എൻ.ആർ. ബാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബാലൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബാലൻ (വിവക്ഷകൾ) എന്ന താൾ കാണുക. ബാലൻ (വിവക്ഷകൾ)
എൻ.ആർ. ബാലൻ
പത്താം കേരള നിയമസഭാംഗം
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരണം
ജനനം (1949-11-29) നവംബർ 29, 1949 (പ്രായം 70 വയസ്സ്)[1]
രാജ്യംഇന്ത്യൻ Flag of India.svg
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം) South Asian Communist Banner.svg

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് എൻ.ആർ. ബാലൻ.

ജീവിതരേഖ[തിരുത്തുക]

വടക്കാഞ്ചേരി തോളൂർ സ്വദേശി. 1949 നവംബർ 29ന് ജനനം. തൃശൂർ കേരളവർമ്മ കോളേജിൽനിന്നും പൊളിറ്റിക്സിൽ ബിരുദം.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം.
  • സിപിഐ എം കുന്നംകുളം ഏരിയാസെക്രട്ടറി
  • കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി
  • കെ.എസ്.കെ.ടി.യു. സംസ്ഥാന ഭാരവാഹി
  • തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്[2].[3]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2011 വടക്കാഞ്ചേരി നിയമസഭാമണ്ഡലം സി.എൻ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ് എൻ.ആർ. ബാലൻ സി.പി.എം. എൽ.ഡി.എഫ് പി.പി. ഷാജുമോൻ ബി.ജെ.പി. എൻ.ഡി.എ.
1996 കുന്നംകുളം നിയമസഭാമണ്ഡലം എൻ.ആർ. ബാലൻ സി.പി.എം., എൽ.ഡി.എഫ്. ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.ആർ._ബാലൻ&oldid=3117533" എന്ന താളിൽനിന്ന് ശേഖരിച്ചത്