കെ.എ. ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)
കെ.എ. ബാലൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമികെ.ആർ. വിജയൻ
മണ്ഡലംവടക്കേക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-03-10)മാർച്ച് 10, 1921
മരണം8 നവംബർ 2001(2001-11-08) (പ്രായം 80)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ.എ. ബാലൻ (01 മാർച്ച് 1921 - 08 നവംബർ 2001). അഭിഭാഷകനായിരുന്ന ഇദ്ദേഹം 1954-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലും അംഗമായിരുന്നു.[1]

സ്വാതന്ത്ര്യ സമരപ്രസ്താനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കെ.എ. ബാലൻ 1950ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.എ._ബാലൻ&oldid=3487976" എന്ന താളിൽനിന്ന് ശേഖരിച്ചത്