വി. അബ്ദുൽറഹ്മാൻ
Jump to navigation
Jump to search
വി. അബ്ദുൽറഹ്മാൻ | |
---|---|
![]() | |
കേരള നിയമസഭാംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | അബ്ദുറഹ്മാൻ രണ്ടത്താണി |
മണ്ഡലം | താനൂർ |
വ്യക്തിഗത വിവരണം | |
ജനനം | പോരൂർ | 5 ജൂൺ 1962
രാഷ്ട്രീയ പാർട്ടി | എൻ.എസ്.സി. |
പങ്കാളി | സാജിത |
മക്കൾ | രണ്ട് മകൾ ഒരു മകൻ |
അമ്മ | ഖദീജ നെടിയാൽ |
അച്ഛൻ | മുഹമ്മദ് ഹംസ വെല്ലക്കാട്ട് |
വസതി | പൂക്കയിൽ |
As of ജൂലൈ 12, 2020 ഉറവിടം: നിയമസഭ |
പ്രമുഖ ഇടതുപക്ഷ സഹയാത്രികനും താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി. അബ്ദുൽറഹ്മാൻ. മുഹമ്മദ് ഹംസ വെല്ലക്കാട്ടിന്റെയും ഖദീജ നെടിയാലിന്റേയും മകനായി 1962 ജൂൺ 5 ന് പോരൂരിൽ ജനിച്ചു. കെ.എസ്.യു. ബാലജന സഖ്യത്തിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായിരുന്നു. കെപി.സി.സി. അംഗം.; കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (5 വർഷം), തിരൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ (5 വർഷം) എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘ആക്ട് തിരുർ’ എന്ന സാംസ്കാരിക സംഘടനയുടെ പ്രസിഡന്റാണ് നിലവിൽ.[1]