Jump to content

വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോളേജ് വിദ്യാർഥികൾക്കിടയിൽ വിക്കിസംരംഭങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 നവംബർ 30 തിങ്കളാഴ്ച്ച) കോഴിക്കോട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ. എച്. ആർ. ഡി.കോളേജിൽ ഒരു വിക്കി പഠനശിബിരം നടത്തുന്നു . കോഴിക്കോട് ജില്ലയിൽ നടത്തുന്ന മൂന്നാമത്തെ പഠന ശിബിരമാണ് ഇത്.

വിശദാംശങ്ങൾ

[തിരുത്തുക]
  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2015 നവംബർ 30 തിങ്കളാഴ്ച്ച
  • സമയം: ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെ
  • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

[തിരുത്തുക]
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • ലേഖനം എഴുത്ത്, എഡിറ്റിംഗ്
  • ചിത്രങ്ങൾ ചേർക്കൽ
  • റഫറൻസ്

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നു മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഐ. എച്. ആർ. ഡി.കോളേജിൽ

എത്തിച്ചേരാൻ

[തിരുത്തുക]

'റെയിൽവെ മാർഗം

[തിരുത്തുക]
  1. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക കോളേജ് നഗരത്തിൽ തന്നെ

ബസ് മാർഗം.

[തിരുത്തുക]
  1. വടക്കൻ ജില്ലകളിൽ നിന്ന് വരുന്നവർ കോഴിക്കോട് ബസ് സ്റ്റാന്റിൽ ഓട്ടോ പിടിക്കുക.

ആശംസകൾ

[തിരുത്തുക]

എല്ലാ ആശംസകളും നേരുന്നു --രൺജിത്ത് സിജി {Ranjithsiji} 06:13, 27 നവംബർ 2015 (UTC)[മറുപടി]