പനമരം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിൽ 2010ൽ രൂപീകരിക്കപ്പെട്ട ഒരു ബ്ലോക്ക്. പുൽപ്പള്ളി,മുള്ളൻകൊല്ലി,പനമരം,കണിയാമ്പറ്റ എന്നീ ഗ്രാമ പഞ്ചായത്തുകൾ ചേർന്നതാണ് പനമരം ബ്ലോക്ക് പഞ്ചായത്ത്.