ഉപയോക്താവ്:Hrishikesh.kb

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Imagine all the people living life in peace.You may say I'm a dreamer,but I'm not the only one.I hope someday you'll join us,and the world will be as one.
ചില വിവരങ്ങൾ
  • പേര്
: ഋഷികേശ്
  • അപരനാമങ്ങൾ
: ഋഷി , stultus (ഐആർസി ചെല്ലപ്പേര്)
  • സ്വദേശം
:കോഴിക്കോട് ജില്ലയിലെ നീലേശ്വരം, കുറേ കാലമായി വയനാട് ജില്ലയിലെ കല്പറ്റയിൽ താമസം.
  • ജോലി
:കമ്പ്യൂട്ടർ പ്രോഗ്രാമർ
  • ലോകത്തിലെ എല്ലാ കമ്പ്യൂട്ടർ/അനുബന്ധ ഉപകരണങ്ങളിലും സ്വതന്ത്രസോഫ്റ്റ്‌വെയർ മാത്രം പ്രവർത്തിക്കുന്ന കാലം സ്വപ്നം കാണുന്നു.
  • വായനയും കംപ്യൂട്ടറും സ്വതന്ത്ര സോഫ്റ്റ്‌വെയറും addiction .
  • പുസ്തകവായന വളരെയധികം ഇഷ്ടപ്പെടുന്നു.
  • ഒരുപാട് സിനിമകൾ കാണും
  • hrishi(dot)kb(at)gmail(dot)com എന്ന ഇ-മെയിൽ വിലാസത്തിൽ Contact ചെയ്യാവുന്നതാണ്
  • വെബ്‌‌സൈറ്റ്ഉൾത്താളുകൾ

Hrishi.png
                     കാലവും പ്രായവുമൊന്നുമല്ല പ്രശ്നം.മനുഷ്യർക്ക് എന്തും സാധിക്കും.മനസ്സിൽ അത്രക്ക് ഉൽക്കടമായ ആഗ്രഹം വേണമെന്ന് മാത്രം - പൌലോ കൊയ്‌ലോ

Qxz-ad1.gif Qxz-ad24.gif

Qxz-ad3.gif Qxz-ad15.gif

പുരസ്കാരം[തിരുത്തുക]

Exceptional newcomer.jpg ശലഭപുരസ്കാരം
ഏറ്റവും നല്ല ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സിദ്ധാർത്ഥൻ 03:52, 18 മേയ് 2010 (UTC)

എന്റെയും ഒരു ചെറിയ കയ്യൊപ്പ് --അഖിൽ ഉണ്ണിത്താൻ 12:00, 10 ജൂലൈ 2010 (UTC)

നാനും ഒപ്പു വയ്‌ക്കുന്നേ..... --Habeeb | ഹബീബ് 15:18, 10 ജൂലൈ 2010 (UTC)

Malayalam Wikipedia Annual Wiki Conference 4th Edition (2015) BirthDay Cake.JPG പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 12:07, 25 ഡിസംബർ 2015 (UTC)

വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം[തിരുത്തുക]

Birthday cake-01.jpg വിക്കിപ്പീഡിയ പത്താം പിറന്നാൾ താരകം
പത്താം പിറന്നാൾ താരകം, മധുരത്തോടെ.... സമാധാനം (സംവാദം) 20:52, 20 ഡിസംബർ 2012 (UTC)
Horse gif.gif അശ്വം
ഒരു മിടുക്കൻ കുതിരയെ സമ്മാനിക്കുന്നു..
വിക്കിപീഡിയയുടെ പത്താം പിറന്നാൾ ദിനത്തിലെ പ്രവർത്തനങ്ങൾക്ക്..., ഋഷിയുടെ വേഗതയ്ക്ക് കൂടുതൽ കരുത്തേകാൻ..
ആശംസകളോടെ..--സലീഷ് (സംവാദം) 08:13, 24 ഡിസംബർ 2012 (UTC)--
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Hrishikesh.kb&oldid=2582278" എന്ന താളിൽനിന്ന് ശേഖരിച്ചത്