വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് കുന്നംകുളം നിയമസഭാമണ്ഡലം. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ മണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം ഉൾപ്പെടുന്നത്. ഈ നിയോജകമണ്ഡലത്തിൽ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
തൃശ്ശൂർ ജില്ലയിലെ മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര, മലപ്പുറം ജില്ലയിലെ പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവയാണ് സമീപ മണ്ഡലങ്ങൾ.
[1].

കുന്നംകുളം നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ [2]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും
|
2021
|
എ സി മൊയ്തീൻ |
സി.പി.എം. |
കെ.ജയശങ്കർ |
കോൺഗ്രസ്
|
2016
|
എ സി മൊയ്തീൻ |
സി.പി.എം. |
സി.പി. ജോൺ |
സി.എം.പി.
|
2011
|
ബാബു എം. പാലിശ്ശേരി
|
സി.പി.എം., എൽ.ഡി.എഫ്.
|
സി.പി. ജോൺ
|
സി.എം.പി., യു.ഡി.എഫ്.
|
2006 |
ബാബു എം. പാലിശ്ശേരി |
സി.പി.എം., എൽ.ഡി.എഫ്. |
വി. ബാലറാം |
ഡി.ഐ.സി., യു.ഡി.എഫ്.
|
2001 |
ടി.വി. ചന്ദ്രമോഹൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ഉഷ ടീച്ചർ |
സി.പി.എം., എൽ.ഡി.എഫ്.
|
1996 |
എൻ.ആർ. ബാലൻ |
സി.പി.എം., എൽ.ഡി.എഫ്. |
ടി.വി. ചന്ദ്രമോഹൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1991 |
ടി.വി. ചന്ദ്രമോഹൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കെ.പി. അരവിന്ദാക്ഷൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1987 |
കെ.പി. അരവിന്ദാക്ഷൻ |
സി.പി.എം., എൽ.ഡി.എഫ്. |
വി. ബാലറാം |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1982 |
കെ.പി. അരവിന്ദാക്ഷൻ |
സി.പി.എം., എൽ.ഡി.എഫ്. |
കെ.പി. വിശ്വനാഥൻ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1980 |
കെ.പി. വിശ്വനാഥൻ |
ഐ.എൻ.സി. (യു.) |
എൻ. മാധവൻ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1977 |
കെ.പി. വിശ്വനാഥൻ |
കോൺഗ്രസ് (ഐ.) |
ടി.കെ. കൃഷ്ണൻ |
സി.പി.എം.
|
1970 |
ടി.കെ. കൃഷ്ണൻ |
സി.പി.എം. |
കെ.പി. വിശ്വനാഥൻ |
കോൺഗ്രസ് (ഐ.)
|
1967 |
എ.എസ്.എൻ. നമ്പീശൻ |
സി.പി.എം. |
എ.കെ. കുഞ്ഞുണ്ണി |
കോൺഗ്രസ് (ഐ.)
|
1965 |
ടി.കെ. കൃഷ്ണൻ |
സി.പി.എം. |
എം.കെ. രാജ |
കോൺഗ്രസ് (ഐ.)
|
1960 |
പി.ആർ. കൃഷ്ണൻ |
കോൺഗ്രസ് (ഐ.) |
ടി.കെ. കൃഷ്ണൻ |
സി.പി.ഐ.
|
1957 |
ടി.കെ. കൃഷ്ണൻ |
സി.പി.ഐ. |
കെ.ഐ. വേലായുധൻ |
കോൺഗ്രസ് (ഐ.)
|
|
---|
|
കോർപ്പറേഷൻ | |
---|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമപഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|