ബാലൻ (വിവക്ഷകൾ)
ദൃശ്യരൂപം
- ബാലൻ (ചലച്ചിത്രം) - മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം, 1938-ൽ പുറത്തിറങ്ങി.
- ബാലൻ കെ. നായർ - ദേശീയ പുരസ്കാരം ലഭിച്ച മലയാള ചലച്ചിത്ര നടൻ
- എ.കെ. ബാലൻ - കേരളത്തിലെ മുൻ വൈദ്യുതവകുപ്പ് മന്ത്രി
- കെ.എ. ബാലൻ - ഒന്നാം കേരളനിയമ സഭയിലെ സാമാജികൻ
- എൻ.ആർ. ബാലൻ - മുൻ കേരളനിയമ സഭയിലെ സാമാജികൻ