ഡബ്ല്യു.എച്ച്. ഡിക്രൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡബ്ല്യു.എച്ച്. ഡിക്രൂസ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിസി.എഫ്. പെരേര
മണ്ഡലംനാമനിർദ്ദേശം ചെയ്യപ്പെട്ടത്
വ്യക്തിഗത വിവരങ്ങൾ
ജനനം(1902-03-14)മാർച്ച് 14, 1902
മരണംമേയ് 11, 1970(1970-05-11) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of ജനുവരി 20, 2012
ഉറവിടം: നിയമസഭ

കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമസഭാ സാമാജികനാണ് ഡബ്ല്യു.എച്ച്. ഡിക്രൂസ് (14 മാർച്ച് 1902 - 11 മേയ് 1970). ഒന്നാം കേരളനിയമസഭയിലേക്കായിരൂന്നു ഡിക്രൂസ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്[1]. ഒരു വ്യവസായിയായ് ഡിക്രൂസ് 1950കളിലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡബ്ല്യു.എച്ച്._ഡിക്രൂസ്&oldid=3523059" എന്ന താളിൽനിന്ന് ശേഖരിച്ചത്