Jump to content

എം.എം. സുന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എം. സുന്ദരം
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിറോസമ്മ പുന്നൂസ്
പിൻഗാമിഎൻ. ഗണപതി
മണ്ഡലംദേവികുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1931-02-00)ഫെബ്രുവരി , 1931
മരണം25 നവംബർ 1971(1971-11-25) (പ്രായം 40)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ഡിസംബർ 7, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു എം.എം. സുന്ദരം[1]. ദേവികുളം ദ്വയാംഗ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[2]. ഐ.എൻ.ടി.യു.സി.യിൽക്കൂടി രാഷ്ട്രീയത്തിൽ എത്തിയ സുന്ദരം തോട്ടം തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിച്ചു, പിന്നീട് അദ്ദേഹം എഐടിയുസിയിൽ ചേർന്നു. എ.ഐ.ടി.യു.സി. സെൻട്രൽ കൗൺസിൽ അംഗം, സി.പി.ഐ.യുടെ കോട്ടയം ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1956-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ സുന്ദരം 1971 നവംബർ 26ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-12-07.
  2. "Members - Kerala Legislature". Retrieved 2020-12-07.
"https://ml.wikipedia.org/w/index.php?title=എം.എം._സുന്ദരം&oldid=3502731" എന്ന താളിൽനിന്ന് ശേഖരിച്ചത്