സി.സി. അയ്യപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.സി. അയ്യപ്പൻ
സി.സി. അയ്യപ്പൻ

സി.സി. അയ്യപ്പൻ


ജനനം 1920
കേരളം
മരണം 1960
കേരളം
പൗരത്വം ഇന്ത്യൻ
രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ


ആദ്യ കേരളനിയമസഭയിൽ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റനുഭാവിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സി.സി. അയ്യപ്പൻ (1920-1960). പ്രീഡിഗ്രി വരെ വിദ്യാഭ്യാസം നടത്തിയ അയ്യപ്പൻ സംവരണമണ്ഡലമായ വടക്കാഞ്ചേരിയെ നിയമസഭയിൽ ആദ്യമായി പ്രതിനിധീകരിച്ച് വ്യക്തിയാണ്.[1] തിരുക്കൊച്ചി നിയമസഭയിലും 1954 മുതൽ 1956 വരെ അയ്യപ്പൻ അംഗമായിരുന്നു. രണ്ട് (1957-58,1958-59) പെറ്റീഷൻ കമ്മറ്റിയുടെ ചെയർമാനായിരുന്ന അയ്യപ്പൻ ഹരിജനങ്ങളുടെ ഉന്നമനത്തിനായി ധാരാളം യത്നിച്ചിരുന്നു.1960-ൽ അദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.സി._അയ്യപ്പൻ&oldid=1766930" എന്ന താളിൽനിന്ന് ശേഖരിച്ചത്