തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
തവിഞ്ഞാൽ | |
---|---|
ഗ്രാമം | |
Coordinates: 11°50′56″N 75°56′56″E / 11.848885°N 75.948887°ECoordinates: 11°50′56″N 75°56′56″E / 11.848885°N 75.948887°E, | |
Country | ![]() |
State | കേരളം |
District | വയനാട് |
ജനസംഖ്യ (2001) | |
• ആകെ | 38,307 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | 670644,670646 |
വാഹന റെജിസ്ട്രേഷൻ | KL- |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തവിഞ്ഞാൽ. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 142.3 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, കിഴക്കുഭാഗത്ത് മാനന്തവാടി പഞ്ചായത്തും, തെക്കുഭാഗത്ത് തൊണ്ടാർനാട്, എടവക പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തൊണ്ടാർനാട് പഞ്ചായത്തുമാണ്.
2001 ലെ സെൻസസ് പ്രകാരം തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 38307 ഉം സാക്ഷരത 82.24% ഉം ആണ്.[1]
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001