ഉള്ളടക്കത്തിലേക്ക് പോവുക

സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18
സുൽത്താൻ ബത്തേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
സംവരണംസംവരണമണ്ഡലം, എസ്.ടി
വോട്ടർമാരുടെ എണ്ണം218241 (2016)
നിലവിലെ അംഗംഐ.സി. ബാലകൃഷ്ണൻ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലവയനാട് ജില്ല

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, പൂതാടി, നെന്മേനി, നൂൽപ്പുഴ,പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ സുൽത്താൻ ബത്തേരി നിയമസഭാമണ്ഡലം. [1].2011 മുതൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലമാണ് സുൽത്താൻ ബത്തേരി.

Map
സുൽത്താൻബത്തേരി നിയമസഭാമണ്ഡലം

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [10] [11]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021ഐ.സി. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്.എം.എസ്. വിശ്വനാഥൻ (സി.പി.എം.)സി.പി.ഐ.എം., എൽ.ഡി.എഫ്.സി.കെ. ജാനുബി.ജെ.പി., എൻ.ഡി.എ.
2016ഐ.സി. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്.രുഗ്‌മിണി സുബ്രമണ്യൻസി.പി.ഐ.എം., എൽ.ഡി.എഫ്.സി.കെ. ജാനുജനാധിപത്യ രാഷ്ട്രീയ സഭ, എൻ.ഡി.എ.
2011ഐ.സി. ബാലകൃഷ്ണൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്.ഇ.എ. ശങ്കരൻസി.പി.ഐ.എം., എൽ.ഡി.എഫ്.പള്ളിയറ രാമൻബി.ജെ.പി., എൻ.ഡി.എ.
2006പി. കൃഷ്ണപ്രസാദ്സി.പി.ഐ.എം. എൽ.ഡി.എഫ്.എൻ.ഡി. അപ്പച്ചൻഡി.ഐ.സി., യു.ഡി.എഫ്.എ.സി. വർക്കിസ്വതന്ത്ര സ്ഥാനാർത്ഥി
2001എൻ.ഡി. അപ്പച്ചൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ഫാദർ മത്തായി നൂറുന്നാൽഎൽ.ഡി.എഫ്.പി.സി. ഗോപിനാഥ്ബി.ജെ.പി.
1996പി.വി. വർഗ്ഗീസ് വൈദ്യർസി.പി.ഐ.എം., എൽ.ഡി.എഫ്.കെ.സി. റോസക്കുട്ടികോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.സി. ഗോപിനാഥ്ബി.ജെ.പി.
1991കെ.സി. റോസക്കുട്ടികോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.വി. വർഗ്ഗീസ് വൈദ്യർസി.പി.ഐ.എം., എൽ.ഡി.എഫ്.പി.കെ. മാധവൻബി.ജെ.പി.
1987കെ.കെ. രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.സിറിയക് ജോൺഐ.സി.എസ്.
1982കെ.കെ. രാമചന്ദ്രൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.വി. വർഗ്ഗീസ് വൈദ്യർസി.പി.ഐ.എം., എൽ.ഡി.എഫ്.പി.സി. മോഹനൻബി.ജെ.പി.
1980കെ.കെ. രാമചന്ദ്രൻകോൺഗ്രസ് (ഐ.)പി.ടി. ജോസ്കേരള കോൺഗ്രസ് (എം)
1977കെ. രാഘവൻ

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [12]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2021[13]220642167669ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.81077എം.എസ്. വിശ്വനാഥൻ (സി.പി.എം.), സി.പി.എം., എൽ.ഡി.എഫ്.69255സി.കെ. ജാനു, ബി.ജെ.പി.
2016[14]217661172004ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.75747രുക്മിണി സുബ്രമണ്യൻ, സി.പി.എം., എൽ.ഡി.എഫ്.64549സി.കെ. ജാനു, ജനാധിപത്യ രാഷ്ട്രീയ സഭ
2011198645145512ഐ.സി. ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്.71509ഇ.എ. ശങ്കരൻ, സി.പി.എം., എൽ.ഡി.എഫ്.63926പള്ളിയറ രാമൻ ബി.ജെ.പി
2006 [15] 182483125238പി. കൃഷ്ണപ്രസാദ് - സി. പി. ഐ(എം)63092എൻ.ഡി. അപ്പച്ചൻ, ഡി.ഐ.സി.37552എ.സി. വർക്കി സ്വതന്ത്ര സ്ഥാനാർത്ഥി

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001126.6480.66എൻ.ഡി. അപ്പച്ചൻ54.26INC(I)മത്തായി നൂറനാൽ35.65സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996117.3169.71വർഗ്ഗീസ് വൈദ്യർ44.42CPMകെ.സി. റോസക്കുട്ടി43.28INC(I)
1991113.8673.83കെ.സി. റോസക്കുട്ടി47.46INC(I)വർഗ്ഗീസ് വൈദ്യർ45.22CPM
198799.1482.01കെ.കെ. രാമചന്ദ്രൻ39.86INC(I)സിറിയക് ജോൺ35.65ഐ.സി.എസ്.(SCS)
198266.7766.50കെ.കെ. രാമചന്ദ്രൻ48.36INC(I)വർഗ്ഗീസ് വൈദ്യർ43.45CPM
198067.9568.54കെ.കെ. രാമചന്ദ്രൻ54.97INC(I)പി.ടി. ജോസ്43.97കേരള കോൺഗ്രസ്
197757.5078.12കെ. രാഘവൻ52.46INC(I)എൻ. വാസു43.50BLD

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  2. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  3. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2008-09-20.
  12. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
  13. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2021-05-06. Retrieved 2023-05-12.
  14. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/018.pdf
  15. സൈബർ ജേണലിസ്റ്റ് - സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine - സുൽത്താൻ ബത്തേരി ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] സുൽത്താൻ ബത്തേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 19 സെപ്റ്റംബർ 2008