മേപ്പാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേപ്പാടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°32′16″N 76°8′1″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലവയനാട് ജില്ല
വാർഡുകൾഏഴാംചിറ, വെള്ളിത്തോട്, തൃക്കൈപ്പറ്റ, പൂത്തക്കൊല്ലി, മേപ്പാടി ടൌൺ, നെടുമ്പാല, നെല്ലിമുണ്ട, പുത്തുമല, പഞ്ചായത്ത് ഓഫീസ്, ചൂരൽമല, ചുളിക്ക, അട്ടമല, മുണ്ടക്കൈ, കുന്നമംഗലംവയൽ, ചെമ്പ്ര, കടൂർ, കുന്നമ്പറ്റ, കോട്ടനാട്, ആനപ്പാറ, ഓടത്തോട്, ചെമ്പോത്തറ, പുത്തൂർവയൽ
ജനസംഖ്യ
ജനസംഖ്യ56,530 (2001) Edit this on Wikidata
പുരുഷന്മാർ• 28,345 (2001) Edit this on Wikidata
സ്ത്രീകൾ• 28,185 (2001) Edit this on Wikidata
സാക്ഷരത നിരക്ക്82.32 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221914
LSG• G120408
SEC• G12016
Map
School in Chundale-Meppadi Road

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മേപ്പാടി ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 198.65 ചതുരശ്ര കിലോമീറ്ററാണ്‌.അതിരുകൾ: വടക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും തെക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് അമ്പലവയൽ, മുപ്പൈനാട് പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് വൈത്തിരി പഞ്ചായത്തുമാണ്

2001 ലെ സെൻസസ് പ്രകാരംമേപ്പാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 56530 ഉം സാക്ഷരത 82.32% ഉം ആണ്‌.

അവലംബം[തിരുത്തുക]