വി.പി.സി. തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.പി.സി. തങ്ങൾ
V.P.C. Thangal.jpg
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
ഫെബ്രുവരി 9 1960 – ജൂൺ 26 1970
മുൻഗാമിഇ.ടി. കുഞ്ഞൻ
പിൻഗാമിഹാജി എം.വി. ഹൈദ്രോസ്
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരണം
ജനനം(1916-06-00)ജൂൺ , 1916
മരണം16 സെപ്റ്റംബർ 1983(1983-09-16) (പ്രായം 67)
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
As of നവംബർ 2, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ചെറുകോയ തങ്ങൾ എന്നപേരിലറിയപ്പെട്ട വി.പി.സി. തങ്ങൾ (ജീവിതകാലം: ജൂൺ 1916 - 16 സെപ്റ്റംബർ 1983). പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടും[1] മൂന്നും[2] കേരളനിയമസഭകളിലേക്ക് മുസ്ലീം ലീഗിന്റെ പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[3]. 1965-ലെ തിരഞ്ഞെടുപ്പിൽ കെ.ജി. കരുണാകരമേനോനോട് പൊന്നാനി മണ്ഡലത്തിൽ പരാജയപ്പെട്ടു[4].

വഹിച്ച പദവികൾ[തിരുത്തുക]

  • രണ്ട്, മൂന്ന് കേരളനിയമസഭകളിലെ അംഗം
  • കൗൺസിൽ ഓഫ് മദ്രാസ് പ്രൊവിൻഷൽ മുസ്‌ലീം ലീഗ് അംഗം (മുപ്പത് വർഷത്തോളം)
  • പൊന്നാനി പഞ്ചായത്ത് പ്രസിഡന്റ്
  • മുസ്‌ലീം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്

അവലംബം[തിരുത്തുക]

  1. "Members - Kerala Legislature". ശേഖരിച്ചത് 2020-11-02.
  2. "Members - Kerala Legislature". ശേഖരിച്ചത് 2020-11-02.
  3. "Legislators of Kerala" (PDF). 2011. ശേഖരിച്ചത് 2 നവംബർ 2020. Cite journal requires |journal= (help)
  4. "Kerala Assembly Election Results in 1965". ശേഖരിച്ചത് 2020-11-06.
"https://ml.wikipedia.org/w/index.php?title=വി.പി.സി._തങ്ങൾ&oldid=3502742" എന്ന താളിൽനിന്ന് ശേഖരിച്ചത്