Jump to content

വിക്കിപീഡിയ:മലയാളം വിക്കിപീഡിയ ഇരുപത്തൊന്നാം വാർഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും പിറന്നാളാഘോഷവുമാണ് പ്രധാന അജണ്ട. വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിനെകൂടാതെ, ഓപ്പൺസ്ട്രീറ്റ്മാപ്പ് കേരള കമ്മ്യുണിറ്റി, ഓപ്പൺ ഡാറ്റ കേരള, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ, ഫ്രീ സോഫ്റ്റ്വെയർ കമ്മ്യൂണിറ്റി ഓഫ് ഇന്ത്യ, ഫ്രീസോഫ്റ്റ്വെയർ യൂസർ ഗ്രൂപ്പ് തൃശ്ശൂർ കൂടാതെ ഡിപ്പാർട്ട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സെന്റ് തോമസ്സ് കോളേജ് എന്നിവരാണ് പ്രധാന സംഘാടകർ. 2023 ലെ ഇവന്റ് പങ്കെടുക്കുന്നവരെക്കൂടി ഉൾക്കൊള്ളിച്ചുള്ള ഒരു അൺകോൺഫറൻസ് മാതൃകയിലാണ് സംഘടിപ്പിക്കുന്നത്.


  • തീയതി, സമയം: 23 ഡിസംബർ 2023, രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
  • സ്ഥലം: 'മേനാച്ചേരി ഹാൾ, സെന്റ്.തോമസ്സ് കോളേജ് തൃശ്ശൂർ
  • പരിപാടികൾ: മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം വാർഷികാഘോഷം & വിക്കികോൺഫറൻസ് കേരള 2023.

പങ്കെടുക്കാൻ

[തിരുത്തുക]

രജിസ്ട്രേഷൻ ലിങ്ക്