പി. ഗോവിന്ദൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. ഗോവിന്ദൻ നമ്പ്യാർ
P. Govindan Nambiar.jpg
പി. ഗോവിന്ദൻ നമ്പ്യാർ
വ്യക്തിഗത വിവരണം
ജനനം
പി. ഗോവിന്ദൻ നമ്പ്യാർ

(1915-12-15)ഡിസംബർ 15, 1915
കേരളം
മരണംകേരളം
രാജ്യംഇന്ത്യൻ
രാഷ്ട്രീയ പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

പെരിന്തൽമണ്ണ നിയോജകമണ്ഡലത്തെ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് പി. ഗോവിന്ദൻ നമ്പ്യാർ (15 ഡിസംബർ 1915 - 1969). കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1932-ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഗോവിന്ദൻ നമ്പ്യാർ 1942ലാണ് സി.പി.ഐ.യിൽ അംഗമായത്[1]. നിരവധി തവണ ഇദ്ദേഹം ജയിലവാസം അനുഷ്ഠിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._ഗോവിന്ദൻ_നമ്പ്യാർ&oldid=3424676" എന്ന താളിൽനിന്ന് ശേഖരിച്ചത്