കൽപ്പറ്റ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപറ്റ ബ്ളോക്കിൽ ഉൾപ്പെടുന്ന മുൻസിപ്പാലിറ്റി. കൽപറ്റയാണ് ഈ മുനിസിപ്പാലിറ്റിയുടെ ആസ്ഥാനം. വിസ്തീർണം 40.74 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് കോട്ടത്തറ മുട്ടിൽ പഞ്ചായത്തുകൾ, തെക്ക് വൈത്തിരി പഞ്ചായത്ത് പടിഞ്ഞാറ് വൈത്തിരി പഞ്ചായത്ത് , കിഴക്ക് മേപ്പാടി മുട്ടിൽ പഞ്ചായത്തുകൾ എന്നിവ

2001 ലെ സെൻസസ് പ്രകാരം മുൻസിപ്പാലിറ്റിയിലെ ജനസംഖ്യ 29602 ഉം സാക്ഷരത 84.15 ശതമാനവും ആണ്‌.


"https://ml.wikipedia.org/w/index.php?title=കൽപ്പറ്റ_നഗരസഭ&oldid=3334380" എന്ന താളിൽനിന്ന് ശേഖരിച്ചത്