ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി. ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ജി. ജനാർദ്ദനൻ
കേരള നിയമസഭ അംഗം
പദവിയിൽ
മേയ് 24 1982  മാർച്ച് 25 1987
മുൻഗാമിലോനപ്പൻ നമ്പാടൻ
പിൻഗാമികെ.പി. വിശ്വനാഥൻ
മണ്ഡലംകൊടകര
പദവിയിൽ
മാർച്ച് 16 1957  സെപ്റ്റംബർ 10 1964
പിൻഗാമിപി.പി. ജോർജ്ജ്
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-01-30)ജനുവരി 30, 1921
മരണംഫെബ്രുവരി 11, 1990(1990-02-11) (69 വയസ്സ്)[Parameter df=no is invalid]
രാഷ്ട്രീയ കക്ഷിപ്രജാ സോഷ്യലിസ്റ്റ്
പങ്കാളിദേവകി
കുട്ടികൾരണ്ട് മകൻ അഞ്ച് മകൾ
As of ഒക്ടോബർ 27, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.ജി. ജനാർദ്ദനൻ [1] (ജീവിതകാലം, 30 ജനുവരി 1921 - 11 ഫെബ്രുവരി 1990). ഇദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [2]

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • വൈസ് പ്രസിഡന്റ് - സംസ്ഥാന ഫിലിം ചേംബർ
  • ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.)
  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം
  • ദേശീയ ഫിലിം ചേംബർ അംഗം
  • പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1982കൊടകര നിയമസഭാമണ്ഡലംസി.ജി. ജനാർദനൻഐ.സി. (എസ്.)പി.എം. മാത്യുകേരള കോൺഗ്രസ്
1967മുകുന്ദപുരം ലോകസഭാമണ്ഡലംപനമ്പിള്ളി ഗോവിന്ദമേനോൻകോൺഗ്രസ് (ഐ.)സി.ജി. ജനാർദനൻസ്വതന്ത്ര സ്ഥാനാർത്ഥി
1960*(1)ചാലക്കുടി നിയമസഭാമണ്ഡലംസി.ജി. ജനാർദനൻപി.എസ്.പി.സി. ജനാർദനൻസി.പി.ഐ.
1957*(1)ചാലക്കുടി നിയമസഭാമണ്ഡലംസി.ജി. ജനാർദനൻപി.എസ്.പി.പനമ്പിള്ളി ഗോവിന്ദമേനോൻകോൺഗ്രസ് (ഐ.)
1957മുകുന്ദപുരം ലോകസഭാമണ്ഡലംപനമ്പിള്ളി ഗോവിന്ദമേനോൻകോൺഗ്രസ് (ഐ.)സി.ജി. ജനാർദനൻപി.എസ്.പി.
  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു

കുടുംബം

[തിരുത്തുക]

ദേവകിയാണ് ഭാര്യ. കുട്ടികൾ - രണ്ട് ആണും അഞ്ച് പെണ്ണും.

അവലംബം

[തിരുത്തുക]
  1. http://niyamasabha.org/codes/members/m234.htm
  2. http://niyamasabha.org/codes/members/m234.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.
"https://ml.wikipedia.org/w/index.php?title=സി.ജി._ജനാർദ്ദനൻ&oldid=4071627" എന്ന താളിൽനിന്ന് ശേഖരിച്ചത്