വിക്കിപീഡിയ:പഠനശിബിരം/കോട്ടയം 1
തീയ്യതി:2010 ഒക്ടോബർ 30
സമയം:01:00 PM - 05:00 PM
സ്ഥലം: Baker Memorial HSS Kottayam Auditorium, Kottayam
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2010 ഒക്ടോബർ 30 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കോട്ടയം ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് (Baker Memorial HSS Kottayam Auditorium) വിക്കിപഠനശിബിരം നടത്തി.
വിശദാംശങ്ങൾ
[തിരുത്തുക]കേരളത്തിലെ നാലാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.
- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2010 ഒക്ടോബർ 30, ശനിയാഴ്ച
- സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
- സ്ഥലം: ബേക്കർ മെമ്മൊറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയം, കോട്ടയം
- ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
[തിരുത്തുക]- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യുന്നു. മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.
സ്ഥലം
[തിരുത്തുക]സ്ഥലം: Baker Memorial HSS Auditorium, Kottayam
- വിലാസം
എത്തിച്ചേരാൻ
[തിരുത്തുക]ബസ് മാർഗ്ഗം
[തിരുത്തുക]കോട്ടയം ടൗണിൽ ബേക്കർ ജംഗ്ഷനിൽ ബസിറങ്ങുക.ഹോട്ടൽ ശക്തിയുടെ അടുത്താണ് Baker Memorial HSS .
ട്രെയിൻ മാർഗ്ഗം
[തിരുത്തുക]കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുക. ശാസ്ത്രി റോഡു വഴി മുൻപോട്ട് പോയി ബേക്കർ ജംഗ്ഷനിൽ എത്തുക.
നേതൃത്വം
[തിരുത്തുക]പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ
- ഐ.ടി.@സ്കൂൾ, കോട്ടയം ജില്ല
- ഷിജു അലക്സ്
- ചള്ളിയാൻ
- Fuadaj
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]- ഷിജു അലക്സ്
- ചള്ളിയാൻ
- --Fuadaj
- --ലിജോ ഫിലിപ്പ് സണ്ണി
- --ലിജു മൂലയിൽ
- ഡോ. ബി .ഇഖ്ബാൽ
- ജയകുമാർ, ഐടി@സ്ക്കൂൾ കോർഡിനേറ്റർ, കോട്ടയം
- റെജി ജേക്കബ് കോട്ടയം
- ജയേഷ് .ജെ .പൊൻകുന്നം
- എൻ സന്തോഷ് കുറവിലങ്ങാട്
- ടി.ജി.സുരേന്ദ്രൻ കണ്ണൂർ
- എൻ രാജീവ് ആറുമാന്നൂർ
- നൈസിമോൾ ചെറിയാൻ പാലാ
- മിനിമോൾ ജേക്കബ് മുത്തോലി
- ഷീബാന കാപ്പൻ കറുകചാൽ
- വി പ്രമീളാദേവി കുറുച്ചി
- പി.ഗീത കോട്ടയം
- ശ്രീലാരവീന്ദ്രൻ കോട്ടയം
- ബി ബിന്ദു കോട്ടയം
- ബീനാജോസഫ് ആതിരുമ്പുഴ
- ജി സുജാത നാട്ടകം
- കുഞ്ഞുമോൾ സെബാസ്റ്റിൻ കോട്ടയം
- ബീനാ കുമാരി ആർ കോട്ടയം
- റെജി ചെറിയാൻ ചങ്ങനാശ്ശെരി
- സിസ്റ്റ്ർ മോളികുട്ടി തോമസ്
- ആൻസി സി.ജെ
- മിനി മാത്യൂ മോനിപ്പള്ളീ
- സി.ബെറ്റി മണ്ണയ്ക്ക്നാട്
- സി.ജെയ്സമ്മ മണ്ണയ്ക്നാട്
- മേഴ്സി.കെ.ഒ കിടങ്ങൂർ
- ലിസി തോമസ് കിടങ്ങൂർ
- ലവ് ലി എ ചാക്കോ അതിരമ്പുഴ
- ഇന്ദു ജി മേനോൻ കിഴിവാങ്കുലം
- എ.സ് കൃഷ്ണകുമാർ കല്ലറ
- ബീന കുമാരി പി.കോട്ടയം
- പി.എസ്.ബാബു
- പി എ അൻസാരി കോട്ടയം
- പ്രഭോധ് എം മാടപ്പള്ളി
- എം കെ സൂര്യനാരായണൻ വൈക്കം
- ചെറായി രാമദാസ് കാക്കനാട്
- വിൻസ് റ്റോം കാഞ്ഞിരത്താനം
- ജമാൽ വി.ആർ കോട്ടയം
- ഇബൈബ് കെ
- ജാസിമുദ്ദീൻ എസ് കോട്ടയം
- ജോർജ്കുട്ടി ജേക്കബ് പാലാ
- മാത്യു പി തൊമസ്
- അനസ് വി.ഇ ഈരാട്ടുപേട്ട
- ബാബു തൊമസ് കുടക്കചിര
- റെജ്ൻ സിറിയക് രാമപുരം
- ജോബറ്റ് തൊമസ് പൂവരണ്ടി
- മധുസൂദനൻ എൻ., വൈക്കം മറവൻ തുരുത്ത്
- തങ്കപ്പൻ കെ. പറാൽ, കോട്ടയം
- മധുസൂദനൻ വി.എസ്., വെള്ളൂർ, വൈക്കം
- ബിനോയ് നാരായണൻ, കുടമറ്റം, പാല
- ജോസഫ് കെ.എം., രാമപുരം
- റോബിൻ അഗസ്റ്റിൻ, രാമപുരം
- എൻ.എസ്. അരുൺ കുമാർ, തിരുവനന്തപുരം
- ബാബുജി ജോസ്, വിളക്കുമാടം, പാല
- ജെറി കോരുള ജോർജ്ജ്, പുതുപ്പള്ളി
- ജോർജ്ജ് കോരുള, പുതുപ്പള്ളി
- നിയാസ് മുഹമ്മദ്, ആഴത്താനി
- ശ്രീജ പി. ഗോപാൽ, ഏറ്റുമാനൂർ
- ഷാല യു., തലയോലപ്പറമ്പ്
- ഷൈനാനോൾ എസ്.എ., തലയോലപ്പറമ്പ്
- ജൂബി പി. പ്രഭാകർ, ബ്രഹ്മമംഗലം
- നെസീം എ., കോട്ടയം
- മായ പി. നായർ, കോട്ടയം
- വി. സുരേഷ്കുമാർ, മഹാത്മാഗാന്ധി സർവ്വകലാശാല
- ജയൻ, എം.ബി., പയ്യപ്പാടി
- ജിജോ ജോസഫ്, കണമല
- ഷെരീഫ് കെ.എസ്., ഈരാറ്റുപേട്ട
- മോഹനചന്ദ്രൻ, ഇളമ്പള്ളി
- മൈക്കിൾ ജോസഫ്, പുലിയന്നൂർ
- ജോർജ്ജ് കെ.സി. കോതനെല്ലൂർ
- ടോണി ആന്റണി, കോട്ടയം
- സതീഷ് കുമാർ എസ്., പാമ്പാടി
- ജയകുമാർ എൻ., ഏറ്റുമാനൂർ
- ജോഷി സ്കറിയ, പാലാ
- ഹരിദാസ് എച്ച്., വൈക്കം
- ടോം തോമസ്, കിടങ്ങന്നൂർ
- ബിനു എസ്. നായർ, കിടങ്ങൂർ
- ഷാജി മോൻ, കുമരകം
പങ്കെടുക്കുവാൻ താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]വിക്കിയിൽ താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- ഷിജു അലക്സ്
- അഡ്വ.ടി.കെ സുജിത്
- പ്രിൻസ്
- --Fuadaj 21:36, 22 ഒക്ടോബർ 2010 (UTC)
- --ലിജോ ഫിലിപ്പ് സണ്ണി 02:44, 23 ഒക്ടോബർ 2010 (UTC) കഴിയുമെങ്കിൽ ഈ പഠനശിബിരത്തിന് വരാൻ ആത്മാർത്ഥമായി ശ്രമിക്കാം.
- --ലിജു മൂലയിൽ 14:55, 28 ഒക്ടോബർ 2010 (UTC) വരാൻ കഴിവതും ശ്രമിക്കുന്നതായിരിക്കും
- --സുഗീഷ് 21:18, 28 ഒക്ടോബർ 2010 (UTC) ഞാനും ശ്രമിക്കാം....... :)
ഇമെയിൽ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- G. Sreekumar, MG University, Kottayam
- Sureshkumar,MG University, Kottayam
- Shahina,MG University, Kottayam
- Vibha,MG University, Kottayam
- Laizam Kuriakose ,MG University, Kottayam
- ജി. ജയപ്രകാശ്, കോട്ടയം
- SHAMEER SULAIMAN PUTHUKKATTU,MUVATTUPUZHA, ERNAKULAM
- ഗോപിനാഥൻ പിള്ള , പൊൻകുന്നം
- രാജീവ് എൻ., കാഞ്ഞിരമറ്റം, എറണാകുളം
- ജോസ് തോമസ്, കോട്ടയം
- ജയ്സമ്മ എബ്രഹാം,കുറുവിലങ്ങാട്, കോട്ടയം
- aravind vijayan പാല
- പ്രിൻസ് അദിമാലി
- രാംദാസ്,കൊച്ചി
- Dr.B.Ikbal Former Vice Chancellor Kerala University
- Mathew Thomas Business
- SatheeshKumar.N Fire force Kattappana
- Michel Thomas Ret
- Muhammed Sali
- Jayan M B
- SREENIVASAN NAIR .N, N.S.S. H.S.S. KOTTAYAM.
- BEENAKUMARI. P (SITC)
ഫോൺ വഴി താല്പര്യമറിയിച്ചിരുന്നവർ
[തിരുത്തുക]- അരുൺ കുമാർ എൻ.എസ്.
- ജസിമുദ്ദീൻ,അസി.ലൈബ്രേറിയൻ, എം.ജി.യൂണിവേഴ്സിറ്റി, കോട്ടയം
- പ്രശോഭ്,അടൂർ
- പ്രൊഫ:രാജു,കടുത്തുരുത്തി
- ജോർജ്ജ്.കെ.സി,കോതനെല്ലൂർ
- ശ്രീകുമാർ,കോട്ടയം
- ടി.ജി.സുരേന്ദ്രൻ, ലേബർ ഇൻഡ്യ,കോട്ടയം
- എൻ.സന്തോഷ്,കുറുവിലങ്ങാട്
- സി.ഉണ്ണികൃഷ്ണൻ,ജില്ല ഇൻഫോർമേഷൻ ഓഫീസർ,ഇടുക്കി
- രാജീവ്,കോട്ടയം
- ജൂലി,ബ്രഹ്മമംഗലം,കോട്ടയം
- Sr. Molly Kutty Thomas, St Annes Changanacherry
- Reji Cherian, St Annes Changanacherry
- Anas, Book Selling,
- Jim Jo Joseph, HSA, SAN THOME H S KANAMALA
- N Jayakumar, Dist Co -Ordinator, IT@SChool, Ktm
- Satheesh Kumar K, MTC, Kottayam
- Satheesh Kumar S, MTC, Kottayam
- Jayasankar K B, MTC, Kottayam
- Joshy Scaria, MTC Pala
- Jagadeesvarma Thampam, MTC Pala
- Jolly Jose, MT Kaduthuruhy
- Haridas P K, MT Kaduthuruhy
- Abdul Rasack, MTC Kanjirapally
- Ashokan K, MTC Kanjirapally
- Tony Antony, MTC Kanjirapally
- കോര, കോട്ടയം
- Deepesh, Info Park,Ernakulam
- Rajeev,Info Park,Ernakulam
- വിൻസ് ടോം,കടുത്തുരുത്തി
- വിനീത് ആർ കുറുപ്പ്, കോട്ടയം
- ബീന ജോസഫ്,അതിരമ്പുഴ,ഏറ്റുമാനൂർ
- പ്രകാശൻ,കോട്ടയം
- പ്രൊഫ. വി.ഹരിലാൽ, ചങനശ്ശേരി
- ശ്രീലത റ്റീചർ
- വിഷ്ണു പ്രസാദ്, എം.ജി.യു
- ഷമ്ന. യു
- ഷൈനാമൊൾ
- ഹുബൈബ്
- ജമാൽ വി.ആർ
- റെജി,കോട്ടയം
- ലിസി,അധ്യാപിക,കിടങ്ങൂർ
- മേഴ്സി,അധ്യാപിക,കിടങ്ങൂർ
- മിനി മോൾ,അധ്യാപിക,പാല
- ഹരിദാസ്,ചെറായി
ആശംസകൾ
[തിരുത്തുക]- Sahridayan 04:58, 22 ഒക്ടോബർ 2010 (UTC)
- ആശംസകൾ --അഖിൽ ഉണ്ണിത്താൻ 06:53, 22 ഒക്ടോബർ 2010 (UTC)
- എല്ലാ വിധ ആശംസകളും...ത്രിശ്ശൂരും ഒരു പഠനശിബിരം പ്രതീക്ഷിക്കുന്നു....-രഞ്ജിത്ത്.
- ആശംസകൾ നേരുന്നു--salini 03:04, 26 ഒക്ടോബർ 2010 (UTC)
- എല്ലാ ആശംസകളും നേരുന്നു--Ranjith Siji - Neon » Discuss 09:13, 26 ഒക്ടോബർ 2010 (UTC)
- ആശംസകൾ --Netha Hussain 11:58, 27 ഒക്ടോബർ 2010 (UTC)
- ഹൃദയം നിറഞ്ഞ ആശംസകൾ...--വിഷ്ണു നാരായണൻ 14:47, 27 ഒക്ടോബർ 2010 (UTC)
- എല്ലാവിധ ആശംസകളും നേരുന്നു...-- --Mithravishnu 13:20, 29 ഒക്ടോബർ 2010 (UTC)
- ആശംസകൾ--Fotokannan 02:36, 30 ഒക്ടോബർ 2010 (UTC)
പ്രഖ്യാപനങ്ങളും അറിയിപ്പുകളും
[തിരുത്തുക]പത്രവാർത്തകൾ
[തിരുത്തുക]- മംഗളം
- മൂന്നിടത്ത് മലയാളം വിക്കിപീഡിയ പഠനശിബിരം - മാതൃഭൂമി ഓൺലൈനിൽ വന്ന വാർത്ത
വെബ്‌സൈറ്റ് വാർത്തകൾ
[തിരുത്തുക]ബ്ലോഗ് അറിയിപ്പുകൾ
[തിരുത്തുക]ട്വിറ്റർ ഹാഷ് റ്റാഗ്
[തിരുത്തുക]ട്വീറ്റ് ചെയ്യുമ്പോൾ #MLWAKTM എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക ട്വിറ്ററിൽ തിരയാൻ
മറ്റ് കണ്ണികൾ
[തിരുത്തുക]