ഫലകത്തിന്റെ സംവാദം:വയനാട് ജില്ലയിലെ ഭരണസംവിധാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താലൂക്ക് എന്നത് പഞ്ചായത്ത് രാജ് ഭരണസംവിധാനത്തിന്റെ കീഴിൽ വരുന്നതല്ല.. താലൂക്ക് റവന്യൂ വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കാൻ വേണ്ടി ഉള്ള സംവിധാനമാണ്‌. വില്ലേജുകൾ താലൂക്കിന്റെ കീഴിൽ വരുന്നു. അപ്പോൾ ഈ ഫലകത്തിൽ താലൂക്ക് നൽകേണ്ട കാര്യമുണ്ടോ?(വില്ലേജുകൾ ഇല്ലല്ലോ) : Hrishi 19:50, 19 ജൂൺ 2010 (UTC)Reply[മറുപടി]
ഈ സംവാദം ഇവിടെ നിന്നും ഫലകത്തിന്റെ സംവാദം:കൊല്ലം ജില്ലയിലെ ഭരണസംവിധാനം എന്ന താളിലോട്ട് മാറ്റുന്നു. ഒരു തുടർച്ച കിട്ടാനാണ്‌.--കിരൺ ഗോപി 20:32, 19 ജൂൺ 2010 (UTC)Reply[മറുപടി]