എൽദോസ് പി. കുന്നപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽദോസ് പി. കുന്നപ്പിള്ളി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 20 2016
മുൻഗാമിസാജു പോൾ
മണ്ഡലംപെരുമ്പാവൂർ
Personal details
Born (1978-05-10) 10 മേയ് 1978  (44 വയസ്സ്)
മൂവാറ്റുപുഴ
Political partyകോൺഗ്രസ്
Spouse(s)മറിയാമ്മ എബ്രഹാം
Childrenരണ്ട് മകൻ ഒരു മകൾ
Parents
  • കെ.യു. പൗലോസ് (father)
  • മേരി പൗലോസ് (mother)
Residence(s)മൂവാറ്റുപുഴ
As of ജൂലൈ 26, 2020
Source: നിയമസഭ

ഒരു കോൺഗ്രസ്‌ നേതാവും പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൽദോസ് കുന്നപ്പിള്ളി.

2015 മുതൽ എറണാകുളം ഡി.സി.സി. വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. നിർമ്മൽ ഗ്രാമപുരാസ്‌കർ (2012-13), മികച്ച ജില്ലാ പഞ്ചായത്ത് അവാർഡ് (2013) തുടങ്ങി നിരവധി അവാർഡുകളും ബഹുമതികളും എറണാകുളം ജില്ലാ പഞ്ചായത്ത് ഇദ്ദേഹം പ്രസിഡന്റിന്റെ ചുമതല വഹിച്ച് സമയത്ത് നേടി.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 പെരുമ്പാവൂർ നിയമസഭാമണ്ഡലം എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. ഇ.എസ്. ബിജു ബി.ജെ.പി., എൻ.ഡി.എ

അവലംബം[തിരുത്തുക]