ഉപയോക്താവിന്റെ സംവാദം:Meenakshi nandhini

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Meenakshi nandhini !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 14:10, 4 നവംബർ 2017 (UTC)

ഉള്ളടക്കം

ഇതര ഭാഷകൾ ചേർക്കാൻ[തിരുത്തുക]

ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുകയിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം. താങ്കളുടെ ഏഷ്യൻ മാസ ലേഖനങ്ങളിൽ ഞാൻ ഭാഷാ കണ്ണികൾ ചേർത്തിട്ടുണ്ട്. ഇനി ശ്രദ്ധിക്കുമല്ലോ ? - അരുൺ സുനിൽ കൊല്ലം സംവാദം 15:49, 25 നവംബർ 2017 (UTC)

ഏഷ്യൻ മാസ ലേഖനങ്ങളുടെ സംവാദം താൾ[തിരുത്തുക]

വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. ലേഖനങ്ങളുടെ സംവാദം താളിൽ {{വിക്കിപീഡിയ ഏഷ്യൻ മാസം 2017|created=yes}} എന്ന ഫലകം ചേർത്തു publish ചെയ്താൽ നന്നായിരുന്നു. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 5 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. float ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 15:56, 25 നവംബർ 2017 (UTC)

WAM Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.

Best, Erick Guan (talk)

Linking[തിരുത്തുക]

I checked, the article "gas lighting" has already been linked by somebody. malikaveedu 14:40, 5 ജനുവരി 2018 (UTC)

It may be OK now.. malikaveedu 15:00, 5 ജനുവരി 2018 (UTC)

WAM Address Collection - 1st reminder[തിരുത്തുക]

Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.

If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik

Confusion in the previous message- WAM[തിരുത്തുക]

Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Special Barnstar Hires.png പ്രത്യേക താരകം
തിരുത്തൽ യജ്ഞത്തിലെ സജീവ പങ്കാളിത്തത്തിനു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:47, 29 ജനുവരി 2018 (UTC)

താരകത്തിനു നന്ദി..--Meenakshi nandhini (സംവാദം) 06:11, 31 ജനുവരി 2018 (UTC)

ബ്ലൂ മൂൺ എന്ന താളിലെ തിരുത്ത്[തിരുത്തുക]

ആ തിരുത്ത് നടത്തിയ ആളോടു കാരണം ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ, അവലംബത്തോടുകൂടിയ കാരണം ഇല്ലെങ്കിൽ താങ്കൾ നടത്തിയ തിരുത്ത് തിരിച്ചിടാം ബിപിൻ (സംവാദം) 05:40, 1 ഫെബ്രുവരി 2018 (UTC)

പ്രസ്തുത താളിൽ അപ്രസക്തമായ ചില ഭാഗങ്ങൾ ഉണ്ടായിരിന്നു. സൂപ്പർമൂൺ, ബ്ലഡ്മൂൺ തുടങ്ങിയ താളുകളിൽ പരാമർശിക്കേണ്ട വസ്തുതകളായിരിന്നു അവ. ഇപ്പഴും ഒരു ഖണ്ഡിക ഇവിടെ അനാവശ്യമാണ്. "2018 ജനുവരി 31ന് സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. " എന്ന് തുടങ്ങുന്ന ഖണ്ഡികയ്ക്ക് എന്താണ് പ്രസക്തി? "ചന്ദ്രന്റെ നിറം ഓറഞ്ചാകുന്ന പ്രതിഭാസമാണ് " എന്നത് തികച്ചും വസ്തുതാ വിരുദ്ധവുമായിരിന്നു. ഈ സമയത്ത് ബ്ലൂമൂൺ എന്ന താളിൽ ഒരുപാട് സന്ദർശകർ ഉണ്ടാകാനിടയുണ്ട്. അതു കൊണ്ട് തെറ്റുകൾ പരാമാവധി കുറയണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ--Shagil Kannur (സംവാദം) 08:36, 1 ഫെബ്രുവരി 2018 (UTC)

നന്ദി[തിരുത്തുക]

അഭിനന്ദനങ്ങൾക്കു നന്ദി. സാക്രമെൻറെ വിമാനത്താവളം അങ്ങനെതന്നെ കിടക്കട്ടെ. മാറ്റങ്ങൾ വേണ്ടതില്ല എന്നാണ് അഭിപ്രായം. malikaveedu 08:29, 1 ഫെബ്രുവരി 2018 (UTC)

ബ്ലൂ മൂണിനെക്കുറിച്ച്[തിരുത്തുക]

 • ബ്ലൂ മൂൺ - ഒരു കലണ്ടർ മാസം ഉണ്ടാകുന്ന രണ്ടാമത്തെ പൗർണമി (പൂർണചന്ദ്രൻ). നമ്മൾ സാധാരണ കാണുന്ന പൂർണചന്ദ്രൻ തന്നെയാണ് ഇത്. ഇതിന്റെ നിറം നീലയോ ഓറഞ്ചോ ആകാറില്ല.
 • ചന്ദ്രഗ്രഹണം - സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു. ഇതുമൂലം ചന്ദ്രന്റെ ഒരു ഭാഗമോ മുഴുവൻ ഭാഗമോ അൽപനേരത്തേക്ക് മറഞ്ഞുപോകാം.
 • ബ്ലഡ് മൂൺ - ചന്ദ്രഗ്രഹണ സമയത്ത് സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അപവർത്തനം, വിസരണം എന്നീ പ്രതിഭാസങ്ങൾക്കു വിധേയമാകും. തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള പ്രകാശത്തിന് വിസരണം കുറവായതിനാൽ അവ ചന്ദ്രോപരിതലത്തിൽ പതിക്കുന്നു. തൽഫലമായി രക്തവർണത്തിൽ ദൃശ്യമാകുന്ന ചന്ദ്രനാണ് ബ്ലഡ് മൂൺ.
 • സൂപ്പർ മൂൺ - ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോൾ ചന്ദ്രന്റെ വലിപ്പവും പ്രകാശവും കൂടുന്നതായി അനുഭവപ്പെടുന്നു. ഇങ്ങനെ കാണുന്ന ചന്ദ്രനെ സൂപ്പർ മൂൺ എന്നുപറയുന്നു.
 • 2018 ജനുവരി 31-ന് ബ്ലഡ് മൂൺ, ബ്ലൂ മൂൺ, സൂപ്പർ മൂൺ എന്നീ പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചു. ഇതൊരു അപൂർവസംഭവമായിരുന്നു. ഈ മൂന്നു പ്രതിഭാസങ്ങൾ ഒരുമിച്ച് സംഭവിച്ചത് താങ്കളെ ആശയക്കുഴപ്പത്തിലാക്കിയെന്നു തോന്നുന്നു. ബ്ലൂ മൂൺ എന്ന ലേഖനത്തിൽ താങ്കൾ കൂട്ടിച്ചേർത്ത ചില വിവരങ്ങൾ ബ്ലഡ് മൂൺ, സൂപ്പർ മൂൺ എന്നിവയെക്കുറിച്ചുള്ളതാണ്.
 1. ബ്ലൂ മൂൺ (Blue moon) എന്നത് സാധാരണ പൂർണചന്ദ്രൻ തന്നെയാണ്. അതിന്റെ നിറം ഓറഞ്ച് ആകില്ല. (കാരണം സൂര്യപ്രകാശത്തെ തടയാൻ ഭൂമി വരുന്നില്ല. വിസരണം നടക്കുന്നില്ല.)
 1. ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ഓറഞ്ച് ആകാറുണ്ട്. ഇതാണല്ലോ ബ്ലഡ് മൂൺ (Blood moon) ? ഇതിനെക്കുറിച്ച് ബ്ലൂ മൂൺ എന്ന ലേഖനത്തിൽ പറയേണ്ടതുണ്ടോ ? പൂർണചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രനെ ഭൂമി ഏതാണ്ട് പൂർണ്ണമായും മറയ്ക്കുകയല്ലേ ? അപ്പോൾ ഓറഞ്ച് നിറം നഷ്ടമായി ചന്ദ്രൻ ഇരുണ്ടുപോകുന്നത് ഞാൻ നേരിട്ടുകണ്ടതാണ്. പൂർണചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്റെ നിറം ഓറഞ്ചാകും എന്ന വാക്യം രഞ്ജിത് സിജി ഒഴിവാക്കാൻ കാരണം അതാണ്.
 1. ബ്ലൂ മൂൺ മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ എന്ന ഖണ്ഡികയിൽ ബ്ലഡ് മൂണിനെക്കുറിച്ചും സൂപ്പർ മൂണിനെക്കുറിച്ചുമാണ് താങ്കൾ എഴുതിയിരിക്കുന്നത്. ഭൂമിയും ചന്ദ്രനും അടുത്തുവരുമ്പോൾ ഭൂചലനങ്ങളുണ്ടാകുന്നതെല്ലാം സൂപ്പർ മൂണിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ്. ഇവ ബ്ലൂ മൂൺ ലേഖനത്തിൽ ചേർത്താൽ വായനക്കാരിൽ സംശയമുണ്ടാക്കും. ബ്ലൂ മൂൺ എന്ന ലേഖനത്തിൽ ബ്ലൂ മൂണിനെക്കുറിച്ച് മാത്രം എഴുതുന്നതല്ലേ ഉചിതം? മറ്റു വിവരങ്ങൾ ബ്ലഡ് മൂൺ, സൂപ്പർ മൂൺ എന്നീ ലേഖനങ്ങളിലും എഴുതാം. വിവരം ചേർക്കുമ്പോൾ അവലംബം നൽകാൻ ശ്രദ്ധിക്കുമല്ലോ? അവലംബമില്ലാത്ത വസ്തുതകൾ ആർക്കും നീക്കം ചെയ്യാനാകും.
 1. 2018 ജനുവരി 31-ന് നടന്ന സംഭവത്തെക്കുറിച്ച് ബ്ലൂ മൂൺ ലേഖനത്തിൽ പരാമർശിക്കുന്നതിൽ തെറ്റില്ല. ഭൂമിയിലെ പല സ്ഥലങ്ങളിലും ഇത് ദൃശ്യമായിരുന്നതിനാൽ കേരളം, അമേരിക്ക എന്നീ പ്രദേശങ്ങൾ എടുത്തുപറയേണ്ടതില്ല.
 1. 152 വർഷങ്ങൾക്കു മുമ്പാണ് ഇങ്ങനെ സംഭവിച്ചത് എന്നിങ്ങനെയുള്ള പരാമർശം ഒഴിവാക്കുക. ഈ വാചകം വിക്കിപീഡിയയിൽ അങ്ങനെ തന്നെ കിടക്കുമെന്നതിനാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞ് ഈ ലേഖനം വായിച്ചുനോക്കുന്ന ഒരാൾക്ക് സംശയമുണ്ടാകാനിടയുണ്ട്. അതുകൊണ്ടാണ് വിശ്വേട്ടൻ അത് നീക്കം ചെയ്തത്. വിക്കിപീഡിയ ലേഖനങ്ങൾ എല്ലാകാലത്തേക്കും ഉള്ളതാണ് എന്ന ചിന്തയിൽ ലേഖനം എഴുതിയാൽ ഇത്തരം തെറ്റുകൾ ഒഴിവാക്കാം. ഇതിനുമുമ്പ് 1866 മാർച്ച് 31-നാണ് ഇങ്ങനെ സംഭവിച്ചത് എന്ന രീതിയിൽ എഴുതാവുന്നതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:14, 2 ഫെബ്രുവരി 2018 (UTC)

സജ്ജീവനി[തിരുത്തുക]

ദയവായി സംവാദം:സജ്ജീവനി ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 17:33, 16 ഫെബ്രുവരി 2018 (UTC)

ഗൊരുമാര ദേശീയ ഉദ്യാനം[തിരുത്തുക]

ഉപശീർഷകം 4 നു താഴെയുള്ള "ഹിമാലയം" യഥാർത്ഥത്തിൽ ഈ താളിൽ ആവശ്യമില്ലാത്തതാണ് എന്നാണ് എൻറെ പക്ഷം. അതു ഹിമാലയം എന്ന താളിൽ ചേർക്കാമെന്നു തോന്നുന്നു. മാളികവീട് (സംവാദം) 05:48, 25 ഫെബ്രുവരി 2018 (UTC)

എന്റെ അഭിപ്രായവും ഇതുതന്നെയാണ്.--Meenakshi nandhini (സംവാദം) 05:56, 25 ഫെബ്രുവരി 2018 (UTC)

വേദാംഗ ജ്യോതിഷം[തിരുത്തുക]

ശ്രീമതി മീനാക്ഷി, വേദാംഗജ്യോതിഷം (രചിക്കപ്പെട്ടത്- നവംബർ 20, 2015), വേദാംഗ ജ്യോതിഷം (രചിക്കപ്പെട്ടത് - സെപ്റ്റംബർ 27, 2013) ഇവ രണ്ടു ഒന്നു തന്നെയാണെന്നാണു മനസിലാകുന്നത്. 2013 ലെ ലേഖനത്തിലേയ്ക്ക് പിന്നീടു രചിക്കപ്പെട്ട ലേഖനം ലയിപ്പിക്കുകയാണ് ഉചിതം. കാര്യനിർവ്വാഹകരുടെ ശ്രദ്ധ പതിയുമെന്നു പ്രതീക്ഷിക്കാം. മാളികവീട് (സംവാദം) 06:31, 28 ഫെബ്രുവരി 2018 (UTC)


ആദ്യത്തെ ലേഖനത്തിൽ 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും. രണ്ടാമത്തേതിൽ 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി? മാളികവീട് (സംവാദം) 06:42, 28 ഫെബ്രുവരി 2018 (UTC)

കുണ്ഡലിനി ശക്തി[തിരുത്തുക]

വിശ്വേട്ടന്റെ താളിൽ നൽകിയിരിക്കുന്ന കുറിപ്പാണ് ഈ മറുപടിക്ക് ആധാരം. കുണ്ഡലിനി ശക്തി എന്ന താളിനെ സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ മനസ്താപം ഉണ്ടാകേണ്ട ആവശ്യമില്ല. താളുകളിലെ ചർച്ചകൾ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഓരോ താളിലും ഇത്തരം ചർച്ചകളും മറ്റും ഉണ്ടാകും. അതൊന്നും വലിയ വിഷയമായി കൊണ്ടുനടക്കേണ്ടതില്ല. വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം പൂർണമായ് ഒരു ലേഖനം എന്നൊന്നില്ല. ഇന്ന് വിക്കിയിലെ വലിയ ലേഖനങ്ങളുടെ സംവാദതാളിൽ ചെന്നാൽ ആ താളിനേക്കാൾ വലിയ ചർച്ച നടന്നിട്ടുള്ളത് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരു താൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാൻ വരെ നിർദ്ദേശിക്കാവുന്നതുമാണ്. കുണ്ഡലിനി ശക്തി എന്നത് മാത്രമല്ല; വിക്കിപീഡിയയിൽ നിലനിൽക്കുന്ന ഓരോ താളും അപൂർവമായതാണ്. ഇനി താങ്കൾ പരാമർശിച്ചിരിക്കുന്ന വിനയരാജിന്റെ തിരുത്ത് ശ്രദ്ധിക്കുക. അതിൽ താങ്കൾ ചേർത്തവ വിക്കിയ്ക്ക് ചേരുന്ന തരത്തിലേയ്ക്ക് മാറ്റി എന്നാണ് മനസ്സിലാകുന്നത്. താങ്കൾ പറ്റുന്നതുപോലെ എഴുതുക. വിക്കിക്ക് അനുയോജ്യമായ രീതിയിൽ മറ്റാരെങ്കിലും അതു മാറ്റിയെഴുതിചേർക്കും. കുറഞ്ഞപക്ഷം വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കൂടി ഒന്നു ശ്രദ്ധിക്കുക. ഇത്തരം പ്രശ്നങ്ങളെ കൃത്യമായും മനസ്സിലാക്കാൻ അത് ഉപകരിക്കും എന്ന് കരുതുന്നു. നല്ല ഒരു വിക്കി അനുഭവം ആശംസികുന്നു.--സുഗീഷ് (സംവാദം) 23:01, 28 ഫെബ്രുവരി 2018 (UTC)

ഹുമ ക്യുറേഷി[തിരുത്തുക]

ശ്രീമതി മീനാക്ഷി, ഈ താളിൽ ക്യുറേഷി എന്നത് ഖുറേഷി എന്നതാണ് കറക്റ്റ് എന്നു തോന്നുന്നു. ഒന്നു നോക്കിയാൽ നന്നായിരുന്നു. മാളികവീട് (സംവാദം) 03:37, 8 മാർച്ച് 2018 (UTC)

രണ്ടു ചിത്രങ്ങൾ[തിരുത്തുക]

ഒരു ലേഖനത്തിന്റെ ലീഡ്സിൽ പൊതുവെ ഇൻഫൊ ബോക്സിലെ ചിത്രം മാത്രമാ്ണ് ഉണ്ടാകാറ്. മറ്റു ചിത്രങ്ങൾ താഴെയുള്ള സ്ഥലങ്ങളിൽ നൽകുന്നതാണ് ഉചിതം.ശ്രദ്ധിക്കുമല്ലൊ?.Akhiljaxxn (സംവാദം) 13:54, 11 മാർച്ച് 2018 (UTC)

പ്രോജക്ട് ടൈഗർ[തിരുത്തുക]

പ്രോജക്ട് ടൈഗർ ലേഖനങ്ങളുടെ സംവാദം താളിൽ ദയവായി {{പ്രോജക്റ്റ്_ടൈഗർ|created=yes}} ചേർക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:01, 19 മാർച്ച് 2018 (UTC)

ഇലകക ‎[തിരുത്തുക]

ഇലകക ഞാൻ പഠിപ്പുരയിൽ എഴുതിയതാണ്, പറഞ്ഞുവെന്നുമാത്രം float --Vinayaraj (സംവാദം) 16:48, 25 മാർച്ച് 2018 (UTC)

ശൈലി[തിരുത്തുക]

ദയവായി എന്റെ സംവാദം താൾ ശ്രദ്ധിക്കുമല്ലോ. --ജേക്കബ് (സംവാദം) 13:59, 26 മാർച്ച് 2018 (UTC)

തെരേസ ടോറസ്[തിരുത്തുക]

Meenakshi nandhini മാറ്റിക്കൊള്ളൂ സന്തോഷം മാത്രം .. നുമ്മൾ വഴി വെട്ടുന്നവർ മാത്രം ആണ്

--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:38, 28 മാർച്ച് 2018 (UTC)

ബാർബറാ മക്ലിന്ടോക്[തിരുത്തുക]

സമരസപ്പെടാതെവന്നത് തിരിച്ചാക്കിയിട്ടുണ്ട്, നന്ദി--Vinayaraj (സംവാദം) 02:16, 30 മാർച്ച് 2018 (UTC)

സഹകരണം (ജീവപരിണാമം)[തിരുത്തുക]

സഹകരണം (ജീവപരിണാമം) മാറ്റിയെഴുതിയതു ശ്രദ്ധിച്ചു. വളരെ നന്നായിട്ടുണ്ട്. ലേഖനം മെച്ചപ്പെടുത്തിയതിന് പ്രത്യേക അഭിനന്ദനങ്ങൾ. ശ്രീമതിയുടെ തിരുത്തലുകൾ അനവരതം മുന്നോട്ടു പോകട്ടെ. കൂടുതൽ താളുകളിലേയ്ക്കു ശ്രദ്ധിക്കുമല്ലോ.. നന്ദി. malikaveedu (സംവാദം) 10:39, 30 മാർച്ച് 2018 (UTC)

ഷാർലറ്റ് റേമഫൽയഗ്[തിരുത്തുക]

ശ്രീമതി മീനാക്ഷി, ഈ താൾ ശ്രദ്ധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു. ആകെയൊന്നു നോക്കി വിലയിരുത്തിയിട്ടു കൂടുതൽ മാറ്റങ്ങൾ വരുത്താൻ ചെയ്യുമല്ലോ. പിന്നെ തലക്കെട്ട് മാറ്റേണ്ടതുണ്ടെങ്കിൽ അതും കൂടി ചെയ്യുവാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. malikaveedu (സംവാദം) 12:39, 6 ഏപ്രിൽ 2018 (UTC)

അടിക്കുറിപ്പുകൾ ചേർക്കേണ്ട വിധം[തിരുത്തുക]

ഏതെങ്കിലും ലേഖനത്തിൽ അതിന്റെ മുഖ്യപ്രമേയത്തിന്റെ ഒഴുക്കു നഷ്ടപ്പെടാതെത്തന്നെ സന്ദർഭവശാലുള്ള വിശദീകരണങ്ങൾ ചേർക്കാൻ അടിക്കുറിപ്പുകൾ (Foot notes) ചേർക്കാം. ഇതെങ്ങനെ എന്നു കൂടുതലറിയാൻ ഈ വഴികാട്ടിത്താൾ സന്ദർശിക്കുമല്ലോ. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം13:23, 6 ഏപ്രിൽ 2018 (UTC)

പ്രോജക്റ്റ് ടൈഗർ ലേഖന താരകം[തിരുത്തുക]

Writers Barnstar Hires.png ലേഖന താരകം
പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരത്തിൽ പങ്കെടുത്ത്, മാർച്ച് മാസം ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ചതിന്. ആശംസകൾ ജിനോയ്‌ ടോം ജേക്കബ് (സംവാദം) 18:41, 12 ഏപ്രിൽ 2018 (UTC)

Piped Links[തിരുത്തുക]

പൈപ്‌ഡ് ലിങ്കുകൾ കൊടുക്കുമ്പോൾ പിന്നാമ്പുറത്ത് ഇംഗ്ലീഷിൽ കൊടുക്കാൻ ശ്രമിക്കുമല്ലോ, എന്നെങ്കിലും ആ താളുകൾ ആരെങ്കിലും ഉണ്ടാക്കുമ്പോൾ തന്നെത്താൻ കണ്ണിചേർക്കപ്പെടാൻ അത് ഇടയാക്കും. ഈ ചിത്രം സഹായകമായേക്കാം. ആശംസകൾ--Vinayaraj (സംവാദം) 02:11, 15 ഏപ്രിൽ 2018 (UTC)

Piped links in Wikipedia.jpg


ആശംസകൾ[തിരുത്തുക]

Golden shower tree bloom.jpg വിഷു ആശംസകൾ
എല്ലാ വിക്കികൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾSmiley.svg ‍--Meenakshi nandhini (സംവാദം) 05:50, 15 ഏപ്രിൽ 2018 (UTC)

വിശുദ്ധമായത് എന്തു നശിപ്പിച്ചാലും അതിന്റെ അവസാനം ശാപമായിരിക്കും ഫലം. --Meenakshi nandhini (സംവാദം) 18:37, 26 ഏപ്രിൽ 2018 (UTC)

ഇരട്ടിപ്പ്[തിരുത്തുക]

മാറ്റത്തോടൊപ്പം ചർച്ചയും കാണുക, രസാണ്.--Vinayaraj (സംവാദം) 12:53, 1 മേയ് 2018 (UTC)

Thank you for keeping Wikipedia thriving in India[തിരുത്തുക]

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

ലിലിയേസീ[തിരുത്തുക]

ലിലിയേസീ പൂർണ്ണമായും വിവർത്തനം ചെയ്യൂ, തിരഞ്ഞെടുത്ത ലേഖനമാക്കാൻ നല്ല സാധ്യതയുള്ളതാണ്.--Vinayaraj (സംവാദം) 13:24, 2 മേയ് 2018 (UTC)


അഭിപ്രായത്തിനെ ഞാൻ പൂർണ്ണമായും സ്വീകരിച്ചിട്ടുണ്ട്. പ്രോജക്ട് ടൈഗർ മത്സരം കഴിഞ്ഞതിനുശേഷം തീർച്ചയായും പൂർത്തിയാക്കാം.--Meenakshi nandhini (സംവാദം) 13:36, 2 മേയ് 2018 (UTC)

float Smiley.svg--Vinayaraj (സംവാദം) 14:12, 2 മേയ് 2018 (UTC)

കപ്പാസിറ്റർ ടൈപ്സ്[തിരുത്തുക]

സംശയമെന്ത്, വിവിധതരം കപ്പാസിറ്ററുകൾ തന്നെ--Vinayaraj (സംവാദം) 14:29, 4 മേയ് 2018 (UTC)


Please help to translate "Gubbi Thotadappa" article[തിരുത്തുക]

Hi Madam/Sir
I'm Naveen from karnataka, Could you please help to translate this English article Gubbi Thotadappa to Malayalam Wikipedia. I would be grateful to Wikipedia Malayalam community if you do so --NaveenNkadalaveni (സംവാദം) 18:31, 5 മേയ് 2018 (UTC)

@Meenakshi nandhini Thank you so much for your quick help! Have a nice day :) --NaveenNkadalaveni (സംവാദം) 18:46, 6 മേയ് 2018 (UTC)

ഗബ്ബി തോടദപ്പ[തിരുത്തുക]

ഗബ്ബി തോടദപ്പ എന്ന ലേഖനം കൊല്ലൂർ മൂകാംബികാക്ഷേത്രം "ആദിപരാശക്തി" മൂകാംബികാദേവിയായ "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നിവരുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 21:14, 5 മേയ് 2018 (UTC)

@Meenakshi nandhini Thank you so much :) Sorry, i don't know Malayalam, but i translated this above message to English using Google translator and understood that this article is dedicated to Kollur Mookhambika temple, if i'm not wrong --NaveenNkadalaveni (സംവാദം) 18:54, 6 മേയ് 2018 (UTC)


താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Tireless Contributor Barnstar Hires.gif അശ്രാന്ത പരിശ്രമീ താരകം.
മലയാളം വിക്കിപീഡിയയിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയവരുടെ പട്ടികയിൽ ചുരുങ്ങിയ സമയം കൊണ്ട് 20 പേരെ മറികടന്ന് 67-ആം സ്ഥാനത്ത് എത്തിയതിന് അഭിനന്ദനങ്ങൾ.... താങ്കളുടെ സംഭാവനകൾ തീർച്ചയായും വിക്കിപീഡിയയ്ക്കു മുതൽക്കൂട്ടാണ്. വൈകാതെ തന്നെ ഒന്നാം സ്ഥാനത്ത് എത്തട്ടെയെന്ന് ആശംസിക്കുന്നു. അരുൺ സുനിൽ കൊല്ലം (സംവാദം) 12:27, 13 മേയ് 2018 (UTC)

28-ാം സങ്കീർത്തനത്തിന്റെ മാധുര്യം[തിരുത്തുക]

28-ാം സങ്കീർത്തനത്തിന്റെ മാധുര്യം എന്ന ലേഖനം നീക്കം ചെയ്യാനായി നിർദേശിച്ചിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലൊ,അഭിപ്രായം പ്രസ്തുത താളിന്റെ സംവാദം താളിൽ രേഖപ്പെടുത്താൻ താൽപര്യപ്പെടുന്നു.Akhiljaxxn (സംവാദം) 05:32, 14 മേയ് 2018 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങളിൽലെ പങ്കാളിത്തം[തിരുത്തുക]

മലയാളം വിക്കിയിൽ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കൂടുതൽ തിരുത്തൽ നടത്തുന്ന ആളെന്ന നിലയിലും കൂടുതൽ ലേഖനങ്ങൾ നിർമ്മിക്കുന്ന നിലയിൽ താങ്കളെ ആദ്യം തന്നെ അഭിനന്ദനം അറിയിക്കുന്നു. മലയാളം വിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളുടെ പട്ടികയാണിത്. സാധാരണയായി ഓരോ മാസത്തിലും ഇങ്ങനെ ഒരോ ലേഖനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. മലയാളം വിക്കിപീഡിയയിലെ ഏറ്റവും മികച്ച താളുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുക.അവ പിന്നീട് മലയാളം വിക്കിയുടെ പ്രധാന താളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലയാളം വിക്കിയിലെ ഏറ്റവും കൂടുതൽ വിവരങ്ങൾ അടങ്ങിയ താളുകളുടെ പട്ടികയാണിത് ഈ താളുകളിൽ കൂടുതൽ വിവരങ്ങൾ അവലംബങ്ങൾ ചിത്രങ്ങൾ എന്നിവ ചേർത്ത് ഈ ലേഖനങ്ങൾ തന്നെയൊ അതല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുതാളുകളെയൊ ഈ നിലവാരത്തിലുയർത്താൻ ശ്രമിക്കാവുന്നതാണ്.ഇങ്ങനെ ചെയ്തതിനു ശേഷം ഇവിടെയുള്ള നിർദ്ദേശങ്ങൾ പിന്തുടരുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. തീർച്ചയായും സമയത്തിനനുസരിച്ച് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 11:27, 20 മേയ് 2018 (UTC)

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)[തിരുത്തുക]

ഇത് നോക്കുമല്ലോ--Vinayaraj (സംവാദം) 01:55, 27 മേയ് 2018 (UTC)

Project tiger contest[തിരുത്തുക]

Meenakshi nandhini You have won prize in project tiger writing contest. Please fill this Google form to send out the prize. /പ്രൊജക്റ്റ് ടൈഗർ ലിമിറ്റഡ് മത്സരത്തിൽ നിങ്ങൾക്ക് സമ്മാനം ലഭിച്ചു. സമ്മാനം അയയ്ക്കാൻ ദയവായി ഇത് Google ഫോം പൂരിപ്പിക്കുക. --Gopala Krishna A (സംവാദം) 05:41, 5 ജൂൺ 2018 (UTC)

പ്രോജക്ട് ടൈഗർ[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തതിനും വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും Face-smile.svg താങ്കൾക്ക് നന്ദി. പദ്ധതി പ്രകാരമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതിനായി 2018 ജൂൺ 15-നു മുമ്പായി ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ ചേർക്കുക. താങ്കൾ ഇതിനകം തന്നെ വിവരങ്ങൾ ചേർത്തുവെങ്കിൽ വീണ്ടും ചേർക്കേണ്ടതില്ല. നന്ദി.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:10, 10 ജൂൺ 2018 (UTC)

ലേഖന തലക്കെട്ടുകൾ[തിരുത്തുക]

ശ്രീമതി.മീനാക്ഷി, ലേഖനങ്ങൾ എഴുത്തുബോൾ തലക്കെട്ടുകൾ മറ്റു ഭാഷകളിൽ ആണ് എഴുത്തുന്നത് എങ്കിൽ അത്തരം താളുകളുടെ മുകളിൽ {{TranslateHeading}} എന്ന ഫലകം ചേർക്കാൻ ശ്രദ്ധിക്കുമലോ..ഈ ഫലകം ചേർത്താൽ ലേഖനം വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ എന്നതിൽ ഉൾപ്പെടും. ഇത് പിന്നീട് വിവർത്തനം ചെയ്യാൻ സഹായിക്കും.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 08:18, 4 ജൂലൈ 2018 (UTC)


ഒരു കാപ്സ്യൂൾ പരുവത്തിൽ എഴുതുന്നതുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ പറ്റാത്ത വിക്കിപീഡിയൻ ലേഖകർ. ഞാൻ മലയാളഭാഷ അധികം പഠിച്ചിട്ടില്ല. വിക്കിപീഡിയയുടെ അവസ്ഥകണ്ട് എന്നാലാവും വിധം എഴുതാൻ ശ്രമിക്കുന്നു. ഓരോ ലേഖനങ്ങൾ നാമമാത്രയിലെങ്കിലും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ എല്ലാ താളുകളും ഒറ്റദിവസം കൊണ്ട് തെറ്റുകൾ എഡിറ്റ് ചെയ്യാൻ പറ്റുന്ന ഒരു സാങ്കേതികവിദ്യ ജന്മമെടുക്കാൻ അധികാലതാമസമില്ല. പിന്നെ മാന്വൽ എഡിറ്റിംഗിന് യാതൊരു പ്രസക്തിയുമില്ല. അതുകൊണ്ട് എന്നെ ഗൈഡ് ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്.ഈ പ്രവർത്തികൾ വിക്കിപീഡിയയിലെ ലേഖനങ്ങളെയാണ് ബാധിക്കുന്നത്. കഴിയുന്നതും ലേഖനങ്ങൾ എഴുതുന്നതിൽ എന്നെ തടസ്സപ്പെടുത്താതിരിക്കുക. എനിയ്ക്ക് സഹായം ആവശ്യമുണ്ടെങ്കിൽ തീർച്ചയായും താങ്കളെ സമീപിക്കുന്നതാണ്. --Meenakshi nandhini (സംവാദം) 10:17, 4 ജൂലൈ 2018 (UTC)

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Meenakshi nandhini , ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Akhiljaxxn (സംവാദം) 05:46, 26 ജൂലൈ 2018 (UTC)

Project tiger contest[തിരുത്തുക]

Hi, greetings from Gopala. You won the prize in Project tiger contest. We (CIS-A2K) would like to send the prize to you. Please send an email with your bank details to gopala@cis-india.org. --Gopala Krishna A (CIS-A2K) (സംവാദം) 08:59, 8 ഓഗസ്റ്റ് 2018 (UTC)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Cute grey kitten.jpg

റൈറ്റേഴ്സ് ബിൽഡിംഗ് ലേഖനം എഡിറ്റ് ചെയ്തതിനു നന്ദി. വിക്കിപീഡിയയിൽ പുതിയതാണ്. മലയാളം അക്ഷരത്തെറ്റുണ്ട്. കൂടുതൽ എഡിറ്റുകൾ സ്വാഗതം ചെയ്യുന്നു.

Santhoshnelson009 (സംവാദം) 06:39, 13 സെപ്റ്റംബർ 2018 (UTC)

Guinness world record of Wikipedia[തിരുത്തുക]

Trophy.png Mission accomplished
Person who wrote 10+ Articles within 3days..God I'm new to Wikipedia, Sister please do share ur time Management strategy with me, How can you translate this much in no time?.. Santhoshnelson009 (സംവാദം) 18:57, 18 സെപ്റ്റംബർ 2018 (UTC)

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:02, 10 ഒക്ടോബർ 2018 (UTC)


@ Ranjithsiji സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞത്തിൻറെ സമ്മാനമായ പോസ്റ്റ്കാർഡും സ്റ്റിക്കറുകളും ലഭിച്ചു. കാർഡ് ഇഷ്ടപ്പെട്ടു. സമ്മാനം അയച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു--Meenakshi nandhini (സംവാദം) 05:08, 22 ഒക്ടോബർ 2018 (UTC)


പ്രൊജക്റ്റ് ടൈഗർ[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ ഒന്നാം സമ്മാനമായ Rs. 6000/- ലഭിച്ചതിൽ എൻറെ എല്ലാ വിക്കികൂട്ടുകാർക്കും പ്രൊജക്റ്റ് ടൈഗർ സംഘാടകർക്കും സന്തോഷപൂർവ്വം എൻറെ സ്നേഹം നിറഞ്ഞ നന്ദിയറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 10:20, 16 നവംബർ 2018 (UTC)

പുതിയ ലേഖനങ്ങളിൽ നിന്ന്[തിരുത്തുക]

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന ഒരു വിക്കിപദ്ധതി തുടങ്ങിയിട്ടിട്ടുണ്ട്. പ്രധാന താളിൽ പുതിയ ലേഖനങ്ങൾ ചേർക്കുന്ന ജോലിയിൽ താല്പര്യമുണ്ടെങ്കിൽ അവിടെ ചേരുമല്ലോ. നടപടിക്രമം തുടങ്ങിയിട്ടിട്ടുണ്ടെന്നേ ഉള്ളൂ, താല്പര്യം പോലെ മാറ്റുകയോ സംവാദത്താളിൽ ചർച്ച ചെയ്യുകയോ ആകാം -- റസിമാൻ ടി വി 10:14, 4 ഡിസംബർ 2018 (UTC)

പദ്ധതിയിൽ ചേർന്നതിനു നന്ദി. രണ്ടാഴ്ച മുമ്പത്തെ ഒന്നുരണ്ട് ലേഖനങ്ങൾ ഞാൻ വിത്തുപുരയിൽ ഉദാഹരണമായി ചേർത്തിട്ടുണ്ട്, സമയം പോലെ കഴിഞ്ഞ രണ്ടാഴ്ചത്തെ ലേഖനങ്ങൾ നോക്കി അവിടെ ചേർക്കാൻ ശ്രമിക്കുമല്ലോ -- റസിമാൻ ടി വി 10:58, 4 ഡിസംബർ 2018 (UTC)
വിത്തുപുരയിലെ തിരുത്തുകൾക്ക് float. ലേഖനങ്ങളധികവും ഒരേ വിഷയത്തെക്കുറിച്ചാകുന്നോ എന്ന് സംശയം (പൂർവ്വേഷ്യ?). പ്രധാന താളിലേക്ക് നീക്കുമ്പോൾ വ്യത്യസ്ത വിഷയങ്ങളിലെ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ നോക്കണം -- റസിമാൻ ടി വി 13:09, 4 ഡിസംബർ 2018 (UTC)

ഒരു ഫാരഗ്രാഫ് മാത്രമുള്ള ലേഖനം select ചെയ്യാമോ.--Meenakshi nandhini (സംവാദം) 13:11, 4 ഡിസംബർ 2018 (UTC)

വായനക്കാർക്ക് തീരെ അപൂർണ്ണമെന്ന് തോന്നാത്ത തരം ലേഖനങ്ങൾ എടുക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. ഒരുപാട് പുതിയ ലേഖനങ്ങൾ വരുന്ന സ്ഥിതിക്ക് അപൂർണ്ണലേഖനങ്ങൾ എടുക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാ പുതിയ ലേഖനവും വിത്തുപുരയിൽ ചേർക്കണമെന്നുമില്ല. വ്യത്യസ്ത വിഷയത്തിലുള്ള ലേഖനമാണെങ്കിൽ വറൈറ്റിക്കുവേണ്ടി ചെയ്യാം. -- റസിമാൻ ടി വി 13:15, 4 ഡിസംബർ 2018 (UTC)

അനുകൂലിക്കുന്നു. Malikaveedu (സംവാദം) 14:13, 4 ഡിസംബർ 2018 (UTC)

ശ്രീമതി മിനാക്ഷി, പ്രധാന താളിലേയ്ക്കു ചേർക്കേണ്ടവയായതിനാൽ ഓരോ താളും സൂക്ഷ്മമായി നിരീക്ഷിച്ച് വേണ്ട തിരുത്തലുകലും കണ്ണികളും ചേർത്തു സാവധാനം ചെയ്യാവുന്നതാണ്. തൽക്കാലം വിത്തുപുരയിൽ അനുയോജ്യമായവ ചേർക്കുക. വിത്തുപുരയിലെ ഒരു പത്തു താളുകൾ ഏകദേശം കുറ്റമറ്റതാക്കിയിട്ടു ചെയ്യാമല്ലോ അല്ലേ.. Malikaveedu (സംവാദം) 15:32, 4 ഡിസംബർ 2018 (UTC)

വർഗ്ഗീകരണം[തിരുത്തുക]

ഇതുപോലെ വർഗ്ഗങ്ങൾ പുതുതായി ഉണ്ടാക്കുമ്പോൾ അവയുടെ മാതൃവർഗ്ഗങ്ങളുമായി ബന്ധിപ്പിച്ച് വർഗ്ഗവൃക്ഷവുമായി ബന്ധമുണ്ടാക്കിയാൽ നന്നായിരുന്നു. എല്ലാ വർഗ്ഗങ്ങൾക്കും ഇത് സാധിച്ചെന്നു വരില്ലെങ്കിലും ഇവിടെ ഞാൻ ചെയ്തതുപോലെ ചിലയിടത്ത് എളുപ്പത്തിൽ സാധിക്കേണ്ടതാണ് -- റസിമാൻ ടി വി 11:54, 7 ഡിസംബർ 2018 (UTC)

തീർച്ചയായും ശ്രദ്ധിക്കുന്നതാണ്.--Meenakshi nandhini (സംവാദം) 11:58, 7 ഡിസംബർ 2018 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച ലാമുറി സാമ്രാജ്യം എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:28, 11 ഡിസംബർ 2018 (UTC)

ഒരു വിക്കിലേഖകനെന്ന നിലയിൽ ഞാനെൻറെ നന്ദിയറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 11:34, 11 ഡിസംബർ 2018 (UTC)

WAM Postcard collection[തിരുത്തുക]

Dear organiser,

Thanks for your patience, I apologise for the delay in sending the Google form for address collection. Please share this form and the message with the participants who created 4 or more than 4 articles during WAM. We will send the reminders directly to the participants from next time, but please ask the participants to fill the form before January 10th 2019.

Things to do:

 1. If you're the only organiser in your language edition, Please accept your article, keeping the WAM guidelines in mind.
 2. Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
 3. Please update the status of your language edition in this page.


Note: This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems accessing the google form, you can use Email This User to send your address to my Email. Thanks :) --Saileshpat using MediaWiki message delivery (സംവാദം) 21:15, 19 ഡിസംബർ 2018 (UTC)

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം.[തിരുത്തുക]

വിക്കിപീഡിയ ഏഷ്യൻ മാസം പോസ്റ്റ്കാർഡിനായുള്ള അഡ്രസ് ശേഖരണം നടക്കുന്നു താങ്കൾക്ക് കാർഡ് ലഭിക്കുവാനായി ഈ ഫോം പൂരിപ്പിക്കുക --രൺജിത്ത് സിജി {Ranjithsiji} 07:01, 21 ഡിസംബർ 2018 (UTC)

Invitation to Organize Wiki Loves Love 2019[തിരുത്തുക]

WLL Subtitled Logo subtitled b (transparent).svg

Wiki Loves Love (WLL) is an International photography competition of Wikimedia Commons to subject love testimonials happening in the month of February 2019.

The primary goal of the competition is to document love testimonials through human cultural diversity such as monuments, ceremonies, snapshot of tender gesture, and miscellaneous objects used as symbol of love; to illustrate articles in the worldwide free encyclopedia Wikipedia, and other Wikimedia Foundation (WMF) projects. February is around the corner and Wiki Loves Love team invites you to organize and promote WLL19 in your country and join hands with us to celebrate love and document it on Wikimedia Commons. The theme of 2019 is Festivals, ceremonies and celebrations of love.

To organize Wiki Loves Love in your region, sign up at WLL Organizers page. You can also simply support and spread love by helping us translate the commons page in your local language which is open for translation.

The contest starts runs from 1-28 February 2019. Independent from if there is a local contest organised in your country, you can help by making the photo contest Wiki Loves Love more accessible and available to more people in the world by translating the upload wizard, templates and pages to your local language. See for an overview of templates/pages to be translated at our Translations page.

Imagine...The sum of all love!

Wiki Loves Love team

--MediaWiki message delivery (സംവാദം) 12:33, 6 ജനുവരി 2019 (UTC)

പുതിയ ലേഖനങ്ങൾ/ജനുവരി 2019[തിരുത്തുക]

പുതിയ ലേഖനങ്ങൾ/ജനുവരി 2019 ഇത് പ്രധാന നാമമേഖലയിൽ നിന്ന് മാറ്റി ഉപയോക്തൃതാളിന്റെ ഉപതാളോ മറ്റോ ആക്കുമല്ലോ -- റസിമാൻ ടി വി 12:08, 15 ജനുവരി 2019 (UTC)


റസിമാൻ, ............ മാറ്റിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 12:15, 15 ജനുവരി 2019 (UTC)

ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019[തിരുത്തുക]

എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019
എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019

നമസ്കാരം! Meenakshi nandhini
മലയാളം ഭാഷയിലുള്ള വിക്കിപ്പീഡിയകളിലെ ഉപയോഗത്തിനായി ഇംഗ്ലീഷിൽ ലേബൽ ചെയ്ത എസ്.വി.ജി ഫയലുകൾ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരു 38 ദിവസത്തെ നീണ്ട പ്രചാരണ പരിപാടിയാണ് ഇന്ത്യൻ ഭാഷ എസ്.വി.ജി പരിഭാഷാ കാമ്പയിൻ 2019. 2019 ഫെബ്രുവരി 21 (അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം)ന് ആരംഭിക്കുന്ന കാമ്പയിൻ, 2019 മാർച്ച് 31 വരെ തുടരും. ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിന് എല്ലാ വിക്കി സമൂഹത്തെയും ക്ഷണിച്ചിട്ടുണ്ട്. മലയാള കമ്മ്യൂണിറ്റിയ്ക്കായി ഈ കാമ്പയിൻ കോർഡിനേറ്റുചെയ്യാൻ താങ്കൾക് താല്പര്യമുണ്ടെങ്കിൽ, "കമ്മ്യൂണിറ്റി ഓർഗനൈസർ" ആയി സൈനപ്പ് ചെയ്യാവുന്നതാണ്. താങ്കൾക് ഒരു ചെറിയ ഓൺസൈറ്റ് പരിപാടി സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ജനുവരി 21 ന് മുൻപ് ഇവിടെ സൈൻ അപ്പ് ചെയ്യുക. താങ്കൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സംവാദം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.- ജിനോയ്‌ ടോം ജേക്കബ് (സംവാദം) 04:51, 17 ജനുവരി 2019 (UTC)

ക്രിസ് ഇവാൻസ്[തിരുത്തുക]

മാളികവീട് ലേഖനം മെച്ചപ്പെടുതിയിട്ടുണ്ട്.

Davidjose365 (സംവാദം) 15:46, 28 ജനുവരി 2019 (UTC)

Looking for help[തിരുത്തുക]

Hi,

I was looking for some small help. I created a new article en:Kithaab-a play about women rights issues- which has been copy edited and is ready for translation in various languages. Looking for your possible help in translating the article en:Kithaab to your language. If you are unable to spare time yourself then may be you like to refer the same to some other translator.

Thanking you , with warm regards Bookku (സംവാദം) 15:54, 7 ഫെബ്രുവരി 2019 (UTC)


Thanks for your valuable support in translating en:Kithaab- article to കിത്താബ് . I tried messaging more users to help you in translating this article, but unfortunately nobody else seems to come forward. At the same time translators from other gllobal languages are showing interest in translation. I wish atleast few more langauges will co-opt for this translation by 8 March 2019.

Original play langaue being Malayalam, I suppose completion of translation of കിത്താബ് will help boost confidance of other global translators. So I request your further help in the same respect.

Thanks and warm regards

Bookku (സംവാദം) 07:16, 18 ഫെബ്രുവരി 2019 (UTC)

Hello once again, I came across this malayalam.samayam . com news link Is it about any awards for കിത്താബ് ? Google translator could not translate the malayalam.samayam article. please see if you find any relevant info for article കിത്താബ് and add the same in കിത്താബ് & en:Kithaab both articles.

Thanks & warm regards

Bookku (സംവാദം) 05:32, 20 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച ഹൗ യിഫൻ, റെസല്യൂട്ട് ഡെസ്ക്, അൽ-റിസാല അൽ-ദഹബിയ എന്നീ ലേഖനങ്ങൾ പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം പിടിച്ചിരിക്കുന്നു. ആശംസകൾ! Malikaveedu (സംവാദം) 09:41, 9 ഫെബ്രുവരി 2019 (UTC)

ഈ ഓരോ താളും വികസിപ്പിച്ച് അതിനെ പ്രധാനതാളിലേയ്ക്ക് വേണ്ടുന്ന നിലവാരത്തിലെത്തിച്ചതിന് മാളികവീടിന് അത്യധികം സന്തോഷത്തോടെ സ്നേഹപൂർവ്വം എൻറെ നന്ദിയും ഒപ്പം എൻറെ ആശംസകളും............. --Meenakshi nandhini (സംവാദം) 16:41, 9 ഫെബ്രുവരി 2019 (UTC)

ഞാൻ നടത്തിയ തിരുത്തൽ[തിരുത്തുക]

താങ്കൾ എന്തുകൊണ്ടാണ് ഹോപ് ഡയമണ്ട് എന്ന താളിൽ ഞാൻ നടത്തിയ തിരുത്തൽ ഒഴിവാക്കിയത്?Adithyak1997 (സംവാദം) 17:21, 13 ഫെബ്രുവരി 2019 (UTC)

sorry.... Adithyak1997..... തിരുത്തൽ ഒഴിവാക്കിയത് ഞാനറിഞ്ഞില്ല. net problem ആയിട്ട് കുറച്ചുനേരം തടസ്സപ്പെടുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ publish ചെയ്തപ്പോൾ സമരസപ്പെടായ്ക വന്നിട്ടുമില്ല. ആദിത്യയുടെ message വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു സംഭവം ഞാനറിഞ്ഞത്. once again really sorry......information box ലെ തിരുത്തലിന് നന്ദി അറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 17:36, 13 ഫെബ്രുവരി 2019 (UTC)

floatAdithyak1997 (സംവാദം) 17:38, 13 ഫെബ്രുവരി 2019 (UTC)


മരമഞ്ഞൾ[തിരുത്തുക]

ഈ താൾ ഒന്നു നോക്കുവാൻ താൽപര്യപ്പെടുന്നു. Malikaveedu (സംവാദം) 10:07, 15 ഫെബ്രുവരി 2019 (UTC)

Malikaveedu:- മരമഞ്ഞൾ മണ്ണിൽനിന്ന് പോഷകമൂല്യം വലിച്ചെടുത്തു വളരുന്ന ഒരു വള്ളിച്ചെടിയായിട്ടാണ് ഇതുവരെ എനിക്കറിയാവുന്ന പുസ്തകങ്ങളിലെല്ലാം വായിച്ചിട്ടുള്ളത്. parasitic plants ൻറെ വിഭാഗത്തിൽ പെടുന്നതായി ഇതുവരെയും അറിവിലില്ല. പക്ഷെ നാട്ടുവൈദ്യത്തിൽ പ്ലാവിൽ നിന്നെടുക്കുന്ന മരമഞ്ഞൾ മുണ്ടിനീരിന്റെ ചികിത്സയ്ക്കുപയോഗിക്കാറുണ്ട്. അത് കൂണാണോ അതോ ഇത്തിൾ പോലെയുള്ള സസ്യമാണോ എന്നുള്ള ആധികാരിക അറിവ് എനിക്കില്ല. --Meenakshi nandhini (സംവാദം) 11:24, 15 ഫെബ്രുവരി 2019 (UTC)

മലബാർ വിവാഹ നിയമം, 1896[തിരുത്തുക]

മലബാർ വിവാഹ നിയമം, 1896 എന്ന ലേഖനം നോക്കുവാൻ താൽപര്യപ്പെടുന്നു.--Davidjose365 (സംവാദം) 19:26, 19 ഫെബ്രുവരി 2019 (UTC)

Davidjose365......... ലേഖനം നോക്കിയിട്ടുണ്ട്. ഞാൻ കുറച്ചു വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന പണിക്കർ ആരാണെന്ന് വ്യക്തമല്ല. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ ഭരണത്തിനെതിരെ പോരാടിയ രാമനുണ്ണി പണിക്കരാണോയെന്ന് ഇതിൻറെ റെഫെറെൻസിൽ നിന്ന് സൗകര്യപൂർവ്വം കണ്ടെത്തി ചേർത്താൽ നന്നായിരുന്നു. വിക്കിപീഡിയ ഇത്രയും മനോഹരമായി മുന്നോട്ടു പോകുന്നുവെന്നറിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. തുടർന്നും വിക്കിപീഡിയയിൽ താങ്കളുടെ നിറഞ്ഞ സാന്നിദ്ധ്യം എല്ലായ്പ്പോഴും നിലനിൽക്കട്ടെ. താങ്കൾക്കെൻറെ സ്നേഹം നിറഞ്ഞ വിജയാശംസകൾ.......... --Meenakshi nandhini (സംവാദം) 02:01, 20 ഫെബ്രുവരി 2019 (UTC)

ഫലകം ഒഴിവാക്കണം[തിരുത്തുക]

താങ്കൾ ഫലകം:BuddhasHolySites എന്ന ഫലകം ചേർത്തതായി കണ്ടു. ഇത് ഫലകം:ബൌദ്ധ പുണ്യകേന്ദ്രങ്ങൾ എന്ന ഫലകത്തിന്റെ ആവർത്തനമാണെന്ന് തോനുന്നു. വിവർത്തനങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ താങ്കളുടെ ഫലകം ഒഴിവാക്കുന്നതാവും ഉചിതം എന്ന് തോനുന്നു. Adithyak1997 (സംവാദം) 15:49, 18 ഏപ്രിൽ 2019 (UTC)

തമിഴ് താലി[തിരുത്തുക]

തമിഴ് താലി എന്ന ലേഖനവും അതിന്റെ സംവാദം താളും ശ്രദ്ധിക്കുമല്ലോ. താലിയല്ല, തായ് ആണെന്നാണ് തോന്നുന്നത്. ഇതുപോലെ തന്നെ തെലുങ്ക് താലി, തെലങ്കാന താലി എന്നീ ലേഖനങ്ങളിലും താലിയ്ക്കു പകരം തല്ലി എന്നാണെന്ന് തോന്നുന്നു. തെലുങ്ക് താലി ലേഖനത്തിന്റെ ഹിന്ദി പതിപ്പിന്റെ തലക്കെട്ട് तेलुगुतल्लि എന്നാണ്. ഇതും ശ്രദ്ധിക്കുമല്ലോ. --സായി കെ. ഷണ്മുഖം (സംവാദം) 11:44, 20 ഏപ്രിൽ 2019 (UTC)


ഉപയോക്താവ്:Sai K shanmugam .........നന്ദി തെറ്റ് തിരുത്തിയിട്ടുണ്ട്.(very good).....--Meenakshi nandhini (സംവാദം) 12:15, 20 ഏപ്രിൽ 2019 (UTC)

You've got mail![തിരുത്തുക]

Gnome-mail-message-new.svg നമസ്കാരം,
താങ്കളുടെ മെയിൽ പരിശോധിക്കുക. - താങ്കൾക്ക് ഒരു പുതിയ സന്ദേശം ലഭിച്ചിട്ടുണ്ട്.

താങ്കളുടെ ഇൻബോക്സിൽ സന്ദേശം പ്രത്യക്ഷപ്പെടാൻ അല്പം സമയമെടുത്തേക്കാം. ദയവായി കാത്തിരിക്കുക.
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{You've got mail}} അല്ലെങ്കിൽ {{YGM}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
Crystal message2.png

-- ~~~~

ജിനോയ്‌ ടോം ജേക്കബ് (സംവാദം) 11:29, 30 ഏപ്രിൽ 2019 (UTC)

വിക്കി ലവ്സ് വിമൻ 2019ൽ ഫൗണ്ടനിൽ പേരു ചേർക്കാനാവുന്നില്ല.[തിരുത്തുക]

വിക്കി ലവ്സ് വിമൻ 2019ൽ 6 ലേഖനങ്ങൾ എഴുതിയിരുന്നു. എന്നാൽ, ഫൗണ്ടനിൽ പേരു ചേർക്കാനാവുന്നില്ല. മറുപടി പ്രതീക്ഷ. ramjchandran 16:30, 2 മേയ് 2019 (UTC)

ഉപയോക്താവ്:ramjchandran.......... ഫൗണ്ടനിൽ ലേഖനങ്ങൾ ചേർക്കുന്ന ടൂൾസൊക്കെ മാറ്റിയിട്ടുണ്ടാവും. രജ്ഞിത് സിജിയോട് അന്വേഷിക്കുന്നതാകും ഉചിതം. --Meenakshi nandhini (സംവാദം) 17:32, 2 മേയ് 2019 (UTC)

Telegraph[തിരുത്തുക]

ഉച്ചാരണം നോക്കുമല്ലോ--Vinayaraj (സംവാദം) 01:25, 6 മേയ് 2019 (UTC)

Vinayaraj........വിദ്യുത്സന്ദേശ യന്ത്രം,..... ടെലഗ്രാഫിന് തുല്യപദമാകുമോ.........--Meenakshi nandhini (സംവാദം) 03:56, 6 മേയ് 2019 (UTC)

അരവിന്ദന്റെ അതിഥികൾ[തിരുത്തുക]

@Meenakshi Nandhini, അല്പം മുമ്പ് തുടങ്ങിയ അരവിന്ദൻറെ അതിഥികൾ എന്ന ലേഖനം കണ്ടിരുന്നു. 'ൻറെ' എന്ന് ലേഖനത്തിന്റെ തലക്കെട്ടിലും ആദ്യ ഖണ്ഡികയിലും ഒക്കെ കണ്ടു. 'ന്റെ' ആണ് ശരി എന്നാണ് തോന്നുന്നത്. 'ൻറെ' എന്ന് പ്രയോഗിക്കാമോ എന്നറിയില്ല. ഇപ്പോൾ അതു രണ്ടും മാറ്റിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. --സായി കെ. ഷണ്മുഖം (സംവാദം) 15:22, 13 മേയ് 2019 (UTC)


സായി കെ. ഷണ്മുഖം..........'ൻറെ' പ്രത്യയങ്ങളിൽ വരുന്നു എന്നുമാത്രമേ അറിയൂ. പ്രയോഗം എനിയ്ക്കറിയില്ല. ന്റെ, ൻറെ രണ്ടും ഒന്നുതന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്.--Meenakshi nandhini (സംവാദം) 15:33, 13 മേയ് 2019 (UTC)

എഴുത്തിന്റെ രീതി[തിരുത്തുക]

വിക്കിപീഡിയയുടെ സൈഡ്‌ബാറിൽ എല്ലായ്പ്പോഴും ദൃശ്യമാകുന്ന വിധത്തിൽ കൊടുത്തിരിക്കുന്ന ഒരു കണ്ണിയാണ് ശൈലീപുസ്തകം. താങ്കൾ ഇതുവരെ ആ താൾ എടുത്തുനോക്കിയിട്ടില്ലെന്ന് തോന്നുന്നു. യാതൊരു ശൈലിയും പാലിക്കാത്ത, അവ്യക്തമായ പദഘടനയുള്ള, സ്പേസിങും പങ്‌ച്വേഷനും കൂടി തെറ്റായ കുറേ വാക്യങ്ങൾ ഓരോരോ താളുകളായി സൃഷ്ടിച്ച് വെക്കുന്നതിലും എത്രയോ നല്ലതാണ് ആൾക്കാർക്ക് ഉപകാരപ്പെടുന്ന, ദൃശ്യഭംഗിയും വായിക്കാനാവുന്നതുമായ ഒരു നല്ല ലേഖനം സൃഷ്ടിക്കുന്നത്. വൃത്തിയില്ലാത്ത, നിലവാരമില്ലാത്ത താളുകൾ വൃത്തിയാക്കാനുള്ള ആൾശേഷി കൂടി മലയാളം വിക്കിപീഡിയയ്ക്ക് ഇല്ലെന്നോർമ്മിപ്പിക്കട്ടെ.--പ്രവീൺ:സം‌വാദം 02:36, 24 ജൂൺ 2019 (UTC)


സഹായിക്കാമോ,,,, ഞാൻ 2013 മുതൽ വിക്കിപീഡിയ അംഗമാണ്. 1500 ൽ കൂടുതൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സജീവമായ കാലം കൊണ്ട് 150 ൽപരം ലേഖനങ്ങൾ സൃഷ്ടിച്ചു. സിസോപ്പ് പദവിക്കായി എന്താണ് ചെയ്യേണ്ടത്. (Vijith9946956701 (സംവാദം) 17:27, 3 ഓഗസ്റ്റ് 2019 (UTC))

Project Tiger 2.0[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

>5000 ലേഖങ്ങൾ[തിരുത്തുക]

ഒരു മാസം കൊണ്ട് 5000ത്തിലധികം ലേഖനങ്ങൾ. മഹത്തരം എന്നൊന്നും പറഞ്ഞാ പോര--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 16:11, 3 സെപ്റ്റംബർ 2019 (UTC)

Community Insights Survey[തിരുത്തുക]

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)