പോത്തുകല്ല് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പോത്തുകൽ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോത്തുകല്ല് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°27′21″N 76°13′3″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾശാന്തിഗ്രാം, മുണ്ടേരി, മുറംതൂക്കി, തമ്പുരാട്ടിക്കല്ല്, പോത്തുകല്ല്, മുതുകുളം, വെളുമ്പിയംപാടം, അമ്പിട്ടാൻപൊട്ടി, നെട്ടിക്കുളം, ഉപ്പട, കോടാലിപൊയിൽ, ആനക്കല്ല്, പാതാർ, പൂളപ്പാടം, വെളളിമുറ്റം, പനങ്കയം, ഭൂദാനം
ജനസംഖ്യ
ജനസംഖ്യ27,750 (2001) Edit this on Wikidata
പുരുഷന്മാർ• 13,042 (2001) Edit this on Wikidata
സ്ത്രീകൾ• 14,708 (2001) Edit this on Wikidata
സാക്ഷരത നിരക്ക്0 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221552
LSG• G100106
SEC• G10002
Map
Munderi Temple, Pothukallu
Tribal School, Munderi, Pothukallu

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 1-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കേരളത്തിലെ ആദ്യ ശൂചിത്വ പഞ്ചായത്ത്‌ എന്ന ബഹുമതി പോത്തുകല്ലു പഞ്ചായത്താണ്.[അവലംബം ആവശ്യമാണ്]

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - എടക്കര, മൂത്തേടം പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – ചാലിയാർ, നിലമ്പൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - മൂത്തേടം, നിലമ്പൂർ പഞ്ചായത്തുകൾ
  • വടക്ക് – ചുങ്കത്തറ, എടക്കര പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. ശാന്തിഗ്രാം
  2. തമ്പുരാട്ടിക്കല്ല്
  3. മുണ്ടേരി
  4. മുറംതൂക്കി
  5. വെളുമ്പിയംപാടം
  6. അമ്പിട്ടാംപൊട്ടി
  7. പോത്തുകല്ല്
  8. മുതുകുളം
  9. കോടാലിപൊയിൽ
  10. ആനക്കല്ല്
  11. നെട്ടിക്കുളം
  12. ഉപ്പട
  13. വെളളിമുറ്റം
  14. പാതാർ
  15. പൂളപാടം
  16. പനങ്കയം
  17. ഭൂദാനം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല മലപ്പുറം
ബ്ലോക്ക് നിലമ്പൂർ
വിസ്തീര്ണ്ണം 77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,750
പുരുഷന്മാർ 13,042
സ്ത്രീകൾ 14,708
ജനസാന്ദ്രത 360
സ്ത്രീ : പുരുഷ അനുപാതം 1021
സാക്ഷരത

അവലംബം[തിരുത്തുക]