ഉപയോക്താവിന്റെ സംവാദം:Kiran Gopi

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴയ സംവാദങ്ങൾ


താൾ ഒഴിവാക്കണം[തിരുത്തുക]

വിക്കിപീഡിയ:Mainspace താൾ ദയവായി പരിശോധിക്കുക. എന്റെ അറിവിൽ ആ താൾ മായ്ക്കണമെന്ന് തോനുന്നു. ഉറപ്പില്ലാത്തതിനാലാണ് afd ചേർക്കാഞ്ഞത്. Adithyak1997 (സംവാദം) 05:56, 12 ജൂലൈ 2020 (UTC)

ഇംഗ്ലീഷ് വിക്കിയിലെ പോലെ തിരിച്ചു വിട്ടു.--KG (കിരൺ) 16:23, 12 ജൂലൈ 2020 (UTC)

വിക്കിപീഡിയ സാഹസികയാത്രയിലേക്ക് സ്വാഗതം![തിരുത്തുക]

TWA guide left bottom.png
നമസ്കാരം TWA! We're so happy you wanted to play to learn, as a friendly and fun way to get into our community and mission. ഒരു തുടക്കം കിട്ടുവാൻ ഈ കണ്ണികൾ താങ്കൾക്ക് സഹായകമാവും എന്ന് തോനുന്നു.

-- 15:40, തിങ്കൾ നവംബർ 30, 2020 (UTC)

സഹായം സ്വീകരിക്കുക
വിക്കിപീഡിയ സാഹസികയാത്രയെക്കുറിച്ച് | ഇന്റർസ്റ്റെല്ലാർ ലോഞ്ചിലേക്ക്

Merge request[തിരുത്തുക]

Can you please merge these two templates ?

  1. ഫലകം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
  2. ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി

--നവീൻ ഫ്രാൻസിസ് (സംവാദം) 01:56, 5 ഓഗസ്റ്റ് 2020 (UTC)

☑Y ചെയ്തു, താളുകൾക്ക് പ്രശ്നമൊന്നും ഇപ്പോൾ കാണുന്നില്ല.--KG (കിരൺ) 02:14, 5 ഓഗസ്റ്റ് 2020 (UTC)

നന്ദി -- നവീൻ ഫ്രാൻസിസ് (സംവാദം) 00:52, 6 ഓഗസ്റ്റ് 2020 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Kindness Barnstar Hires.png സജ്ജനതാരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:01, 5 ഓഗസ്റ്റ് 2020 (UTC)

താരകത്തിന് നന്ദി സുഹൃത്തേ. --KG (കിരൺ) 06:14, 5 ഓഗസ്റ്റ് 2020 (UTC)

ചാല ടാങ്കർ ദുരന്തം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ ചാല ടാങ്കർ ദുരന്തം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ സമാതകളില്ലാത്ത ഒരു ദുരന്തമാണ് (Disaster). അത് ശ്രദ്ധേയത ഇല്ലാതാകുന്നത് എങ്ങിനെ? മായ്ച്ചത് പുനസ്ഥാപിക്കണം എന്നാണ് എന്റെ അഭിപ്രായം. പോരായമകളുണ്ടെങ്കിൽ നന്നാക്കാവുന്നതാണ്. Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 07:29, 5 ഓഗസ്റ്റ് 2020 (UTC)

താൽക്കാലികമായി പുനഃസ്ഥാപിച്ചു, ഇത് ഒരു വാർത്ത എന്നതിലുപരി ശ്രദ്ധേയത വേണ്ട കാര്യങ്ങൾ അവലംബങ്ങൾ ചേർത്ത ലേഖനത്തിൽ ഉൾപ്പെടുത്തുമല്ലോ?--KG (കിരൺ) 14:08, 5 ഓഗസ്റ്റ് 2020 (UTC)
നന്ദി. ശരിയാക്കാം. അല്പം സമയം തരൂ.--Shagil Kannur | ഷഗിൽ കണ്ണൂർ (സംവാദം) 19:17, 6 ഓഗസ്റ്റ് 2020 (UTC)

തിരിച്ചുവിടൽ തെറ്റല്ലേ[തിരുത്തുക]

വിക്കിപീഡിയ:Reliable sources എന്ന താളിന്റെ തിരിച്ചുവിടൽ ദയവായി പരിശോധിക്കുക. മാറ്റം വേണമെന്ന് തോന്നിയാൽ വിക്കിഡാറ്റ കണ്ണിയും മാറ്റേണ്ടിവരുമെന്ന് തോനുന്നു. Adithyak1997 (സംവാദം) 18:30, 5 ഓഗസ്റ്റ് 2020 (UTC)

☑Y ചെയ്തു, Please check now. --KG (കിരൺ) 18:39, 5 ഓഗസ്റ്റ് 2020 (UTC)
ശെരിയായിട്ടുണ്ട്. നന്ദി. Adithyak1997 (സംവാദം) 18:45, 5 ഓഗസ്റ്റ് 2020 (UTC)

സമ്പർക്കമുഖ കാര്യനിർവ്വാഹകന് ആശംസകൾ[തിരുത്തുക]

Flower pot (7965479110).jpg ആശംസകൾ
പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 09:02, 9 ഓഗസ്റ്റ് 2020 (UTC)

പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ആശംസകൾ Malikaveedu (സംവാദം) 09:03, 9 ഓഗസ്റ്റ് 2020 (UTC)

എല്ലാവിധ ആശംസകളും നേരുന്നു. Adithyak1997 (സംവാദം) 11:00, 9 ഓഗസ്റ്റ് 2020 (UTC)
എൻ്റെയും ആശംസകൾ. Akhiljaxxn (സംവാദം) 11:36, 9 ഓഗസ്റ്റ് 2020 (UTC)

നന്ദി --KG (കിരൺ) 16:38, 9 ഓഗസ്റ്റ് 2020 (UTC)

വിവർത്തനം ചെയ്യ്ത താൾ മായ്ച്ചത് സംബന്ധിച്ച്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് വിവർത്തനം ചെയ്ത ടി. ജി. മോഹൻദാസ് എന്ന താൾ മായ്ച്ചതായി കണ്ടു. ശ്രദ്ധേയതയില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. എന്നാൽ പ്രസ്തുത ലേഖനം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിർത്തുവാൻ തീരുമാനിച്ചതായും കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലനിൽക്കുന്ന കേരളത്തിലെ ഒരു വ്യക്തിയെ സംബന്ധിച്ച ലേഖനമായതിനാലാണ് അത് വിവർത്തനം ചെയ്യ്തത്. യാന്ത്രിക വിവർത്തനം അല്ലതാനും. പ്രസ്തുത താളിന് മറ്റെന്തെങ്കിലും അപാകകളുണ്ടായിരുന്നോ? -- Mayooramc (സം‌വാദം)
16:24, 12 ഓഗസ്റ്റ് 2020 (UTC)

ഇവിടെ ചർച്ച ചെയ്ത് നീക്കം ചെയ്ത താളായതിനാലാണ് നീക്കം ചെയ്തത്. മായ്ക്കൽ പുനഃപരിശോധിക്കാൻ ഇവിടെ ഒരു നിർദ്ദേശം നൽകുക--KG (കിരൺ) 17:33, 12 ഓഗസ്റ്റ് 2020 (UTC)

ലയിപ്പിക്കൽ[തിരുത്തുക]

വർഗ്ഗം:ഹ്യൂമൻ ഐ അനാട്ടമി, വർഗ്ഗം:നേത്ര ഘടന

വർഗ്ഗം:ഫോട്ടോഗ്രഫി ലെൻസുകൾ, വർഗ്ഗം:ഫോട്ടോഗ്രാഫി ലെൻസുകൾ

ഇവ ലയിപ്പിക്കാമോ Ajeeshkumar4u (സംവാദം) 06:55, 14 ഓഗസ്റ്റ് 2020 (UTC)

☑Y ചെയ്തു--KG (കിരൺ) 19:40, 14 ഓഗസ്റ്റ് 2020 (UTC)

ലയിപ്പിക്കൽ[തിരുത്തുക]

വർഗ്ഗം:ഫോബിയകൾ എന്ന താൾ വർഗ്ഗം:ഫോബിയ എന്ന താളിലേയ്ക്ക് തിരിച്ചുവിടൽ ഇല്ലാതെ ലയിപ്പിക്കാമോ. ഇംഗ്ലീഷ് വിക്കിയിലെ Category:Phobias എന്നതിന് മലയാളത്തിൽ ഒന്നും കാണാത്തതിനാൽ ആണ് സൃഷ്ടിച്ചത്. Phobia എന്നതിന്റെ മലയാളം താളായ അകാരണഭീതി എന്ന താളിലും വർഗ്ഗം:ഫോബിയ ചേർത്തിട്ടില്ലായിരുന്നു. പിന്നീടാണ് വർഗ്ഗം:ഫോബിയ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുന്നത്, അത് ഇംഗ്ലീഷുമായി ലിങ്ക് ചെയ്യാത്തതിനാൽ വിട്ടുപോയതാണ്.Ajeeshkumar4u (സംവാദം) 07:44, 25 ഓഗസ്റ്റ് 2020 (UTC)

@Ajeeshkumar4u:ഒന്ന് പരിശോധിക്കാമോ Adithyak1997 (സംവാദം) 11:26, 25 ഓഗസ്റ്റ് 2020 (UTC)
@Kiran Gopi: @Adithyak1997: ശരിയായി.. നന്ദി. Ajeeshkumar4u (സംവാദം) 15:21, 25 ഓഗസ്റ്റ് 2020 (UTC)

വർഗ്ഗം ലയിപ്പിക്കൽ[തിരുത്തുക]

കിരൺ, വർഗ്ഗം:ഫറവോകൾ, വർഗ്ഗം:ഫറവോമാർ എന്നിവ ലയിപ്പിക്കാമോ? രണ്ടും ഒരേ വിഷയമാണ്. ചെങ്കുട്ടുവൻ (സംവാദം) 13:48, 22 സെപ്റ്റംബർ 2020 (UTC)

☑Y ചെയ്തു--KG (കിരൺ) 21:14, 22 സെപ്റ്റംബർ 2020 (UTC)
നന്ദി, കിരൺ. ചെങ്കുട്ടുവൻ (സംവാദം) 16:27, 23 സെപ്റ്റംബർ 2020 (UTC)

We sent you an e-mail[തിരുത്തുക]

Hello Kiran Gopi,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)

വർഗ്ഗം:സുപ്രീം കോടതി വിധികൾ[തിരുത്തുക]

കിരൺ, നമസ്കാരം, വർഗ്ഗം:സുപ്രീം കോടതി വിധികൾ മായ്ക്കുകയോ, വർഗ്ഗം:ഇന്ത്യയിലെ സുപ്രീം കോടതി വിധികൾ എന്ന വർഗ്ഗത്തിലേക്ക് തിരിച്ചുവിടുകയോ ചെയ്യാമോ? മായ്ക്കുകയാണ് ഉചിതമെന്നു തോന്നുന്നു, കാരണം "യു.എസ് സുപ്രീം കോടതി വിധികൾ" എന്ന വർഗ്ഗമോ അതുപോലുള്ള മറ്റു വർഗ്ഗമോ ഉണ്ടെങ്കിൽ തിരിച്ചുവിടൽ പ്രശ്നമായേക്കാം. ആദ്യത്തെ വർഗ്ഗത്തിലുണ്ടായിരുന്ന താൾ രണ്ടാമത്തെ വർഗ്ഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ചെങ്കുട്ടുവൻ (സംവാദം) 17:33, 22 ഒക്ടോബർ 2020 (UTC)

പരിഹരിച്ചു: KG (കിരൺ) 18:07, 22 ഒക്ടോബർ 2020 (UTC)
നന്ദി ചെങ്കുട്ടുവൻ (സംവാദം) 18:31, 22 ഒക്ടോബർ 2020 (UTC)

വർഗ്ഗം ലയിപ്പിക്കൽ[തിരുത്തുക]

കിരൺ, നമസ്കാരം, വർഗ്ഗം:മൗര്യസാമ്രാജ്യം, വർഗ്ഗം:മൗര്യ സാമ്രാജ്യം എന്നിവ ലയിപ്പിക്കാമോ? രണ്ടാമത്തേതിലുണ്ടായിരുന്ന താളുകൾ ആദ്യത്തിലേതിലേക്കു മാറ്റിയിട്ടുണ്ട്. ചെങ്കുട്ടുവൻ (സംവാദം) 17:35, 11 നവംബർ 2020 (UTC)

പരിഹരിച്ചു: KG (കിരൺ) 17:39, 11 നവംബർ 2020 (UTC)
നന്ദി ചെങ്കുട്ടുവൻ (സംവാദം) 17:52, 11 നവംബർ 2020 (UTC)