എം. മൊയ്തീൻ കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. മൊയ്തീൻ കുട്ടി ഹാജി
M. Moideenkutty Haji.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിസി.എച്ച്. മുഹമ്മദ്കോയ
പിൻഗാമികൊരമ്പയിൽ അഹമ്മദ് ഹാജി
മണ്ഡലംമങ്കട
ഔദ്യോഗിക കാലം
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിസി. മുഹമ്മദ് കുട്ടി
പിൻഗാമിസയ്യിദ് ഉമ്മർ ബാഫക്കി
മണ്ഡലംതാനൂർ
വ്യക്തിഗത വിവരണം
ജനനം
മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി

(1929-06-00)ജൂൺ , 1929
മരണംസെപ്റ്റംബർ 6, 1983(1983-09-06) (പ്രായം 54)
രാഷ്ട്രീയ പാർട്ടിമുസ്ലിം ലീഗ്
പങ്കാളി(കൾ)സി.എച്ച്. ഫാത്തിമ
മക്കൾ4 മകൻ, 3 മകൾ
As of ജനുവരി 17, 2021
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മേലേവീട്ടിൽ മൊയ്തീൻ കുട്ടി ഹാജി എന്ന എം. മൊയ്തീൻ കുട്ടി ഹാജി (ജീവിതകാലം:ജൂൺ 1929 - 06 സെപ്റ്റംബർ 1983)[1]. താനൂർ നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരള നിയമസഭയിലേക്കും മങ്കട നിയമസഭാമണ്ഡലത്തിൽ നിന്നും നാലാം നിയമസഭയിലേക്കും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ച് ഇദ്ദേഹം അംഗമായിട്ടുണ്ട്. 1929 ജൂൺ 15ന് ജനിച്ചു, സി.എച്ച്. ഫാത്തിമ ആയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണുണ്ടായിരുന്നത്.

ജീവിത രേഖ[തിരുത്തുക]

മദ്രാസ് ലോ കോളേജിൽ 1952-ൽ പഠിക്കുന്ന കാലത്ത് രൂപീകൃതമായ മുസ്ലിം സ്റ്റുഡൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലേക്ക് കടന്നു വരുന്നത്[2]. മുസ്ലീം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1977[3] പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം ജി.എം. ബനാത്ത്‌വാല മുസ്‌ലീം ലീഗ് 269,491 117,546 എം. മൊയ്തീൻ കുട്ടി മുസ്‌ലീം ലീഗ് (ഒ) 151,945
2 1970[4] മങ്കട നിയമസഭാമണ്ഡലം എം. മൊയ്തീൻ കുട്ടി മുസ്‌ലീം ലീഗ് 40,208 15,770 പാലോളി മുഹമ്മദ് കുട്ടി സി.പി.ഐ.എം. 24,438
3 1967[5] താനൂർ നിയമസഭാമണ്ഡലം എം. മൊയ്തീൻ കുട്ടി മുസ്‌ലീം ലീഗ് 29,219 18,728 റ്റി.എ. കുട്ടി കോൺഗ്രസ് 10,491
4 1965[6] കൊണ്ടോട്ടി നിയമസഭാമണ്ഡലം എം. മൊയ്തീൻ കുട്ടി മുസ്‌ലീം ലീഗ് 24,757 9,583 എം. ഉസ്മാൻ കോൺഗ്രസ് 15,174
5 1960[7] പെരിന്തൽമണ്ണ നിയമസഭാമണ്ഡലം ഇ.പി. ഗോപാലൻ സി.പി.ഐ. 24,866 4,527 എം. മൊയ്തീൻ കുട്ടി മുസ്‌ലീം ലീഗ് 20,339

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2021-01-18.
  2. "അഡ്വ. എം. മൊയ്തീൻ കുട്ടി ഹാജി: 35 വർഷംകൊണ്ട്‌ ചാരമാകാവതല്ല ആ ഓർമ്മകൾ | MilliReport" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-01-18.
  3. "Indian Parliament Election Results- Kerala 1977". ശേഖരിച്ചത് 2021-01-18.
  4. "Kerala Assembly Election Results in 1970". ശേഖരിച്ചത് 2021-01-18.
  5. "Kerala Assembly Election Results in 1967". ശേഖരിച്ചത് 2020-12-11.
  6. "Kerala Assembly Election Results in 1965". ശേഖരിച്ചത് 2021-01-18.
  7. "Kerala Assembly Election Results in 1960". ശേഖരിച്ചത് 2021-01-18.
"https://ml.wikipedia.org/w/index.php?title=എം._മൊയ്തീൻ_കുട്ടി&oldid=3519495" എന്ന താളിൽനിന്ന് ശേഖരിച്ചത്