പി. കുഞ്ഞുകൃഷ്ണൻ
ദൃശ്യരൂപം
പി. കുഞ്ഞുകൃഷ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – ജൂലൈ 31 1959 | |
പിൻഗാമി | ബേബി ജോൺ |
മണ്ഡലം | കരുനാഗപ്പള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ , 1912 |
മരണം | 1974 | (പ്രായം 61–62)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | സരസ്വതി കുഞ്ഞുകൃഷ്ണൻ |
കുട്ടികൾ | 3 |
As of ഒക്ടോബർ 26, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളനിയമസഭയിൽ കരുനാഗപ്പളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ. കുഞ്ഞുകൃഷ്ണൻ (നവംബർ 1912 - 1975). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു. മുൻ കൊല്ലം ഡി.സി.സി. പ്രസിഡന്റും(സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡി.സി.സി. പ്രസിഡന്റാണ്)[2] ദേവസ്വം ബോർഡംഗവുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണനാണ് ഭാര്യ, കെ. അനിൽ, കെ. മിനി, കെ. നീത എന്നിവർ മക്കാളാണ്.
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m359.htm
- ↑ "സരസ്വതി കുഞ്ഞുകൃഷ്ണൻ അന്തരിച്ചു". Retrieved 2020-12-22.