ഉപയോക്താവിന്റെ സംവാദം:Saleeshkumar2000
എന്റെ പഴയ സംവാദങ്ങൾ
[തിരുത്തുക]ടാഗ് കണ്ടുതിരുത്തൽ
[തിരുത്തുക]അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. കാത്തിരിക്കുക. ഇപ്പോൾ ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക.--റോജി പാലാ (സംവാദം) 14:21, 11 ജൂലൈ 2013 (UTC)
വർഗ്ഗം
[തിരുത്തുക]വ്യക്തികളുടെ താളിൽ വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു ചേർക്കരുത് ആവശ്യമുള്ളത് വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ എന്നതാണ്.--റോജി പാലാ (സംവാദം) 10:11, 20 ജൂലൈ 2013 (UTC)
വിക്കിസംഗമോത്സവം
[തിരുത്തുക]ഇവിടെ കാണുന്ന: വിക്കിപീഡിയ:WS2013 താൾ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ... ആലപ്പുഴയിലെ വിക്കിമീഡിയർക്കായിട്ടുള്ള പ്രത്യേക മെയിലിംഗ് ഗ്രൂപ്പിൽ താങ്കളെയും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഒരു മറുപടി എനിക്കയയ്കുമല്ലോ.
സസ്നേഹം സുജിത്ത്
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Saleeshkumar2000
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:25, 16 നവംബർ 2013 (UTC)
ഗാന്ധി സമാധാന സമ്മാനം
[തിരുത്തുക]ഗാന്ധി സമാധാന സമ്മാനം ഈ താൾ പുതുക്കേണ്ടിയിരിക്കുന്നു.-- 117.206.1.110 15:35, 6 ഓഗസ്റ്റ് 2015 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക][Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
[തിരുത്തുക]Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
Invitation to Rejoin the Healthcare Translation Task Force
[തിരുത്തുക]You have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)