത്ത്
48 പൊന്നാന്നി സിപിഐ(എം) പി. നന്ദകുമാർ കോൺഗ്രസ് എ.എം. രോഹിത് ബിഡിജെഎസ് സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി
പാലക്കാട് ജില്ല
49 തൃത്താല സിപിഐ(എം) എം.ബി. രാജേഷ് കോൺഗ്രസ് വി.ടി. ബൽറാം ബിജെപി ശങ്കു ടി. ദാസ്
50 പട്ടാമ്പി സിപിഐ മുഹമ്മദ്‌ മുഹ്സിൻ പി. കോൺഗ്രസ് റിയാസ് മുക്കോളി ബിജെപി കെ.എം. ഹരിദാസ്
51 ഷൊർണ്ണൂർ സിപിഐ(എം) പി. മമ്മിക്കുട്ടി കോൺഗ്രസ് ടി.എച്ച്. ഫിറോസ് ബാബു ബിജെപി ജി. സന്ദീപ് വാര്യർ
52 ഒറ്റപ്പാലം സിപിഐ(എം) കെ. പ്രേംകുമാർ കോൺഗ്രസ് പി. സരിൻ ബിജെപി പി. വേണുഗോപാൽ
53 കോങ്ങാട് സിപിഐ(എം) കെ. ശാന്തകുമാരി മുസ്‌ലീംലീഗ് യു.സി. രാമൻ ബിജെപി എം. സുരേഷ് ബാബു
54 മണ്ണാർക്കാട് സിപിഐ കെ.പി. സുരേഷ് രാജ് മുസ്‌ലീംലീഗ് എൻ. ഷംസുദ്ദീൻ എഐഡിഎംകെ പി. നസീമ
55 മലമ്പുഴ സിപിഐ(എം) എ. പ്രഭാകരൻ കോൺഗ്രസ് എസ്.കെ. അനന്തകൃഷ്ണൻ ബിജെപി സി. കൃഷ്ണകുമാർ
56 പാലക്കാട് സിപിഐ(എം) സി.പി. പ്രമോദ് കോൺഗ്രസ് ഷാഫി പറമ്പിൽ ബിജെപി ഇ. ശ്രീധരൻ
57 തരൂർ സിപിഐ(എം) പി.പി. സുമോദ് കോൺഗ്രസ് കെ.എ. ഷീബ ബിജെപി കെ.പി. ജയപ്രകാശ്
58 ചിറ്റൂർ ജെഡി(എസ്) കെ. കൃഷ്ണൻകുട്ടി കോൺഗ്രസ് സുമേഷ് അച്യുതൻ ബിജെപി വി. നടേശൻ
59 നെന്മാറ സിപിഐ(എം) കെ. ബാബു CMP(J) സി.എൻ. വിജയകൃഷ്ണൻ ബിഡിജെഎസ് എ.എൻ. അനുരാഗ്
60 ആലത്തൂർ സിപിഐ(എം) കെ.ഡി. പ്രസേനൻ കോൺഗ്രസ് പാളയം പ്രദീപ് ബിജെപി പ്രശാന്ത് ശിവൻ
തൃശ്ശൂർ ജില്ല
61 ചേലക്കര സിപിഐ(എം) കെ. രാധാകൃഷ്ണൻ കോൺഗ്രസ് സി.സി. ശ്രീകുമാർ ബിജെപി ഷാജുമോൻ വട്ടേക്കാട്
62 കുന്ദംകുളം സിപിഐ(എം) എ.സി. മൊയ്തീൻ കോൺഗ്രസ് കെ. ജയശങ്കർ ബിജെപി കെ.കെ. അനീഷ്കുമാർ
63 ഗുരുവായൂർ സിപിഐ(എം) എൻ.കെ. അക്ബർ മുസ്‌ലീംലീഗ് കെ.എൻ.എ. ഖാദർ ദിലീപ് നായർ*
64 മണലൂർ സിപിഐ(എം) മുരളി പെരുന്നെല്ലി കോൺഗ്രസ് വിജയ് ഹരി ബിജെപി എ.എൻ. രാധാകൃഷ്ണൻ
65 വടക്കാഞ്ചേരി സിപിഐ(എം) സേവ്യർ ചിറ്റിലപ്പള്ളി കോൺഗ്രസ് അനിൽ അക്കര ബിജെപി ടി.എസ്. ഉല്ലാസ് ബാബു
66 ഒല്ലൂർ സിപിഐ കെ. രാജൻ കോൺഗ്രസ് ജോസ് വള്ളൂർ ബിജെപി ബി. ഗോപാലകൃഷ്ണൻ
67 തൃശ്ശൂർ സിപിഐ പി. ബാലചന്ദ്രൻ കോൺഗ്രസ് പത്മജ വേണുഗോപാൽ ബിജെപി സുരേഷ് ഗോപി
68 നാട്ടിക സിപിഐ സി.സി. മുകുന്ദൻ കോൺഗ്രസ് സുനിൽ ലാലൂർ ബിജെപി ലോജനൻ അമ്പാട്ട്
69 കയ്പമംഗലം സിപിഐ ഇ.ടി. ടൈസൺ കോൺഗ്രസ് ശോഭ സുബിൻ ബിഡിജെഎസ് സി.ഡി. ശ്രീലാൽ
70 ഇരിങ്ങാലക്കുട സിപിഐ(എം) ആർ. ബിന്ദു കെസി തോമസ് ഉണ്ണിയാടൻ ബിജെപി ജേക്കബ് തോമസ്
71 പുതുക്കാട് സിപിഐ(എം) കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് സുനിൽ അന്തിക്കാട് ബിജെപി എ. നാഗേഷ്
72 ചാലക്കുടി കെസി(എം) ഡെന്നീസ് കെ. ആന്റണി കോൺഗ്രസ് സനീഷ് കുമാർ ജോസഫ് ബിഡിജെഎസ് കെ.എ. ഉണ്ണികൃഷ്ണൻ
73 കൊടുങ്ങല്ലൂർ സിപിഐ വി.ആർ. സുനിൽ കുമാർ കോൺഗ്രസ് എം.പി. ജാക്സൺ ബിജെപി സന്തോഷ് ചെറാക്കുളം
എറണാകുളം ജില്ല
74 പെരുമ്പാവൂർ കെസി(എം) ബാബു ജോസഫ് പെരുമ്പാവൂർ കോൺഗ്രസ് എൽദോസ് പി. കുന്നപ്പിള്ളി ബിജെപി ടി.പി. സിന്ധുമോൾ
75 അങ്കമാലി ജെഡി(എസ്) ജോസ് തെറ്റയിൽ കോൺഗ്രസ് റോജി എം. ജോൺ ബിജെപി കെ.വി. സാബു
76 ആലുവ സിപിഐ(എം) ഷെൽന നിഷാദ് കോൺഗ്രസ് അൻവർ സാദത്ത് ബിജെപി എം.എൻ. ഗോപി
77 കളമശ്ശേരി സിപിഐ(എം) പി. രാജീവ് മുസ്‌ലീംലീഗ് വി.ഇ. അബ്ദുൾ ഗഫൂർ ബിഡിജെഎസ് പി.എസ്. ജയരാജൻ
78 പറവൂർ സിപിഐ എം.ടി. നിക്സൺ കോൺഗ്രസ് വി.ഡി. സതീശൻ ബിഡിജെഎസ് എ.ബി. ജയപ്രകാശ്
79 വൈപ്പിൻ സിപിഐ(എം) കെ.എൻ. ഉണ്ണികൃഷ്ണൻ കോൺഗ്രസ് ദീപക് ജോയ് ബിജെപി കെ.എസ്. ഷൈജു
80 കൊച്ചി സിപിഐ(എം) കെ.ജെ. മാക്സി കോൺഗ്രസ് ടോണി ചമ്മിണി ബിജെപി സി.ജി. രാജഗോപാൽ
81 തൃപ്പൂണിത്തുറ സിപിഐ(എം) എം. സ്വരാജ് കോൺഗ്രസ് കെ. ബാബു ബിജെപി കെ.എസ്. രാധാകൃഷ്ണൻ
82 എറണാാകുളം സ്വതന്ത്രൻ ഷാജി ജോർജ്ജ് പ്രണത കോൺഗ്രസ് ടി.ജെ. വിനോദ് ബിജെപി പത്മജ എസ്. മേനോൻ
83 തൃക്കാക്കര സിപിഐ(എം) ജെ. ജേക്കബ് കോൺഗ്രസ് പി.ടി. തോമസ് ബിജെപി എസ്. സജി
84 കുന്നത്തുനാട് സിപിഐ(എം) പി.വി. ശ്രീനിജിൻ കോൺഗ്രസ് വി.പി. സജീന്ദ്രൻ ബിജെപി രേണു സുരേഷ്
85 പിറവം കെസി(എം) സിന്ധുമോൾ ജേക്കബ് KC(J) അനൂപ് ജേക്കബ് ബിജെപി എം.എ. ആശിഷ്
86 മൂവാറ്റുപുഴ സിപിഐ എൽദോ എബ്രഹാം കോൺഗ്രസ് മാത്യു കുഴൽനാടൻ ബിജെപി ജിജി ജോസഫ്
87 കോതമംഗലം സിപിഐ(എം) ആന്റണി ജോൺ കെസി ഷിബു തെക്കുംപുറം ബിഡിജെഎസ് ഷൈൻ കെ. കൃഷ്ണൻ
ഇടുക്കി ജില്ല
88 ദേവികുളം സിപിഐ(എം) എ. രാജ കോൺഗ്രസ് ഡി. കുമാർ എഐഡിഎംകെ സ്ഥാനാർത്ഥി പത്രിക തള്ളി
89 ഉടുമ്പൻചോല സിപിഐ(എം) എം.എം. മണി കോൺഗ്രസ് ഇ.എം. അഗസ്തി ബിഡിജെഎസ് സന്തോഷ് മാധവൻ
90 തൊടുപുഴ കെസി(എം) കെ.ഐ. ആന്റണി കെസി പി.ജെ. ജോസഫ് ബിജെപി ശ്യാം രാജ് പി.
91 ഇടുക്കി കെസി(എം) റോഷി അഗസ്റ്റിൻ കെസി ഫ്രാൻസിസ് ജോർജ്ജ് ബിഡിജെഎസ് സംഗീത വിശ്വനാഥൻ
92 പീരുമേട് സിപിഐ വാഴൂർ സോമൻ കോൺഗ്രസ് സിറിയക് തോമസ് ബിജെപി ശ്രീനഗരി രാജൻ
കോട്ടയം ജില്ല
93 പാലാ കെസി(എം) ജോസ് കെ. മാണി എൻസികെ മാണി സി. കാപ്പൻ ബിജെപി പ്രമീളദേവി ജെ.
94 കടുത്തുരുത്തി കെസി(എം) സ്റ്റീഫൻ ജോർജ്ജ് കെസി മോൻസ് ജോസഫ് ബിജെപി ലിജിൻ ലാൽ
95 വൈക്കം സിപിഐ സി.കെ. ആശ കോൺഗ്രസ് പി.ആർ. സോന ബിഡിജെഎസ് അജിതാ സാബു
96 ഏറ്റുമാനൂർ സിപിഐ(എം) വി.എൻ. വാസവൻ കെസി പ്രിൻസ് ലൂക്കോസ് ബിജെപി ടി.എൻ. ഹരികുമാർ
97 കോട്ടയം സിപിഐ(എം) കെ. അനിൽ കുമാർ കോൺഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ബിജെപി മിനർവ മോഹൻ
98 പുതുപ്പള്ളി സിപിഐ(എം) ജെയ്ക് സി. തോമസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി ബിജെപി എൻ. ഹരി
99 ചങ്ങനാശ്ശേരി കെസി(എം) ജോബ് മൈക്കിൾ കെസി വി.ജെ. ലാലി ബിജെപി ജി. രാമൻ നായർ
100 കാഞ്ഞിരപ്പള്ളി കെസി(എം) എൻ. ജയരാജ് കോൺഗ്രസ് ജോസഫ് വാഴയ്ക്കൻ ബിജെപി അൽഫോൻസ് കണ്ണന്താനം
101 പൂഞ്ഞാർ കെസി(എം) സെബാസ്റ്റ്യൻ കുളത്തുങ്കൽ കോൺഗ്രസ് ടോമി കല്ലാനി ബിഡിജെഎസ് എം.പി. സെൻ
ആലപ്പുഴ ജില്ല
102 അരൂർ സിപിഐ(എം) ദലീമ ജോജോ കോൺഗ്രസ് ഷാനിമോൾ ഉസ്മാൻ ബിഡിജെഎസ് അനിയപ്പൻ
103 ചേർത്തല സിപിഐ പി. പ്രസാദ് കോൺഗ്രസ് എസ്. ശരത് ബിഡിജെഎസ് പി.എസ്. ജ്യോതിസ്
104 ആലപ്പുഴ സിപിഐ(എം) പി.പി. ചിത്തരഞ്ജൻ കോൺഗ്രസ് കെ.എസ്. മനോജ് ബിജെപി ആർ. സന്ദീപ് വാചസ്പതി
105 അമ്പലപ്പുഴ സിപിഐ(എം) എച്ച്. സലാം കോൺഗ്രസ് എം. ലിജു ബിജെപി അനൂപ് ആന്റണി ജോസഫ്
106 കുട്ടനാട് എൻസിപി തോമസ് കെ. തോമസ് കെസി ജേക്കബ് എബ്രഹാം ബിഡിജെഎസ് തമ്പി മേട്ടുത്തറ
107 ഹരിപ്പാട് സിപിഐ ആർ. സജിലാൽ കോൺഗ്രസ് രമേശ് ചെന്നിത്തല ബിജെപി കെ. സോമൻ
108 കായംകുളം സിപിഐ(എം) യു. പ്രതിഭ കോൺഗ്രസ് ആരിതാ ബാബു ബിഡിജെഎസ് പ്രദീപ് ലാൽ
109 മാവേലിക്കര സിപിഐ(എം) എം.എസ്. അരുൺ കുമാർ കോൺഗ്രസ് കെ.കെ. ഷാജു ബിജെപി കെ. സഞ്ജു
110 ചെങ്ങന്നൂർ സിപിഐ(എം) സജി ചെറിയാൻ കോൺഗ്രസ് എം. മുരളി ബിജെപി എം.വി. ഗോപകുമാർ
പത്തനംതിട്ട ജില്ല
111 തിരുവല്ല ജെഡി(എസ്) മാത്യു ടി. തോമസ് കെസി കുഞ്ഞ്കോശി പോൾ ബിജെപി അശോകൻ കുളനട
112 റാന്നി കെസി(എം) പ്രമോദ് നാരായൺ കോൺഗ്രസ് റിങ്കു ചെറിയാൻ ബിഡിജെഎസ് പദ്മകുമാർ കെ.
113 ആറന്മുള സിപിഐ(എം) വീണാ ജോർജ്ജ് കോൺഗ്രസ് കെ. ശിവദാസൻ നായർ ബിജെപി ബിജു മാത്യൂ
114 കോന്നി സിപിഐ(എം) കെ.യു. ജനീഷ് കുമാർ കോൺഗ്രസ് റോബിൻ പീറ്റർ ബിജെപി കെ. സുരേന്ദ്രൻ
115 അടൂർ സിപിഐ ചിറ്റയം ഗോപകുമാർ കോൺഗ്രസ് എം.ജി. കണ്ണൻ ബിജെപി പന്തളം പ്രതാപൻ
കൊല്ലം ജില്ല
116 കരുനാഗപ്പള്ളി സിപിഐ ആർ. രാമചന്ദ്രൻ കോൺഗ്രസ് സി.ആർ. മഹേഷ് ബിജെപി ബിറ്റി സുധീർ
117 ചവറ സ്വതന്ത്രൻ സുജിത്ത് വിജയൻപിള്ള ആർഎസ്‌പി ഷിബു ബേബി ജോൺ ബിജെപി വിവേക് ഗോപൻ ജി.
118 കുന്നത്തൂർ ആർഎസ്പി(എൽ) കോവൂർ കുഞ്ഞുമോൻ ആർഎസ്‌പി ഉല്ലാസ് കോവൂർ ബിജെപി രാജി പ്രസാദ്
119 കൊട്ടാരക്കര സിപിഐ(എം) കെ.എൻ. ബാലഗോപാൽ കോൺഗ്രസ് ആർ. രശ്മി ബിജെപി വയക്കൽ സോമൻ
120 പത്തനാപുരം കെസി(ബി) കെ.ബി. ഗണേഷ് കുമാർ കോൺഗ്രസ് ജ്യോതികുമാർ ചാമക്കാല ബിജെപി വി.എസ്. ജിതിൻ ദേവ്
121 പുനലൂർ സിപിഐ പി.എസ്. സുപാൽ മുസ്‌ലീംലീഗ് അബ്ദുറഹ്മാൻ രണ്ടത്താണി ബിജെപി ആയൂർ മുരളി
122 ചടയമംഗലം സിപിഐ ജെ. ചിഞ്ചു റാണി കോൺഗ്രസ് എം.എം. നസീർ ബിജെപി വിഷ്ണു പട്ടത്താനം
123 കുണ്ടറ സിപിഐ(എം) ജെ. മെഴ്സിക്കുട്ടി അമ്മ കോൺഗ്രസ് പി.സി. വിഷ്ണുനാഥ് ബിഡിജെഎസ് വനജ വിദ്യാധരൻ
124 കൊല്ലം സിപിഐ(എം) മുകേഷ് കോൺഗ്രസ് ബിന്ദു കൃഷ്ണ ബിജെപി എം. സുനിൽ
125 ഇരവിപുരം സിപിഐ(എം) എം. നൗഷാദ് ആർഎസ്‌പി ബാബു ദിവാകരൻ ബിഡിജെഎസ് രഞ്ജിത് രവീന്ദ്രൻ
126 ചാത്തന്നൂർ സിപിഐ ജി.എസ്. ജയലാൽ കോൺഗ്രസ് എൻ. പീതാംബരക്കുറുപ്പ് ബിജെപി ബി.ബി. ഗോപകുമാർ
തിരുവനന്തപുരം ജില്ല
127 വർക്കല സിപിഐ(എം) വി. ജോയ് കോൺഗ്രസ് ബി.ആർ.എം. ഷെഫീർ ബിഡിജെഎസ് അജി എസ്.
128 ആറ്റിങ്ങൽ സിപിഐ(എം) ഒ.എസ്. അംബിക ആർഎസ്‌പി എ. ശ്രീധരൻ ബിജെപി പി. സുധീർ
129 ചിറയിൻകീഴ് സിപിഐ വി. ശശി കോൺഗ്രസ് ബി.എസ്. അനൂപ് ബിജെപി ആശാനാഥ് ജി. എസ്
130 നെടുമങ്ങാട് സിപിഐ ജി.ആർ. അനിൽ കോൺഗ്രസ് പി.എസ്. പ്രശാന്ത് ബിജെപി ജെ.ആർ. പത്മകുമാർ
131 വാമനപുരം സിപിഐ(എം) ഡി.കെ. മുരളി കോൺഗ്രസ് ആനാട് ജയൻ ബിഡിജെഎസ് തഴവ സഹദേവൻ
132 കഴക്കൂട്ടം സിപിഐ(എം) കടകംപള്ളി സുരേന്ദ്രൻ കോൺഗ്രസ് എസ്.എസ്. ലാൽ ബിജെപി ശോഭ സുരേന്ദ്രൻ
133 വട്ടിയൂർക്കാവ് സിപിഐ(എം) വി.കെ. പ്രശാന്ത് കോൺഗ്രസ് വീണ എസ് നായർ ബിജെപി വി.വി. രാജേഷ്
134 തിരുവനന്തപുരം ജെ‌കെസി ആന്റണി രാജു


വി.എസ്. ശിവകുമാർ ബിജെപി കൃഷ്ണകുമാർ ജി.
135 നേമം സിപിഐ(എം) വി. ശിവൻകുട്ടി കോൺഗ്രസ് കെ. മുരളീധരൻ ബിജെപി കുമ്മനം രാജശേഖരൻ
136 അരുവിക്കര സിപിഐ(എം) ജി. സ്റ്റീഫൻ കോൺഗ്രസ് കെ.എസ്. ശബരീനാഥൻ ബിജെപി സി. ശിവൻകുട്ടി
137 പാറശ്ശാല സിപിഐ(എം) സി.കെ. ഹരീന്ദ്രൻ കോൺഗ്രസ് അൻസജിത റസൽ ബിജെപി കരമന ജയൻ
138 കാട്ടാക്കട സിപിഐ(എം) ഐ.ബി. സതീഷ് കോൺഗ്രസ് മലയിൻകീഴ് വേണുഗോപാൽ ബിജെപി പി.കെ. കൃഷ്ണദാസ്
139 കോവളം ജെഡി(എസ്) എ. നീലലോഹിതദാസൻ നാടാർ കോൺഗ്രസ് എം. വിൻസെന്റ് കെ.കെ.സി. വിഷ്ണുപുരം ചന്ദ്രശേഖരൻ
140 നെയ്യാറ്റിൻകര സിപിഐ(എം) കെ. ആൻസലൻ കോൺഗ്രസ് ആർ. സെൽവരാജ് ബിജെപി രാജശേഖരൻ എസ്. നായർ

* പിന്തുണ നൽകി

അഭിപ്രായ സർവേകൾ

[തിരുത്തുക]
പ്രസിദ്ധീകരിച്ച തീയതി പോളിംഗ് ഏജൻസി ലീഡ് അവലംബം
എൽഡിഫ് യുഡിഎഫ് എൻഡിഎ
2 ഏപ്രിൽ 2021 ട്രൂകോപ്പി തിങ്ക് 85–95 45–55 0–2 14–24 [19]
29 മാർച്ച് 2021 ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ 82–91 46–54 3–7 11–20 [20]
24 മാർച്ച് 2021 മാതൃഭൂമി- സീവോട്ടർ 73-83 56-66 0 2–12 [21]
മനോരമ ന്യൂസ്–വിഎംആർ 77–82 54–59 0–3 6–11 [22]
ടൈംസ് നൗ സി-വോട്ടർ 77 62 1 6 [23]
19 മാർച്ച് 2021 മാതൃഭൂമി- സീവോട്ടർ 75-83 (79) 55–60 (57) 0–2 (1) 4–12 (8) [24]
15 മാർച്ച് 2021 എബിപി ന്യൂസ് സി-വോട്ടർ 77–85 54–62 0–2 6–14 [25]
മീഡിയ വൺ-പിaമാർക്ക് 74–80 58–64 0–2 3–9 [26]
8 മാർച്ച് 2021 ടൈംസ് നൗ സി-വോട്ടർ 82 56 1 11 [27]
28 ഫെബ്രുവരി 2021 24 ന്യൂസ് 72–78 63–69 1–2 1–7 [28]
27 ഫെബ്രുവരി 2021


26 ഫെബ്രുവരി 2021

എബിപി ന്യൂസ് സി-വോട്ടർ


ട്രൂ ലൈൻ ന്യൂസ്

83–91



99 - 106

47–55



30 - 40

0–2



1- 3

12–20 [29]
25 ഫെബ്രുവരി 2021 ലോക് പോൾ 75–80 60–65 0–1 4–9 [30]
21 ഫെബ്രുവരി 2021 സ്പിക് മീഡിയ സർവേ 85 53 2 14 [31]
24 ന്യൂസ് 68–78 62–72 1–2 തൂക്ക് സഭ [32]
ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ 72–78 59–65 3–7 1–7 [33]
18 ഫെബ്രുവരി 2021 എബിപി ന്യൂസ് സി-വോട്ടർ 81–89 41–47 0–2 10–18 [34]
6 ജനുവരി 2021 ലോക് പോൾ 73–78 62–67 0–1 2–7 [35]
4 ജൂലൈ 2020 ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ 77–83 54–60 3–7 6–12 [36]

എക്സിറ്റ് പോളുകൾ

[തിരുത്തുക]

ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് പ്രകാരം 2021 ഏപ്രിൽ 29 7.30ന് (ഇന്ത്യൻ സമയം) എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചു.[37]

പ്രസിദ്ധീകരിച്ച തീയ്യതി സർവ്വേനടത്തിയ സ്ഥാപനം ലീഡ് അവലംബം
എൽഡിഎഫ് യുഡിഎഫ് എൻഡിഎ മറ്റുള്ളവർ
01 മേയ് 2021 ക്രൈം ഓൺലൈൻ 57 79 2 2 18 [38]
30 ഏപ്രിൽ 2021 മറുനാടൻ മലയാളി 59 77 2 2 16 [39]
29 ഏപ്രിൽ 2021 ഇന്ത്യ ന്യൂസ് ഐ‌ ടിവി - കൻ കി ബാത് 64 - 76 61 - 71 2 - 4 - തൂക്ക് സഭ [40]
ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ 104 - 120 20 - 36 0 - 2 0 - 2 33 - 49 [41]
മനോരമ ന്യൂസ് - വിഎംആർ 68 - 78 59 - 70 0 - 2 0 - 1 തൂക്ക് സഭ [42]
ന്യൂസ്24 - ടുഡേയ്സ് ചാണക്യ 93 - 111 26 - 44 0 - 6 0 - 2 22 - 40 [43]
ഡിബി ലൈവ് 80 - 74 59 - 65 2 - 7 - 3 - 10 [44]
റിപ്പോർട്ടർ ടിവി - പി-മാർക് 72 - 79 60 - 66 0 - 3 0 - 1 2 - 8 [45]
റിപബ്ലിക് - സിഎൻഎക്സ് 72 - 80 58 - 64 1 - 5 - 2 - 9 [43]
സുദർശൻ ന്യൂസ് 70 - 80 59 - 65 2 - 6 1- 3 1 - 9 [46]
ടൈംസ് നൗ/ എബിപി - സി-വോട്ടർ 71 - 77 62 - 68 0 - 2 - 1 - 6 [43]
ടിവി9 ഭാരത് വർഷ് - പോൾ സ്റ്റാർട്ട് 70 - 80 59 - 69 0 - 2 - 1 - 9 [47]

തിരഞ്ഞെടുപ്പ്

[തിരുത്തുക]

വോട്ടിംഗ്

[തിരുത്തുക]
ജില്ലകൾ വോട്ടർ കണക്ക്
ജില്ല അടിസ്ഥാനമാക്കിയുള്ള കേരള ഭൂപടം ജില്ല %
തിരുവനന്തപുരം 70.01
കൊല്ലം 73.16
പത്തനംതിട്ട 68.09
ആലപ്പുഴ 74.75
ഇടുക്കി 72.12
കോട്ടയം 74.15
എറണാകുളം 70.37
തൃശ്ശൂർ 73.89
പാലക്കാട് 76.2
വയനാട് 74.5
മലപ്പുറം 78.41
കോഴിക്കോട് 74.98
കണ്ണൂർ 77.78
കാസർഗോഡ് 74.91
കേരളം 74.57

നിലവിൽ അധികാരത്തിലിരിയ്ക്കുന്ന ഇടത് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 8 സീറ്റുകൾ അധികം നേടി 99 സീറ്റുകളുമായി അധികാരം നിലനിർത്തി. 1982 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു സഖ്യം തുടർച്ചയായി വിജയിക്കുന്നത്.[48] കഴിഞ്ഞ തവണത്തേക്കൾ 6 സീറ്റ് കുറവോടെ ഐക്യജനാധിപത്യ മുന്നണി (യുഡിഎഫ്) 41 സീറ്റുകൾ നേടി. നേമത്തുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെട്ടങ്കിലും നിരവധി മണ്ഡലങ്ങളിൽ എൻ‌ഡി‌എ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ പൂഞ്ഞാറിൽ വിജയിച്ച കേരള ജനപക്ഷം (സെക്കുലർ) സ്ഥാനാർത്ഥി പി.സി. ജോർജ്ജും ഇത്തവണ പരാജയപ്പെട്ടു, നേമവും, പൂഞ്ഞാറും എൽഡിഎഫി പിടിച്ചെടുത്തു. കുന്നത്തുനാട്, കൊച്ചി സീറ്റുകളിൽ ട്വന്റി20 കിഴക്കമ്പലം മൂന്നാം സ്ഥാനത്തെത്തി.

കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്തതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ പ്രശംസ നേടിയ കെ. കെ. ശൈലജ 67,013 വോട്ടുകളോടെ കേരളനിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ[49] ഭൂരിപക്ഷത്തോടെ മട്ടന്നൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് മൂലമുള്ള മരണങ്ങൾ കുറയ്ക്കാനായതും ലോക്ക് ഡൗൺ മൂലം ആളുകൾക്ക് സംഭവിച്ച സാമ്പത്തിക ഞെരുക്കം കുറയ്ക്കുന്നതിലും എൽ‌ഡി‌എഫ് ഗവൺമെന്റ് വിജയകരമായി ഇടപെട്ടത് അവർ വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണമായി ഡൗൺ ടു എർത്തിലെ കെ.എ. ഷാജി ചൂണ്ടിക്കാട്ടുന്നു.[50]

സഖ്യമനുസരിച്ച്

[തിരുത്തുക]

ഓരോ സഖ്യകക്ഷികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം, മത്സരിച്ച സീറ്റുകൾ വലയത്തിൽ.[51]

LDF SEATS UDF SEATS NDA SEATS
സിപിഐ(എം) 61 (77) കോൺഗ്രസ് 21 (93) ബിജെപി 0 (113)
സിപിഐ 17 (25) ലീഗ് 15 (27) ബിഡിജെഎസ് 0 (21)
കെസി (എം) 5 (12) കെസി 2 (10) എഐഡിഎംകെ 0 (1)
ജനതദൾ (എസ്) 2 (4) ആർഎംപി 1 (1) കെകെസി 0 (1)
എൻസിപി 2 (3) എൻസി‌കെ 1 (2) ജെആർഎസ് 0 (1)
കെസി (ബി) 1 (1) കെസി (ജെ) 1 (1) ഡിഎസ്ജെപി 0 (1)
ഐഎൻഎൽ 1 (3) സിഎംപി (ജെ) 0 (1)
ജെ‌കെ‌സി 1 (1) അർഎസ്‌പി 0 (5)
ആർഎസ്‌പി (എൽ) 1 (1) സ്വതന്ത്രൻ
കോൺഗ്രസ് (എസ്) 1 (1)
എൽജെ‌ഡി 1 (3)
സ്വതന്ത്രൻ 6 (9)
ആകെ 99 ആകെ 41 ആകെ 0
മാറ്റം +8 മാറ്റം -6 മാറ്റം -1

ജില്ല അനുസരിച്ച്

[തിരുത്തുക]
ജില്ല തിരിച്ചുള്ള കേരളത്തിന്റെ ഭൂപടം ജില്ല ആകെ സീറ്റുകൾ എൽഡിഎഫ് യുഡിഎഫ് എൻഡിഎ മറ്റുള്ളവർ
കാസർഗോഡ് 5 3 2 0 0
കണ്ണൂർ 11 9 2 0 0
വയനാട് 3 1 2 0 0
കോഴിക്കോട് 13 11 2 0 0
മലപ്പുറം 16 4 12 0 0
പാലക്കാട് 12 10 2 0 0
തൃശ്ശൂർ 13 12 1 0 0
എറണാകുളം 14 5 9 0 0
ഇടുക്കി 5 4 1 0 0
കോട്ടയം 9 5 4 0 0
ആലപ്പുഴ 9 8 1 0 0
പത്തനംതിട്ട 5 5 0 0 0
കൊല്ലം 11 9 2 0 0
തിരുവനന്തപുരം 14 13 1 0 0

മണ്ഡലം അനുസരിച്ച്

[തിരുത്തുക]
മണ്ഡലം Valid votes

(%)

വിജയി രണ്ടാം സ്ഥാനം Margin
# പേര് സ്ഥാനാർത്ഥി പാർട്ടി സഖ്യം വോട്ടുകൾ % സ്ഥാനാർതഥി പാർട്ടി സഖ്യം വോട്ടുകൾ %
കാസർകോട് ജില്ല
1 മഞ്ചേശ്വരം എ.കെ.എം. അഷ്റഫ്   ലീഗ്   യുഡിഎഫ് 65,758 38.14 കെ. സുരേന്ദ്രൻ   ബിജെപി   എൻഡിഎ 65,013 37.70 745
2 കാസർഗോഡ് എൻ.എ. നെല്ലിക്കുന്ന്   ലീഗ്   യുഡിഎഫ് 63,296 43.80 കെ. ശ്രീകാന്ത്   ബിജെപി   എൻഡിഎ 50,395 34.88 12,901
3 ഉദുമ സി.എച്ച്. കുഞ്ഞമ്പു   സിപിഐ(എം)   എൽഡിഎഫ് 78,664 47.58 പെരിയ ബാലകൃഷ്ണൻ   കോൺഗ്രസ്   യുഡിഎഫ് 65,342 39.52 13,322
4 കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ   സിപിഐ   എൽഡിഎഫ് 84,615 50.72 പി.വി. സുരേഷ്   കോൺഗ്രസ്   യുഡിഎഫ് 57,476 34.45 27,139
5 തൃക്കരിപ്പൂർ എം. രാജഗോപാൽ   സിപിഐ(എം)   എൽഡിഎഫ് 86,151 53.71 എം.പി. ജോസഫ്   KC   യുഡിഎഫ് 60,014 37.41 26,137
കണ്ണൂർ ജില്ല
6 പയ്യന്നൂർ ടി.ഐ. മധുസൂദനൻ   സിപിഐ(എം)   എൽഡിഎഫ് 93,695 62.49 എം. പ്രദീപ് കുമാർ   കോൺഗ്രസ്   യുഡിഎഫ് 43,915 29.29 49,780
7 കല്ല്യാശ്ശേരി എം. വിജിൻ   സിപിഐ(എം)   എൽഡിഎഫ് 88,252 60.62 ബ്രിജേഷ് കുമാർ   കോൺഗ്രസ്   യുഡിഎഫ് 43,859 30.13 44,393
8 തളിപ്പറമ്പ് എം.വി. ഗോവിന്ദൻ   സിപിഐ(എം)   എൽഡിഎഫ് 92,870 52.14 അബ്ദുൽ റഷീദ് വി.പി.   കോൺഗ്രസ്   യുഡിഎഫ് 70,181 39.4 22,689
9 ഇരിക്കൂർ സജീവ് ജോസഫ്   കോൺഗ്രസ്   യുഡിഎഫ് 76764 50.33 സജി കുറ്റ്യാനിമറ്റം   KC(M)   എൽഡിഎഫ് 66754 43.77 10,010 [52]
10 അഴീക്കോട് കെ.വി. സുമേഷ്   സിപിഐ(എം)   എൽഡിഎഫ് 65794 45.41 കെ.എം. ഷാജി   ലീഗ്   യുഡിഎഫ് 59653 41.17 6,141 [52]
11 കണ്ണൂർ കടന്നപ്പള്ളി രാമചന്ദ്രൻ   Con(S)   എൽഡിഎഫ് 60313 44.98 സതീശൻ പാച്ചേനി   കോൺഗ്രസ്   യുഡിഎഫ് 58568 43.68 1,745 [52]
12 ധർമ്മടം പിണറായി വിജയൻ   സിപിഐ(എം)   എൽഡിഎഫ് 95,522 59.61 സി. രഘുനാഥ്   കോൺഗ്രസ്   യുഡിഎഫ് 45399 28.33 50,123 [52]
13 തലശ്ശേരി എ.എൻ. ഷംസീർ   സിപിഐ(എം)   എൽഡിഎഫ് 81810 61.52 എം.പി. അരവിന്ദാക്ഷൻ   കോൺഗ്രസ്   യുഡിഎഫ് 45009 33.84 36,801 [52]
14 കൂത്തുപറമ്പ് കെ.പി. മോഹനൻ   LJD   എൽഡിഎഫ് 70626 45.36 പൊറ്റങ്കണ്ടി അബ്ദുള്ള   ലീഗ്   യുഡിഎഫ് 61085 39.23 9,541 [52]
15 മട്ടന്നൂർ കെ.കെ. ശൈലജ   സിപിഐ(എം)   എൽഡിഎഫ് 96,129 61.97 ഇല്ലിക്കൽ അഗസ്തി   കോൺഗ്രസ്   യുഡിഎഫ് 35166 22.67 60,963 [52]
16 പേരാവൂർ സണ്ണി ജോസഫ്   കോൺഗ്രസ്   യുഡിഎഫ് 66,706 46.93 കെ.വി. സക്കീർ ഹുസൈൻ   സിപിഐ(എം)   എൽഡിഎഫ് 63,534 44.7 3,172 [52]
വയനാട് ജില്ല
17 മാനന്തവാടി ഒ.ആർ. കേളു   സിപിഐ(എം)   എൽഡിഎഫ് 72,536 47.54 പി.കെ. ജയലക്ഷ്മി   കോൺഗ്രസ്   യുഡിഎഫ് 63,254 41.46 9,282
18 സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ   കോൺഗ്രസ്   യുഡിഎഫ് 81,077 48.42 എം.എസ്. വിശ്വനാഥൻ   സിപിഐ(എം)   എൽഡിഎഫ് 69,255 41.36 11,822
19 കല്പറ്റ ടി. സിദ്ദീഖ്   കോൺഗ്രസ്   യുഡിഎഫ് 70,252 46.15 എം.വി. ശ്രേയാംസ് കുമാർ   LJD   എൽഡിഎഫ് 64,782 42.56 5,470
കോഴിക്കോട് ജില്ല
20 വടകര കെ.കെ. രമ   RMPI   യുഡിഎഫ് 65,093 47.63 മനയത്ത് ചന്ദ്രൻ   LJD   എൽഡിഎഫ് 57,602 42.15 7,491
21 കുറ്റ്യാടി കെ.പി. കുഞ്ഞമ്മദ് കുട്ടി   സിപിഐ(എം)   എൽഡിഎഫ് 80143 47.2 പാറക്കൽ അബ്ദുള്ള   ലീഗ്   യുഡിഎഫ് 79810 47.01 333
22 നാദാപുരം ഇ.കെ. വിജയൻ   സിപിഐ   എൽഡിഎഫ് 83293 47.46 കെ. പ്രവീൺ‌ കുമാർ   കോൺഗ്രസ്   യുഡിഎഫ് 79258 45.16 4,035
23 കൊയിലാണ്ടി കാനത്തിൽ ജമീല   സിപിഐ(എം)   എൽഡിഎഫ് 75628 46.66 എൻ. സുബ്രഹ്മണ്യൻ   കോൺഗ്രസ്   യുഡിഎഫ് 67156 41.43 8,472
24 പേരാമ്പ്ര ടി.പി. രാമകൃഷ്ണൻ   സിപിഐ(എം)   എൽഡിഎഫ് 86023 52.54 സി.എച്ച്. ഇബ്രാഹിംകുട്ടി   സ്വതന്ത്രൻ   യുഡിഎഫ് 63431 38.74 22,592
25 ബാലുശ്ശേരി കെ.എം. സച്ചിൻ ദേവ്   സിപിഐ(എം)   എൽഡിഎഫ് 91839 50.47 ധർമ്മജൻ ബോൾഗാട്ടി   കോൺഗ്രസ്   യുഡിഎഫ് 71467 39.28 18,000
26 എലത്തൂർ എ. കെ. ശശീന്ദ്രൻ   NCP   എൽഡിഎഫ് 83639 50.89 സുൾഫിക്കർ മയൂരി   NCK   യുഡിഎഫ് 45137 27.46 38,502
27 കോഴിക്കോട് നോർത്ത് തോട്ടത്തിൽ രവീന്ദ്രൻ   സിപിഐ(എം)   എൽഡിഎഫ് 59124 42.98 കെ.എം. അഭിജിത്   കോൺഗ്രസ്   യുഡിഎഫ് 46196 33.58 12,928
28 കോഴിക്കോട് സൗത്ത് അഹമ്മദ് ദേവർകോവിൽ   INL   എൽഡിഎഫ് 52557 44.15 പി.കെ. നൂർബീന റഷീദ്   ലീഗ്   യുഡിഎഫ് 40098 33.68 12,459
29 ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ്   സിപിഐ(എം)   എൽഡിഎഫ് 82165 49.73 പി.എം. നിയാസ്   കോൺഗ്രസ്   യുഡിഎഫ് 53418 32.33 28,747
30 കുന്ദമംഗലം പി.ടി.എ. റഹീം   സ്വതന്ത്രൻ   എൽഡിഎഫ് 85138 43.93 ദിനേശ് പെരുമണ്ണ   സ്വതന്ത്രൻ   യുഡിഎഫ് 74862 38.62 10,276
31 കൊടുവള്ളി എം.കെ. മുനീർ   ലീഗ്   യുഡിഎഫ് 72336 47.86 കാരാട്ട് റസാക്ക്   സ്വതന്ത്രൻ   എൽഡിഎഫ് 65992 43.66 6,344
32 തിരുവമ്പാടി ലിന്റോ ജോസഫ്   സിപിഐ(എം)   എൽഡിഎഫ് 67867 47.46 സി.പി. ചെറിയ മുഹമ്മദ്   ലീഗ്   യുഡിഎഫ് 63224 44.21 5,596
മലപ്പുറം ജില്ല
33 കൊണ്ടോട്ടി ടി.വി. ഇബ്രാഹിം   ലീഗ്   യുഡിഎഫ് 82,759 50.42 സുലൈമാൻ ഹാജി   സ്വതന്ത്രൻ   എൽഡിഎഫ് 65,093 39.66 17,666
34 ഏറനാട് പി.കെ. ബഷീർ   ലീഗ്   യുഡിഎഫ് 78,076 54.49 കെ.ടി. അബ്ദുറഹ്മാൻ   സ്വതന്ത്രൻ   എൽഡിഎഫ് 55,530 38.76 22,546
35 നിലമ്പൂർ പി.വി. അൻവർ   സ്വതന്ത്രൻ   എൽഡിഎഫ് 81,227 46.9 വി.വി. പ്രകാശ്   കോൺഗ്രസ്   യുഡിഎഫ് 78,527 45.34 2,700
36 വണ്ടൂർ എ.പി. അനിൽ കുമാർ   കോൺഗ്രസ്   യുഡിഎഫ് 87,415 51.44 പി. മിഥുന   സിപിഐ(എം)   എൽഡിഎഫ് 71,852 42.28 15,563
37 മഞ്ചേരി യു.എ. ലത്തീഫ്   ലീഗ്   യുഡിഎഫ് 78,836 50.22 പി. ഡിബോണ നാസർ   സിപിഐ   എൽഡിഎഫ് 64,263 40.93 14,573
38 പെരിന്തൽമണ്ണ നജീബ് കാന്തപുരം   ലീഗ്   യുഡിഎഫ് 76,530 46.21 കെ.പി. മുസ്തഫ   സ്വതന്ത്രൻ   എൽഡിഎഫ് 76,492 46.19 38
39 മങ്കട മഞ്ഞളാംകുഴി അലി   ലീഗ്   യുഡിഎഫ് 83,231 49.46 ടി.കെ. റഷീദ് അലി   സിപിഐ(എം)   എൽഡിഎഫ് 76,985 45.75 6,246
40 മലപ്പുറം പി. ഉബൈദുല്ല   ലീഗ്   യുഡിഎഫ് 93,166 57.57 പി. അബ്ദുറഹ്മാൻ   സിപിഐ(എം)   എൽഡിഎഫ് 57,958 35.82 35,208
41 വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി   ലീഗ്   യുഡിഎഫ് 70,381 53.5 പി. ജിജി   സിപിഐ(എം)   എൽഡിഎഫ് 39,785 30.24 30,596
42 വള്ളിക്കുന്ന് അബ്ദുൽ ഹമീദ് പി.   ലീഗ്   യുഡിഎഫ് 71,823 47.43 എ.പി. അബ്ദുൽ വഹാബ്   INL   എൽഡിഎഫ് 57,707 38.11 14,116
43 തിരൂരങ്ങാടി കെ.പി.എ. മജീദ്   ലീഗ്   യുഡിഎഫ് 73,499 49.74 നിയാസ് പുളിക്കലകത്ത്   സ്വതന്ത്രൻ   എൽഡിഎഫ് 63,921 43.26 9,578
44 താനൂർ വി. അബ്ദുൽറഹ്മാൻ   സ്വതന്ത്രൻ   എൽഡിഎഫ് 70,704 46.34 പി.കെ. ഫിറോസ്   ലീഗ്   യുഡിഎഫ് 69,719 45.7 985
45 തിരൂർ കുറുക്കോളി മൊയ്തീൻ   ലീഗ്   യുഡിഎഫ് 82,314 48.21 ഗഫൂർ പി. ലില്ലീസ്   സിപിഐ(എം)   എൽഡിഎഫ് 75,100 43.98 7,214
46 കോട്ടക്കൽ കെ.കെ. ആബിദ് ഹുസൈൻ   ലീഗ്   യുഡിഎഫ് 81,700 51.08 എൻ.എ. മുഹമ്മദ് കുട്ടി   NCP   എൽഡിഎഫ് 65,112 40.71 16,588
47 തവനൂർ കെ.ടി. ജലീൽ   സ്വതന്ത്രൻ   എൽഡിഎഫ് 70,358 46.46 ഫിറോസ് കുന്നുംപറമ്പിൽ   കോൺഗ്രസ്   യുഡിഎഫ് 67,794 44.77 2,564
48 പൊന്നാനി പി. നന്ദകുമാർ   സിപിഐ(എം)   എൽഡിഎഫ് 74,668 51.35 എ.എം. രോഹിത്   കോൺഗ്രസ്   യുഡിഎഫ് 57,625 39.63 17,043
പാലക്കാട് ജില്ല
49 തൃത്താല എം.ബി. രാജേഷ്   സിപിഐ(എം)   എൽഡിഎഫ് 69,814 45.84 വി.ടി. ബൽറാം   കോൺഗ്രസ്   യുഡിഎഫ് 66798 43.86 3,016
50 പട്ടാമ്പി മുഹമ്മദ്‌ മുഹ്സിൻ പി.   സിപിഐ   എൽഡിഎഫ് 75,311 49.58 റിയാസ് മുക്കോളി   കോൺഗ്രസ്   യുഡിഎഫ് 57337 37.74 17,974
51 ഷൊർണ്ണൂർ പി. മമ്മിക്കുട്ടി   സിപിഐ(എം)   എൽഡിഎഫ് 74,400 48.98 ടി.എച്ച്. ഫിറോസ് ബാബു   കോൺഗ്രസ്   യുഡിഎഫ് 37,726 24.83 36,674
52 ഒറ്റപ്പാലം കെ. പ്രേംകുമാർ   സിപിഐ(എം)   എൽഡിഎഫ് 74,859 46.45 പി. സരിൻ   കോൺഗ്രസ്   യുഡിഎഫ് 59,707 37.05 15,152
53 കോങ്ങാട് കെ. ശാന്തകുമാരി   സിപിഐ(എം)   എൽഡിഎഫ് 67,881 49.01 യു.സി. രാമൻ   ലീഗ്   യുഡിഎഫ് 40,662 29.36 27,219
54 മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ   ലീഗ്   യുഡിഎഫ് 71,657 47.11 കെ.പി. സുരേഷ് രാജ്   സിപിഐ   എൽഡിഎഫ് 65,787 43.25 5,870
55 മലമ്പുഴ എ. പ്രഭാകരൻ   സിപിഐ(എം)   എൽഡിഎഫ് 75,934 46.41 സി. കൃഷ്ണകുമാർ   ബിജെപി   എൻഡിഎ 50,200 30.68 25,734
56 പാലക്കാട് ഷാഫി പറമ്പിൽ   കോൺഗ്രസ്   യുഡിഎഫ് 54,079 38.06 ഇ. ശ്രീധരൻ   ബിജെപി   എൻഡിഎ 50,220 35.34 3,859
57 തരൂർ പി.പി. സുമോദ്   സിപിഐ(എം)   എൽഡിഎഫ് 67,744 51.58 കെ.എ. ഷീബ   കോൺഗ്രസ്   യുഡിഎഫ് 43,213 32.90 24,531
58 ചിറ്റൂർ കെ. കൃഷ്ണൻകുട്ടി   ജനതാദൾ എസ്   എൽഡിഎഫ് 84,672 55.38 സുമേഷ് അച്ചുതൻ   കോൺഗ്രസ്   യുഡിഎഫ് 50794 33.22 33,878
59 നെന്മാറ കെ. ബാബു   സിപിഐ(എം)   എൽഡിഎഫ് 80,145 52.89 സി.എൻ. വിജയകൃഷ്ണൻ   CMP   യുഡിഎഫ് 51441 33.95 28,704
60 ആലത്തൂർ കെ.ഡി. പ്രസേനൻ   സിപിഐ(എം)   എൽഡിഎഫ് 74,653 55.15 പാളയം പ്രദീപ്   കോൺഗ്രസ്   യുഡിഎഫ് 40,535 29.94 34,118
തൃശൂർ ജില്ല
61 ചേലക്കര കെ. രാധാകൃഷ്ണൻ   സിപിഐ(എം)   എൽഡിഎഫ് 83,415 54.41 സി.സി. ശ്രീകുമാർ   കോൺഗ്രസ്   യുഡിഎഫ് 44,015 28.71 39,400
62 കുന്ദംകുളം എ.സി. മൊയ്തീൻ   സിപിഐ(എം)   എൽഡിഎഫ് 75,532 48.78 കെ. ജയശങ്കർ   കോൺഗ്രസ്   യുഡിഎഫ് 48,901 31.58 26,631
63 ഗുരുവായൂർ എൻ.കെ. അക്ബർ   സിപിഐ(എം)   എൽഡിഎഫ് 77,072 52.52 കെ.എൻ.എ. ഖാദർ   ലീഗ്   യുഡിഎഫ് 58,804 40.07 18,268
64 മണലൂർ മുരളി പെരുന്നെല്ലി   സിപിഐ(എം)   എൽഡിഎഫ് 78,337 46.77 വിജയ് ഹരി   കോൺഗ്രസ്   യുഡിഎഫ് 48,461 28.93 29,876
65 വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി   സിപിഐ(എം)   എൽഡിഎഫ് 81,026 47.7 അനിൽ അക്കര   കോൺഗ്രസ്   യുഡിഎഫ് 65,858 38.77 15,168
66 ഒല്ലൂർ കെ. രാജൻ   സിപിഐ   എൽഡിഎഫ് 76,657 49.09 ജോസ് വള്ളൂർ   കോൺഗ്രസ്   യുഡിഎഫ് 55,151 35.31 21,506
67 തൃശ്ശൂർ പി. ബാലചന്ദ്രൻ   സിപിഐ   എൽഡിഎഫ് 44,263 34.25 പത്മജ വേണുഗോപാൽ   കോൺഗ്രസ്   യുഡിഎഫ് 43,317 33.52 946
68 നാട്ടിക സി.സി. മുകുന്ദൻ   സിപിഐ   എൽഡിഎഫ് 72,930 47.49 സുനിൽ ലാലൂർ   കോൺഗ്രസ്   യുഡിഎഫ് 44,499 28.98 28,431
69 കയ്പമംഗലം ഇ.ടി. ടൈസൺ   സിപിഐ(എം)   എൽഡിഎഫ് 73,161 53.76 ശോഭ സുബിൻ   കോൺഗ്രസ്   യുഡിഎഫ് 50,463 37.08 22,698
70 ഇരിങ്ങാലക്കുട ആർ. ബിന്ദു   സിപിഐ(എം)   എൽഡിഎഫ് 62,493 40.27 തോമസ് ഉണ്ണിയാടൻ   KC   യുഡിഎഫ് 56,544 36.44 5,949
71 പുതുക്കാട് കെ.കെ. രാമചന്ദ്രൻ   സിപിഐ(എം)   എൽഡിഎഫ് 73,365 46.94 സുനിൽ അന്തിക്കാട്   കോൺഗ്രസ്   യുഡിഎഫ് 46,012 29.44 27,353
72 ചാലക്കുടി സനീഷ് കുമാർ ജോസഫ്   കോൺഗ്രസ്   യുഡിഎഫ് 61,888 43.23 ഡെന്നിസ് ആന്റണി   KC(M)   എൽഡിഎഫ് 60,831 42.49 1,057
73 കൊടുങ്ങല്ലൂർ വി.ആർ. സുനിൽ കുമാർ   സിപിഐ   എൽഡിഎഫ് 71,457 47.99 എം.പി. ജാക്സൺ   കോൺഗ്രസ്   യുഡിഎഫ് 47,564 31.94 23,893
എറണാകുളം ജില്ല
74 പെരുമ്പാവൂർ എൽദോസ് പി. കുന്നപ്പിള്ളി   കോൺഗ്രസ്   യുഡിഎഫ് 53,484 37.1 ബാബു ജോസഫ്   KC(M)   എൽഡിഎഫ് 50,585 35.09 2,899
75 അങ്കമാലി റോജി എം. ജോൺ   കോൺഗ്രസ്   യുഡിഎഫ് 71,562 51.86 ജോസ് തെറ്റയിൽ   JD(S)   എൽഡിഎഫ് 55,633 40.31 15,929
76 ആലുവ അൻവർ സാദത്ത്   കോൺഗ്രസ്   യുഡിഎഫ് 73,703 49.00 ഷെൽന നിഷാദ്   സിപിഐ(എം)   എൽഡിഎഫ് 54,817 36.44 18,886
77 കളമശ്ശേരി പി. രാജീവ്   സിപിഐ(എം)   എൽഡിഎഫ് 77,141 49.49 വി.ഇ. അബ്ദുൾ ഗഫൂർ   ലീഗ്   യുഡിഎഫ് 61,805 39.65 15,336
78 പറവൂർ വി.ഡി. സതീശൻ   കോൺഗ്രസ്   യുഡിഎഫ് 82,264 51.87 എം.ടി. നിക്സൺ   സിപിഐ   എൽഡിഎഫ് 60,963 38.44 21,301
79 വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ   സിപിഐ(എം)   എൽഡിഎഫ് 53,858 41.24 ദീപക് ജോയി   കോൺഗ്രസ്   യുഡിഎഫ് 45,657 34.96 8,201
80 കൊച്ചി കെ.ജെ. മാക്സി   സിപിഐ(എം)   എൽഡിഎഫ് 54,632 42.45 ടോണി ചമ്മിണി   കോൺഗ്രസ്   യുഡിഎഫ് 40,553 31.51 14,079
81 തൃപ്പൂണിത്തുറ കെ. ബാബു   കോൺഗ്രസ്   യുഡിഎഫ് 65,875 42.14 എം. സ്വരാജ്   സിപിഐ(എം)   എൽഡിഎഫ് 64,883 41.51 992
82 എറണാകുളം ടി.ജെ. വിനോദ്   കോൺഗ്രസ്   യുഡിഎഫ് 45,930 41.72 ഷാജി ജോർജ്ജ്   സ്വതന്ത്രൻ   എൽഡിഎഫ് 34,960 31.75 10,970
83 തൃക്കാക്കര പി.ടി. തോമസ്   കോൺഗ്രസ്   യുഡിഎഫ് 59,839 43.82 ജെ. ജേക്കബ്   സിപിഐ(എം)   എൽഡിഎഫ് 45,510 33.32 14,329
84 കുന്നത്തുനാട് പി.വി. ശ്രീനിജിൻ   സിപിഐ(എം)   എൽഡിഎഫ് 52,351 33.79 വി.പി. സജീന്ദ്രൻ   കോൺഗ്രസ്   യുഡിഎഫ് 49,636 32.04 2,715
85 പിറവം അനൂപ് ജേക്കബ്   KC(J)   യുഡിഎഫ് 85,056 53.8 സിന്ധുമോൾ ജേക്കബ്   KC(M)   എൽഡിഎഫ് 59,692 37.76 25,364
86 മൂവാറ്റുപുഴ മാത്യു കുഴൽനാടൻ   കോൺഗ്രസ്   യുഡിഎഫ് 64,425 44.63 എൽദോ എബ്രഹാം   സിപിഐ   എൽഡിഎഫ് 58,264 40.36 6,161
87 കോതമംഗലം ആന്റണി ജോൺ   സിപിഐ(എം)   എൽഡിഎഫ് 64,234 46.99 ഷിബു തെക്കുംപുറം   KC   യുഡിഎഫ് 57,629 42.16 6,605
ഇടുക്കി ജില്ല
88 ദേവികുളം എ. രാജ   സിപിഐ(എം)   എൽഡിഎഫ് 59,049 51.00 ഡി. കുമാർ   കോൺഗ്രസ്   യുഡിഎഫ് 51,201 44.22 7,848
89 ഉടുമ്പഞ്ചോല എം.എം. മണി   സിപിഐ(എം)   എൽഡിഎഫ് 77,381 61.80 ഇ.എം. അഗസ്തി   കോൺഗ്രസ്   യുഡിഎഫ് 39,076 31.21 38,305
90 തൊടുപുഴ പി.ജെ. ജോസഫ്   KC   യുഡിഎഫ് 67,495 48.63 കെ.ഐ. ആന്റണി   KC(M)   എൽഡിഎഫ് 47,236 34.03 20,259
91 ഇടുക്കി റോഷി അഗസ്റ്റിൻ   KC(M)   എൽഡിഎഫ് 62,368 47.48 ഫ്രാൻസിസ് ജോർജ്ജ്   KC   യുഡിഎഫ് 56,795 43.24 5,573
92 പീരുമേട് വാഴൂർ സോമൻ   സിപിഐ   എൽഡിഎഫ് 60,141 47.25 സിറിയക് തോമസ്   കോൺഗ്രസ്   യുഡിഎഫ് 58,306 45.81 1,835
കോട്ടയം ജില്ല
93 പാലാ മാണി സി. കാപ്പൻ   NCK   യുഡിഎഫ് 69,804 50.43 ജോസ് കെ. മാണി   KC(M)   എൽഡിഎഫ് 54,426 39.32 15,378
94 കടുത്തുരുത്തി മോൻസ് ജോസഫ്   KC   യുഡിഎഫ് 59,666 45.4 സ്റ്റീഫൻ ജോർജ്ജ്   KC(M)   എൽഡിഎഫ് 55,410 42.17 4,256
95 വൈക്കം സി.കെ. ആശ   സിപിഐ(എം)   എൽഡിഎഫ് 71,388 55.96 പി.ആർ. സോന   കോൺഗ്രസ്   യുഡിഎഫ് 42,266 33.13 29,122
96 ഏറ്റുമാനൂർ വി.എൻ. വാസവൻ   സിപിഐ(എം)   എൽഡിഎഫ് 58,289 46.2 പ്രിൻസ് ലൂക്കോസ്   KC   യുഡിഎഫ് 43,986 34.86 14,303
97 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ   കോൺഗ്രസ്   യുഡിഎഫ് 65,401 53.72 കെ. അനിൽകുമാർ   സിപിഐ(എം)   എൽഡിഎഫ് 46,658 38.33 18,743
98 പുതുപ്പള്ളി ഉമ്മൻ ചാണ്ടി   കോൺഗ്രസ്   യുഡിഎഫ് 63,372 48.08 ജെയ്ക് സി. തോമസ്   സിപിഐ(എം)   എൽഡിഎഫ് 54,328 41.22 9,044
99 ചങ്ങനാശ്ശേരി ജോബ് മൈക്കിൾ   KC(M)   എൽഡിഎഫ് 55,425 44.85 വി.ജെ. ലാലി   KC   യുഡിഎഫ് 49,366 39.94 6,059
100 കാഞ്ഞിരപ്പള്ളി എൻ. ജയരാജ്   KC(M)   എൽഡിഎഫ് 60,299 43.79 ജോസഫ് വാഴയ്ക്കൻ   കോൺഗ്രസ്   യുഡിഎഫ് 46,596 33.84 13,703
101 പൂഞ്ഞാർ സെബാസ്റ്റ്യൻ കുളത്തുങ്കൽ   KC(M)   എൽഡിഎഫ് 58,668 41.94 പി.സി. ജോർജ്ജ്   സ്വതന്ത്രൻ N/A 41,851 29.92 16,817
ആലപ്പുഴ ജില്ല
102 അരൂർ ദലീമ ജോജോ   സിപിഐ(എം)   എൽഡിഎഫ് 75,617 45.97 ഷാനിമോൾ ഉസ്മാൻ   കോൺഗ്രസ്   യുഡിഎഫ് 68,604 41.71 7,013
103 ചേർത്തല പി. പ്രസാദ്   സിപിഐ   എൽഡിഎഫ് 83,702 47.00 എസ്. ശരത്   കോൺഗ്രസ്   യുഡിഎഫ് 77,554 43.55 6,148
104 ആലപ്പുഴ പി.പി. ചിത്തരഞ്ജൻ   സിപിഐ(എം)   എൽഡിഎഫ് 73,412 46.33 കെ.എസ്. മനോജ്   കോൺഗ്രസ്   യുഡിഎഫ് 61,768 38.98 11,644
105 അമ്പലപ്പുഴ എച്ച്. സലാം   സിപിഐ(എം)   എൽഡിഎഫ് 61,365 44.79 എം. ലിജു   കോൺഗ്രസ്   യുഡിഎഫ് 50,240 36.67 11,125
106 കുട്ടനാട് തോമസ് കെ. തോമസ്   NCP   എൽഡിഎഫ് 57,379 45.67 ജേക്കബ് അബ്രഹാം   KC   യുഡിഎഫ് 51,863 41.28 5,516
107 ഹരിപ്പാട് രമേശ് ചെന്നിത്തല   കോൺഗ്രസ്   യുഡിഎഫ് 72,768 48.31 ആർ. സജിലാൽ   സിപിഐ   എൽഡിഎഫ് 59,102 39.24 13,666
108 കായംകുളം യു. പ്രതിഭ   സിപിഐ(എം)   എൽഡിഎഫ് 77,348 47.97 അരിതാ ബാബു   കോൺഗ്രസ്   യുഡിഎഫ് 71,050 44.06 6,298
109 മാവേലിക്കര എം.എസ്. അരുൺ കുമാർ   സിപിഐ(എം)   എൽഡിഎഫ് 71,743 47.61 കെ.കെ. ഷാജു   കോൺഗ്രസ്   യുഡിഎഫ് 47,026 31.21 24,717
110 ചെങ്ങന്നൂർ സജി ചെറിയാൻ   സിപിഐ(എം)   എൽഡിഎഫ് 71,502 48.58 എം. മുരളി   കോൺഗ്രസ്   യുഡിഎഫ് 39,409 26.78 32,093
പത്തനംതിട്ട ജില്ല
111 തിരുവല്ല മാത്യു ടി. തോമസ്   JD(S)   എൽഡിഎഫ് 62,178 44.56 കുഞ്ഞു കോശി പോൾ   KC   യുഡിഎഫ് 50,757 36.37 11,421
112 റാന്നി പ്രമോദ് നാരായൺ   KC(M)   എൽഡിഎഫ് 52,669 41.22 റിങ്കു ചെറിയാൻ   കോൺഗ്രസ്   യുഡിഎഫ് 51,384 40.21 1,285
113 ആറന്മുള വീണാ ജോർജ്ജ്   സിപിഐ(എം)   എൽഡിഎഫ് 74,950 46.3 കെ. ശിവദാസൻ നായർ   കോൺഗ്രസ്   യുഡിഎഫ് 55,947 34.56 19,003
114 കോന്നി കെ.യു. ജനീഷ് കുമാർ   സിപിഐ(എം)   എൽഡിഎഫ് 62,318 41.62 റോബിൻ പീറ്റർ   കോൺഗ്രസ്   യുഡിഎഫ് 53,810 35.94 8,508
115 അടൂർ ചിറ്റയം ഗോപകുമാർ   സിപിഐ   എൽഡിഎഫ് 66,569 42.83 എം.ജി. കണ്ണൻ   കോൺഗ്രസ്   യുഡിഎഫ് 63,650 40.96 2,919
കൊല്ലം ജില്ല
116 കരുനാഗപ്പള്ളി സി.ആർ മഹേഷ്   കോൺഗ്രസ്   യുഡിഎഫ് 94,225 54.38 ആർ. രാമചന്ദ്രൻ   സിപിഐ   എൽഡിഎഫ് 65,017 37.52 29,208
117 ചവറ സുജിത്ത് വിജയൻപിള്ള   സ്വതന്ത്രൻ   എൽഡിഎഫ് 63,282 44.29 ഷിബു ബേബി ജോൺ   RSP   യുഡിഎഫ് 62,186 43.52 1,096
118 കുന്നത്തൂർ കോവൂർ കുഞ്ഞുമോൻ   സ്വതന്ത്രൻ   എൽഡിഎഫ് 69,436 43.13 ഉല്ലാസ് കോവൂർ   RSP   യുഡിഎഫ് 66,646 41.4 2,790
119 കൊട്ടാരക്കര കെ.എൻ. ബാലഗോപാൽ   സിപിഐ(എം)   എൽഡിഎഫ് 68,770 45.98 ആർ. രശ്മി   കോൺഗ്രസ്   യുഡിഎഫ് 57,956 38.75 10,814
120 പത്തനാപുരം കെ.ബി. ഗണേഷ് കുമാർ   KC(B)   എൽഡിഎഫ് 67,276 49.09 ജ്യോതികുമാർ ചാമക്കാല   കോൺഗ്രസ്   യുഡിഎഫ് 52,940 38.63 14,336
121 പുനലൂർ പി.എസ്. സുപാൽ   സിപിഐ   എൽഡിഎഫ് 80,428 54.99 അബ്ദുൽ റഹ്മാൻ രണ്ടത്താണി   ലീഗ്   യുഡിഎഫ് 43,371 29.66 37,057
122 ചടയമംഗലം ജെ. ചിഞ്ചു റാണി   സിപിഐ   എൽഡിഎഫ് 67,252 45.69 എം.എം. നസീർ   കോൺഗ്രസ്   യുഡിഎഫ് 53,574 36.4 13,678
123 കുണ്ടറ പി.സി. വിഷ്ണുനാഥ്   കോൺഗ്രസ്   യുഡിഎഫ് 76,405 48.85 ജെ. മെഴ്സിക്കുട്ടി അമ്മ   സിപിഐ(എം)   എൽഡിഎഫ് 71,882 45.96 4,523
124 കൊല്ലം മുകേഷ്   സിപിഐ(എം)   എൽഡിഎഫ് 58,524 44.86 ബിന്ദു കൃഷ്ണ   കോൺഗ്രസ്   യുഡിഎഫ് 56,452 43.27 2,072
125 ഇരവിപുരം എം. നൗഷാദ്   സിപിഐ(എം)   എൽഡിഎഫ് 71,573 56.25 ബാബു ദിവാകരൻ   RSP   യുഡിഎഫ് 43,452 34.15 28,121
126 ചാത്തന്നൂർ ജി.എസ്. ജയലാൽ   സിപിഐ   എൽഡിഎഫ് 59,296 43.12 ബി.ബി. ഗോപകുമാർ   ബിജെപി   എൻഡിഎ 42,090 30.61 17,206
തിരുവനന്തപുരം ജില്ല
127 വർക്കല വി. ജോയ്   സിപിഐ(എം)   എൽഡിഎഫ് 68,816 50.89 ബി.ആർ.എം. ഷെഫീർ   കോൺഗ്രസ്   യുഡിഎഫ് 50,995 37.71 17,821
128 ആറ്റിങ്ങൽ ഒ.എസ്. അംബിക   സിപിഐ(എം)   എൽഡിഎഫ് 69,898 47.35 പി. സുധീർ   ബിജെപി   എൻഡിഎ 38,262 25.92 31,636
129 ചിറയിൻകീഴ് വി. ശശി   സിപിഐ   എൽഡിഎഫ് 62,634 43.17 ബി.എസ്. അനൂപ്   കോൺഗ്രസ്   യുഡിഎഫ് 48,617 33.51 14,017
130 നെടുമങ്ങാട് ജി.ആർ. അനിൽ   സിപിഐ   എൽഡിഎഫ് 72,742 47.54 പി.എസ്. പ്രശാന്ത്   കോൺഗ്രസ്   യുഡിഎഫ് 49,433 32.31 23,309
131 വാമനപുരം ഡി.കെ. മുരളി   സിപിഐ(എം)   എൽഡിഎഫ് 73,137 49.91 ആനാട് ജയൻ   കോൺഗ്രസ്   യുഡിഎഫ് 62,895 42.92 10,242
132 കഴക്കൂട്ടം കടകമ്പള്ളി സുരേന്ദ്രൻ   സിപിഐ(എം)   എൽഡിഎഫ് 63,690 46.04 ശോഭ സുരേന്ദ്രൻ   ബിജെപി   എൻഡിഎ 40,193 29.06 23,497
133 വട്ടിയൂർക്കാവ് വി.കെ. പ്രശാന്ത്   സിപിഐ(എം)   എൽഡിഎഫ് 61,111 41.44 വി.വി. രാജേഷ്   ബിജെപി   എൻഡിഎ 39,596 28.77 21,515
134 തിരുവനന്തപുരം ആന്റണി രാജു   JKC   എൽഡിഎഫ് 48,748 38.01 വി.എസ്. ശിവകുമാർ   കോൺഗ്രസ്   യുഡിഎഫ് 41,659 32.49 7,089
135 നേമം വി. ശിവൻകുട്ടി   സിപിഐ(എം)   എൽഡിഎഫ് 55,837 38.24 കുമ്മനം രാജശേഖരൻ   ബിജെപി   എൻഡിഎ 51,888 35.54 3,949
136 അരുവിക്കര ജി. സ്റ്റീഫൻ   സിപിഐ(എം)   എൽഡിഎഫ് 66,776 45.83 കെ.എസ്. ശബരീനാഥൻ   കോൺഗ്രസ്   യുഡിഎഫ് 61,730 42.37 5,046
137 പാറശ്ശാല സി.കെ. ഹരീന്ദ്രൻ   സിപിഐ(എം)   എൽഡിഎഫ് 78,548 48.16 അൻസജിത റസൽ   കോൺഗ്രസ്   യുഡിഎഫ് 52,720 32.23 25,828
138 കാട്ടാക്കട ഐ.ബി. സതീഷ്   സിപിഐ(എം)   എൽഡിഎഫ് 66,293 45.52 മലയിൻകീഴ് വേണുഗോപാൽ   കോൺഗ്രസ്   യുഡിഎഫ് 43,062 29.57 23,231
139 കോവളം എം. വിൻസെന്റ്   കോൺഗ്രസ്   യുഡിഎഫ് 74,868 47.06 എ. നീലലോഹിതദാസൻ നാടാർ   JD(S)   എൽഡിഎഫ് 63,306 39.79 11,562
140 നെയ്യാറ്റിൻകര കെ. ആൻസലൻ   സിപിഐ(എം)   എൽഡിഎഫ് 65,497 47.02 ആർ സെൽവരാജ്   കോൺഗ്രസ്   യുഡിഎഫ് 51,235 36.78 14,262

സർക്കാർ രൂപീകരണം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://indianexpress.com/article/opinion/columns/bjp-cms-assembly-elections-narendra-modi-amit-shah-6189263/
  2. "Kerala, TN, Puducherry to go to polls on April 6; 3 phase polling for Assam, 8-phase elections for Bengal". The Hindu. 26 February 2021. Retrieved 28 February 2021.
  3. "Kerala Assembly Election Results 2021". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-05-02.
  4. "Term of houses in Indian legislatures". Retrieved 23 September 2020.
  5. "As it happened: TMC, AIADMK retain power; BJP takes Assam, Left Kerala". Hindustan Times. 19 May 2016. Retrieved 11 August 2019.
  6. Vinod Mathew (30 June 2020). "UDF suspends Jose Mani faction of Kerala Congress (M), leaves door open for LDF to make a move". The print. Retrieved 22 September 2020.
  7. Philip, Shaju (15 October 2020). "Led by Jose K Mani, Kerala Congress (M) faction switches to LDF". The Indian Express. Retrieved 15 October 2020.
  8. TNN (27 December 2018). "Kerala: Four new parties find berths in LDF". Times of India. Retrieved 22 September 2020.
  9. 9.0 9.1 "P C Thomas to quit NDA; to merge with P J Joseph". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2021-03-17.
  10. https://english.mathrubhumi.com/mobile/news/kerala/mani-c-kappan-announces-new-party-nck--1.5461082
  11. Special Currespondent (27 September 2016). "NDA constitutes its unit in Kerala". The Hindu. Retrieved 22 September 2020.
  12. "AIADMK plans T.N. model alliance in State". The Hindu. 28 February 2021. Retrieved 28 February 2021.
  13. "കേരളത്തിന്റെ അങ്കത്തട്ടിൽ ഇവർ പോരാടും; സമ്പൂർണ സ്ഥാനാർഥിചിത്രം- ഗ്രാഫിക്സ്". Retrieved 2021-03-15.
  14. Desk, India com News (2021-03-10). "Kerala Election 2021: CPI-M Releases List of 83 Candidates, Pinarayi Vijayan to Contest From Dharmadam | Check Full List". India News, Breaking News | India.com (in ഇംഗ്ലീഷ്). Retrieved 2021-03-12.
  15. "Kerala Election 2021: Get latest updates on Kerala Assembly Election 2021 news, polling schedule and result dates". Hindustan Times (in ഇംഗ്ലീഷ്). Retrieved 2021-03-12.
  16. "Kerala election 2021: UDF constituent IUML to contest on 27 seats, announces candidates for 25 constituencies". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2021-03-13.
  17. "RSP declares first list of candidates for Kerala polls". www.daijiworld.com (in ഇംഗ്ലീഷ്). Retrieved 2021-03-13.
  18. Daily, Keralakaumudi. "BDJS announces third list of candidates; candidates for Kodungallur and Kuttanad seats not announced". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2021-03-13.
  19. "കേരളത്തിൽ തുടർഭരണം പ്രവചിച്ച് ട്രൂ കോപ്പി തിങ്ക് സർവേ". Truecopy Think. Retrieved 2021-04-03.
  20. "82 മുതൽ 91 സീറ്റുകൾ വരെ; എൽഡിഎഫിന് വൻജയം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ സർവേ". Asianet News Network Pvt Ltd. Retrieved 2021-03-29.
  21. "എൽ.ഡി.എഫിന് ഭരണത്തുടർച്ച, ലഭിക്കുക 73-83 സീറ്റ് ; മാതൃഭൂമി ന്യൂസ്-സീ വോട്ടർ രണ്ടാംഘട്ട സർവേ". Mathrubhumi. Archived from the original on 2021-04-30. Retrieved 2021-03-24.
  22. "77 മുതൽ 82 വരെ സീറ്റുകളിൽ എൽഡിഎഫ്; ഭരണത്തുടർച്ച പ്രവചിച്ച് സർവേ". Manorama News. Archived from the original on 2021-04-30. Retrieved 2021-03-24.
  23. "Times Now's Kerala Opinion Poll 2021 projects win for LDF in upcoming Assembly Elections 2021". Times Now. Retrieved 2021-03-24.
  24. "ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി-സിവോട്ടർ അഭിപ്രായ സർവേ: ഇടതുപക്ഷം 75-83 സീറ്റുകൾ നേടും". Mathrubhumi. Retrieved 2021-03-19.[പ്രവർത്തിക്കാത്ത കണ്ണി]
  25. "ABP CVoter Opinion Poll 2021: Pinarayi Vijayan-Led LDF Likely To Return To Power, BJP Fails To Impress". ABP Live. Retrieved 2021-03-15.
  26. "കേരളം ഇടതുപക്ഷത്തിനൊപ്പമെന്ന് മീഡിയവൺ പൊളിറ്റിക്യു സർവേ ഫലം". Madhyamam. Retrieved 2021-03-15.
  27. "LDF to retain power in Kerala, no gains for BJP: Times Now-CVoter opinion poll". The Times of India. Retrieved 2021-03-08.
  28. "24 കേരള പോൾ ട്രാക്കർ സർവേ; കേരളത്തിൽ എൽഡിഎഫിന് തുടർഭരണമെന്ന് ഭൂരിപക്ഷം". 24 News. Retrieved 2021-02-28.
  29. "ABP Kerala Opinion Poll: Pinarayi Vijayan-Led LDF Likely To Sweep Kerala Elections, BJP Fails To Make Impact". ABP News. 27 February 2021. Retrieved 28 February 2021.
  30. https://twitter.com/LokPoll/status/1364886094546837506?s=08
  31. Spick Media Network [Spick_Media] (21 February 2021). "Spick & MCV Network Opinion Poll - Kerala LDF: 85 Seats (42.23%) UDF: 53 Seats (35.27) NDA: 02 Seats (17.05%) - Detailed Report Part 1: t.co/2YjXGWYJ9N Part 2: t.co/2mCAWniJq3 Part 3: t.co/G3wBSRZiGv PDF: t.co/mkdQoMR3yI #KeralaElection2021 #FOKL t.co/45jaEFg47t" (Tweet) (in ഇംഗ്ലീഷ്). Retrieved 3 March 2021 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  32. "Pre-poll surveys predict return of LDF". The Times of India (in ഇംഗ്ലീഷ്). 23 February 2021. Retrieved 2021-02-23.
  33. "പിണറായി ചരിത്രം തിരുത്തും; ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം". Asianet News Network Pvt Ltd. Retrieved 2021-02-23.
  34. Bureau, ABP News (2021-01-18). "ABP-CVoter Election 2021 Opinion Poll LIVE: People In Bengal Satisfied With Mamata, TMC To Regain Power". ABP Live (in ഇംഗ്ലീഷ്). Retrieved 2021-01-18.
  35. Lok Poll [LokPoll] (6 January 2021). "Our assessment for Kerala Legislative Assembly Elections 2021. We are projecting a LDF win in a close contest. #KeralaElections2021 #Kerala #Elections2021 #ElectionsWithLokPoll #LokPoll #AssemblyElections2021 #KeralaPolls2021 #OpinionPoll t.co/sc3Yn3IDPl" (Tweet) (in ഇംഗ്ലീഷ്). Archived from the original on 6 January 2021. Retrieved 3 March 2021 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  36. "നിയമസഭയിൽ ട്വിസ്റ്റ്: ചരിത്രത്തിലാദ്യമായി വീണ്ടും എൽഡിഎഫ് കേരളം പിടിക്കുമെന്ന് സർവേ". Asianet News Network Pvt Ltd. Retrieved 2020-08-31.
  37. "No Conducting Exit Polls, Publishing Results Between March 27 And April 29: ECI". Moneycontrol. Retrieved 2021-04-16.
  38. ക്രൈം പ്രവചനം, UDF - 79, LDF - 57, BJP - 2, OTHERS - 2 |Crime Online Exit poll 2021 (in ഇംഗ്ലീഷ്), retrieved 2021-05-01
  39. മറുനാടൻ എക്സിറ്റ് പോൾ ഫലം | Marunadan Exit poll 2021 (in ഇംഗ്ലീഷ്), retrieved 2021-05-01
  40. https://twitter.com/jankibaat1/status/1387834050333736962
  41. "Kerala exit poll: LDF likely to win 104-120, Congress-led UDF 20-36, NDA 0-2, predicts India Today-Axis My India". MSN (in ഇംഗ്ലീഷ്). Retrieved 2021-04-29.
  42. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-01. Retrieved 2021-05-02.
  43. 43.0 43.1 43.2 "Kerala: 4 Major Exit Polls Predict Left Return, Big Defeat For UDF". The Quint (in ഇംഗ്ലീഷ്). Retrieved 2021-04-29.
  44. "Exit poll 2021 : west bengal, assam, kerala, tamilnadu, puducheri election | #DBLIVE exit poll" – via www.youtube.com.
  45. "ഭരണ തുടർച്ച പ്രവചിച്ച് റിപ്പോർട്ടർ -പി മാർക്ക് പോസ്റ്റ് പോൾ സർവ്വേ; എൽഡിഎഫിന് 79 സീറ്റുകൾ വരെ, യുഡിഎഫ് 60-66". Reporter Live. 29 April 2021. Archived from the original on 2021-04-30. Retrieved 2021-04-30.
  46. "#SudarshanExitPoll केरल में सलामत रहा लाल सलाम.. यहां वामपंथी किला अभेद्य". www.sudarshannews.in.
  47. Hindi, TV9 (29 April 2021). "Kerala Exit poll 2021: देश से नहीं होगा लेफ्ट का सूपड़ा साफ, केरल में फिर बन सकती है वामपंथी सरकार". TV9 Hindi.{{cite web}}: CS1 maint: numeric names: authors list (link)
  48. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TH34223850 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  49. https://english.mathrubhumi.com/news/kerala/9-ministers-including-kk-shailaja-kadakampally-join-pinarayi-s-victory-parade-kerala-1.5637266
  50. https://www.downtoearth.org.in/news/governance/ldf-s-handling-of-covid-19-in-kerala-helped-it-retain-power-76778
  51. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  52. 52.0 52.1 52.2 52.3 52.4 52.5 52.6 52.7 "Election Commission of India".