താനൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
44 താനൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 196087 (2021) |
ആദ്യ പ്രതിനിഥി | സി.എച്ച്. മുഹമ്മദ്കോയ സ്വത |
നിലവിലെ അംഗം | വി. അബ്ദുൽറഹ്മാൻ |
പാർട്ടി | സ്വതന്ത്ര സ്ഥാനാർത്ഥി |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ,ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം[1]. 2016-ൽ ഈ നിയോജക മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. വി. അബ്ദുൽറഹ്മാൻ മുസ്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിന് പരാജയപ്പെടുത്തി. 2021ൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി കെ
ഫിറോസിനെ 895 വോട്ടിന് പരാജയപ്പെടുത്തിയ വി അബ്ദുറഹിമാൻ രണ്ടാം പിണറായി സർക്കാരിൽ കായിക മന്ത്രിയാണ്.
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]മലപ്പുറം ജില്ലയിലെ നന്നമ്പ്ര,ഒഴൂർ,താനാളൂർ,പൊന്മുണ്ടം,എടരിക്കോട്,താനൂർ,തെന്നല,പറപ്പൂർ,നിറമരതൂർ,പെരുമണ്ണ ക്ലാരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമായിരുന്നു താനൂർ നിയമസഭാമണ്ഡലം[3].
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ കേരള നിയമസഭ മെംബർമാർ: അബ്ദുറഹിമാൻ രണ്ടത്താണി ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -താനൂർ ശേഖരിച്ച തീയതി 6 നവംബർ 2008
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=44
- ↑ http://www.keralaassembly.org/2001/poll01.php4?year=2021&no=44