ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018
15 August - 2 October, 2018

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മുതൽ ഗാന്ധിജയന്തിവരെ നടത്തുന്ന തിരുത്തൽ യജ്ഞത്തിന്റെ ഏകോപനതാളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ മലയാളം വിക്കിയിൽ ചേർക്കുകയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ലക്ഷ്യം.

15 ആഗസ്റ്റ് 2018 മുതൽ 2 ഒക്ടോബർ 2018 വരെയാണ് തിരുത്തൽ യജ്ഞം നടത്തുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം, അതുമായി ബന്ധപ്പെട്ട വ്യക്തികൾ, സംഘടനകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ, വസ്തുതകൾ തുടങ്ങിയ വിഷയങ്ങളിലുള്ള വിവിധ ലേഖനങ്ങൾ സമാഹരിക്കുകയാണ് ഈ തിരുത്തൽ യജ്ഞത്തിലൂടെ.

പദ്ധതി അവസാനിച്ചിരിക്കുന്നു.
ആകെ 400 ലേഖനങ്ങൾ

അവലോകനത്തിന് വിക്കി സ്റ്റാറ്റിസ്റ്റിക്സ് നോക്കുക.
സൃഷ്ടിച്ച ലേഖനങ്ങളുടെ സന്ദർശനവിവരങ്ങൾ

മറ്റ് ഇന്ത്യൻ ഭാഷകളിൽ നടക്കുന്ന തിരുത്തൽ യജ്ഞം ഇവിടെ കാണാം. വിക്കിഡാറ്റയിലെ ലേബലുകൾ മെച്ചപ്പെടുത്താനുള്ള തിരുത്തൽ യജ്ഞവും (15th August - 19th August) ഇതോടൊപ്പം നടക്കുന്നു. അവിടെയും പങ്കുചേരാവുന്നതാണ്.

അവലോകനം

[തിരുത്തുക]
വിക്കിപീഡിയ:ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018
ആകെ ലേഖനങ്ങൾ400
ആകെ തിരുത്തുകൾ3197
സൃഷ്ടിച്ച വിവരങ്ങൾ3461140 ബൈറ്റ്സ്
ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയത്മീനാക്ഷി നന്ദിനി ( 151 ലേഖനങ്ങൾ )
ആകെ പങ്കെടുത്തവർ16 പേർ
പങ്കെടുക്കാൻ പേര് ചേർത്തവർ31
പ്രത്യേക പരാമർശംJinoytommanjaly - 44 ലേഖനം,
Arunsunilkollam - 38 ലേഖനം,
Pradeep717 - 36 ലേഖനം
AJITH MS - 33 ലേഖനം,
Sai K shanmugam - 33 ലേഖനം

നിയമങ്ങൾ

[തിരുത്തുക]

ഒരു ലേഖനം വിക്കിപീഡിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018-ലേക്കു പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം 2018 ഓഗസ്റ്റ് 15 നും 2018 ഒക്ടോബർ 2 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം കുറഞ്ഞത് 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • ലേഖനം വിവരദായകമായിരിക്കണം.
  • ലേഖനങ്ങൾ തുടങ്ങുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവ വർഗ്ഗീകരിക്കുന്നതും, കൃത്യമായി വിക്കിഡാറ്റയുമായി ലിങ്ക് ചെയ്യുന്നതും അന്തർവിക്കി കണ്ണികൾ നൽകുന്നതും.
  • നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം.

സമ്മാനങ്ങൾ

[തിരുത്തുക]
  • പത്ത് ലേഖനങ്ങൾ എഴുതുന്നവർക്ക് വിക്കിമാനിയ 2018 ൽനിന്നു ലഭിച്ച പോസ്റ്റ്കാർഡുകൾ അയക്കുന്നതാണ്
  • ഏറ്റവും കൂടുതൽ ലേഖനങ്ങളെഴുതുന്ന ആദ്യത്തെ അഞ്ച് പേർക്ക് വിക്കിപീഡിയ, വിക്കിമീഡിയ സ്റ്റിക്കറുകളും, പിൻ മെഡലുകളും അയക്കുന്നതാണ്

തുടങ്ങാവുന്ന ലേഖനങ്ങൾ

[തിരുത്തുക]

പങ്കെടുക്കുക

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]
Noഉപയോക്താവിന്റെ പേര്ലേഖനങ്ങൾ
1Meenakshi nandhini151
2Jinoytommanjaly44
3Arunsunilkollam38
4Pradeep71736
5AJITH MS33
6Sai K shanmugam33
7Malikaveedu25
8Akhiljaxxn12
9Santhoshnelson00911
10Sreenandhini8
11Ranjithsiji2
12Sajithbhadra2
13Superstars85472
14Fuadaj1
15Hirumon1
16Shagil Kannur1

ആഗസ്റ്റ് 15 നും ഒക്ടോബർ 2 നും ഇടയ്ക്ക് എപ്പോൾവേണമെങ്കിലും നിങ്ങൾക്ക് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേരു ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

  1. പേരു ചേർക്കും മുമ്പ് നിങ്ങൾ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക !!
  2. നിങ്ങളുടെ പേര് ചേർക്കുന്നതിനായി # ~~~~ എന്നീ ചിഹ്നങ്ങൾ മാത്രം പകർത്തുക (Copy).
  3. തൊട്ടുതാഴെയുള്ള പങ്കെടുക്കുന്നവർ [മൂലരൂപം തിരുത്തുക] എന്ന എഴുത്തിലെ 'മൂലരൂപം തിരുത്തുക' എന്ന കണ്ണിയിൽ ക്ലിക്കുചെയ്യുക.
  4. തുറന്നു വരുന്ന തിരുത്തൽ പെട്ടിയിൽ ഏറ്റവും അവസാനത്തെ പേരിനു താഴെ നിങ്ങൾ പകർത്തിവച്ചിരിക്കുന്ന ചിഹ്നങ്ങൾ (# ~~~~) മാത്രം പതിപ്പിക്കുക (Paste).
  5. മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
  6. നിങ്ങളുടെ പേരും സമയവുമെല്ലാം സ്വയം പ്രത്യക്ഷപ്പെടും! ഇനിയും സഹായം ആവശ്യമെങ്കിൽ ഇവിടെയോ അല്ലെങ്കിൽ സംവാദം താളിലോ പോവുക.

പങ്കെടുക്കുന്നവർ

[തിരുത്തുക]

പേരു ചേർക്കുന്നതിനു മുമ്പായി മുകളിലെ നിർദ്ദേശങ്ങൾ വായിച്ചുനോക്കുന്നത് നല്ലതാണ്.

  1. രൺജിത്ത് സിജി {Ranjithsiji} 08:23, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  2. അരുൺ സുനിൽ കൊല്ലം (സംവാദം) 09:04, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  3. നത (സംവാദം) 09:16, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  4. Sajithbhadra (സംവാദം) 09:19, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  5. Sreyasvalsan (സംവാദം) 09:23, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  6. Akhiljaxxn (സംവാദം) 09:24, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  7. Mujeebcpy (സംവാദം) 09:24, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  8. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 10:12, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  9. Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 10:25, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  10. --Meenakshi nandhini (സംവാദം) 15:09, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  11. --malikaveedu (സംവാദം) 20:22, 14 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  12. സുർജിത്ത് (സംവാദം) 03:32, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  13. --Sreenandhini (സംവാദം) 05:13, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  14. --Shagil Kannur (സംവാദം) 06:23, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  15. --സായി കെ ഷണ്മുഖം (സംവാദം) 09:11, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  16. --ഡോ.ഫുആദ് (fuadaj)--(സംവാദം) 13:35, 16 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  17. Byjuvtvm (സംവാദം) 10:35, 17 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  18. അക്ബറലി{Akbarali} (സംവാദം) 14:35, 17 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  19. --ഉപയോക്താവ്:Apnarahman-- Apnarahman: സംവാദം: 01:07, 18 ഓഗസ്റ്റ് 2018 (UTC) (സംവാദം[മറുപടി]
  20. PADAPPARAMBA (സംവാദം) 05:31, 18 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  21. Abhilash raman (സംവാദം) 16:45, 18 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  22. Pradeep717 (സംവാദം) 06:35, 21 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  23. Superstars8547 (സംവാദം) 06:05, 22 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  24. Jithin Raaj Jithinrajtk (സംവാദം) 11:21, 28 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  25. ശ്രീജിത്ത് പി.എം. (സംവാദം) 07:23, 29 ഓഗസ്റ്റ് 2018 (UTC)[മറുപടി]
  26. Santhoshnelson009 (സംവാദം) 05:21, 1 സെപ്റ്റംബർ 2018 (UTC)[മറുപടി]
  27. രാംജെചന്ദ്രൻ (സംവാദം) 16:35, 6 സെപ്റ്റംബർ 2018 (UTC)[മറുപടി]
  28. അജിത്ത്.എം.എസ് (സംവാദം) 12:10, 12 സെപ്റ്റംബർ 2018 (UTC)[മറുപടി]
  29. Bharath chand (സംവാദം) 07:07, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]
  30. സതീഷ്ആർവെളിയം (സംവാദം) 17:28, 1 ഒക്ടോബർ 2018 (UTC)[മറുപടി]
  31. ഹിരുമോൻ (സംവാദം) 02:48, 2 ഒക്ടോബർ 2018 (UTC)[മറുപടി]

സൃഷ്ടിച്ച ലേഖനങ്ങൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 400 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: വിശദമായ പട്ടിക കാണുക.

സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
ക്രമ. നം.സൃഷ്ടിച്ച താൾതുടങ്ങിയത്സൃഷ്ടിച്ച തീയതിഒടുവിൽ തിരുത്തിയ
ഉപയോക്താവു്
നീളം (ബൈറ്റ്സ്)ഒടുവിൽ
തിരുത്തിയ
തീയതി
വാക്കുകൾമതിയായ
വാക്കുകൾ ഉണ്ടോ?
1എൻ.പി. നായർജിനോയ് ടോം ജേക്കബ്15/08/2018SijiR97972025 നവംബർ 20
2ജയ് ഹിന്ദ് പോസ്റ്റ്മാർക്ക്മീനാക്ഷിനന്ദിനി15/08/2018GnoeeeBot70412024 ഫെബ്രുവരി 15
3താരാ റാണി ശ്രീവാസ്തവMalikaveedu14/08/2018Malikaveedu103042025 ഓഗസ്റ്റ് 27
4സ്വദേശി പ്രസ്ഥാനംArunsunilkollam15/08/2018InternetArchiveBot226342022 സെപ്റ്റംബർ 9
5മിഥുബെൻ പെറ്റിറ്റ്ശ്രീനന്ദിനി15/08/2018JayCubby109912026 ജനുവരി 22
6അഗാ ഖാൻ കൊട്ടാരംShagil15/08/2018Sneeuwschaap68922023 ഒക്ടോബർ 26
7ആബിദ് ഹസൻ സഫ്രാണിമീനാക്ഷിനന്ദിനി15/08/2018InternetArchiveBot124132022 സെപ്റ്റംബർ 7
8ബാഘ ജതിൻമീനാക്ഷിനന്ദിനി15/08/2018InternetArchiveBot111842023 ജൂലൈ 28
9സർദാർ അജിത് സിങ്Arunsunilkollam15/08/2018Malikaveedu123742025 ഓഗസ്റ്റ് 20
10യുഗാന്തർമീനാക്ഷിനന്ദിനി15/08/2018Malikaveedu107232021 ഒക്ടോബർ 24
11സ്വരാജ് പാർട്ടിമീനാക്ഷിനന്ദിനി15/08/2018Meenakshi nandhini80732021 ഡിസംബർ 25
12സൂററ്റ് പിളർപ്പ്സായി കെ ഷണ്മുഖം15/08/2018InternetArchiveBot102662021 സെപ്റ്റംബർ 3
13എസ്. ശ്രീനിവാസ അയ്യങ്കാർമീനാക്ഷിനന്ദിനി15/08/2018InternetArchiveBot120772022 സെപ്റ്റംബർ 15
14രാം സിംഗ് താക്കുറിമീനാക്ഷിനന്ദിനി15/08/2018InternetArchiveBot62182024 ഡിസംബർ 11
15അല്ലുറി സീതാരാമ രാജുമീനാക്ഷിനന്ദിനി16/08/2018Meenakshi nandhini165892022 ജനുവരി 22
161922-ലെ റാംപ ലഹളമീനാക്ഷിനന്ദിനി16/08/2018Praveenp742019 ഫെബ്രുവരി 22
17യാനം അട്ടിമറിമീനാക്ഷിനന്ദിനി16/08/2018InternetArchiveBot123222025 മേയ് 12
18റോഷൻ സിംഗ്Arunsunilkollam16/08/2018MadPrav67932019 ഫെബ്രുവരി 22
19ശാന്തി ഘോഷ്Arunsunilkollam16/08/2018InternetArchiveBot130202025 സെപ്റ്റംബർ 4
20താരകേശ്വർ ദസ്തിദാർArunsunilkollam16/08/2018Arunsunilkollam73942018 ഓഗസ്റ്റ് 20
21സിംല കോൺഫറൻസ്മീനാക്ഷിനന്ദിനി16/08/2018Irshadpp54912023 ജൂലൈ 24
22ഹെമു കലാനിമീനാക്ഷിനന്ദിനി16/08/2018InternetArchiveBot151212022 ഒക്ടോബർ 7
23സഹജാനന്ദ് സരസ്വതിമീനാക്ഷിനന്ദിനി16/08/2018InternetArchiveBot176172024 ഡിസംബർ 14
24ഖുദായി ഖിദ്മത്ഗർ‎മീനാക്ഷിനന്ദിനി16/08/2018InternetArchiveBot136372025 ഏപ്രിൽ 28
25ഉല്ലാസ്കർ ദത്തമീനാക്ഷിനന്ദിനി16/08/2018InternetArchiveBot76402021 ഓഗസ്റ്റ് 11
26ജയി രാജഗുരുMalikaveedu16/08/2018InternetArchiveBot228842024 ജനുവരി 31
27ബരീന്ദ്ര കുമാർ ഘോഷ്മീനാക്ഷിനന്ദിനി16/08/2018Malikaveedu112512020 ഓഗസ്റ്റ് 5
28ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻമീനാക്ഷിനന്ദിനി17/08/2018InternetArchiveBot83262025 മേയ് 29
29രാം സിംഗ് കുകമീനാക്ഷിനന്ദിനി17/08/2018InternetArchiveBot92062022 ഡിസംബർ 5
30ക്രിപ്സ് മിഷൻArunsunilkollam17/08/2018InternetArchiveBot312232023 നവംബർ 6
31രവിശങ്കർ വ്യാസ്മീനാക്ഷിനന്ദിനി17/08/2018Malikaveedu138262025 ഓഗസ്റ്റ് 14
32ജാവേർചന്ദ് മേഘാനിമീനാക്ഷിനന്ദിനി17/08/2018InternetArchiveBot119472023 ജനുവരി 14
33കാബിനറ്റ് മിഷൻArunsunilkollam17/08/2018MadPrav176102019 ഫെബ്രുവരി 19
34സചീന്ദ്ര ബക്ഷിArunsunilkollam17/08/2018InternetArchiveBot91122021 ഓഗസ്റ്റ് 19
35ബംഗാൾ വോളന്റിയേഴ്‌സ്Sreenandhini17/08/2018Meenakshi nandhini68892022 ഡിസംബർ 18
36രാജേന്ദ്ര ലാഹിരിArunsunilkollam18/08/2018InternetArchiveBot135472024 ജനുവരി 6
37എസ്. സത്യമൂർത്തി‎മീനാക്ഷിനന്ദിനി17/08/2018InternetArchiveBot273602022 ഒക്ടോബർ 17
38ദിൻഷാ എഡുൾജി വച്ചമീനാക്ഷിനന്ദിനി18/08/2018InternetArchiveBot144572025 മാർച്ച് 18
39ഫിറോസ്ഷാ മേത്തമീനാക്ഷിനന്ദിനി18/08/2018InternetArchiveBot194342022 ഒക്ടോബർ 13
40ബാദ്റുദ്ദീൻ ത്യാബ്ജിമീനാക്ഷിനന്ദിനി18/08/2018Irshadpp1062023 ഓഗസ്റ്റ് 13
41പ്രഫുല്ല ചാക്കിMalikaveedu18/08/2018Malikaveedu178242021 ഒക്ടോബർ 24
42ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്മീനാക്ഷിനന്ദിനി18/08/2018Wikiking666163972022 ഓഗസ്റ്റ് 9
43ചപ്പാത്തി പ്രസ്ഥാനംArunsunilkollam18/08/2018InternetArchiveBot103842025 ജനുവരി 20
44മ്യൂട്ടിനി മെമ്മോറിയൽArunsunilkollam18/08/2018InternetArchiveBot66492021 ഓഗസ്റ്റ് 17
45ശ്രിഷ് പാൽMalikaveedu18/08/2018GnoeeeBot64352025 ജൂലൈ 7
46മൊകാമMalikaveedu18/08/2018MadPrav100712019 ഫെബ്രുവരി 19
47മരുതു പാണ്ടിയർMalikaveedu18/08/2018Muralikrishna m84552023 ഓഗസ്റ്റ് 8
48എഫ് കികാൻമീനാക്ഷിനന്ദിനി18/08/2018Meenakshi nandhini93342020 ജൂലൈ 4
49മേജർ ഫ്യൂജിവാറ ഇവൈച്ചി‎മീനാക്ഷിനന്ദിനി18/08/2018InternetArchiveBot114302022 സെപ്റ്റംബർ 15
50ഫസ്റ്റ് ഇന്ത്യൻ നാഷണൽ ആർമിശ്രീനന്ദിനി18/08/2018Meenakshi nandhini154662021 ഒക്ടോബർ 7
51ഗോവാലിയ ടാങ്ക്Arunsunilkollam19/08/2018Meenakshi nandhini73182018 സെപ്റ്റംബർ 21
52ശരത് ചന്ദ്ര ബോസ്മീനാക്ഷിനന്ദിനി19/08/2018InternetArchiveBot131892022 ഒക്ടോബർ 6
53ഷഹീദ് സ്മാരകം, പട്നArunsunilkollam19/08/2018Adithyakbot77012019 ഡിസംബർ 21
54സർ ജെയിംസ് ഔട്ട്റാം, 1st ബാരോണെറ്റ്മീനാക്ഷിനന്ദിനി19/08/2018InternetArchiveBot71142022 ഒക്ടോബർ 21
55ഇന്ത്യാ വിഭജനകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾArunsunilkollam19/08/2018InternetArchiveBot222562025 ജനുവരി 15
56ഹുസൈൻ ഷഹീദ് സുഹ്റാവർദിമീനാക്ഷിനന്ദിനി19/08/2018InternetArchiveBot376142025 ഓഗസ്റ്റ് 7
57അർച്ചിബാൾഡ് വാവെൽമീനാക്ഷിനന്ദിനി19/08/2018Meenakshi nandhini124282019 ജൂൺ 9
58ആസാദ് ഹിന്ദ് ബാങ്ക്മീനാക്ഷിനന്ദിനി19/08/2018Meenakshi nandhini53902018 ഒക്ടോബർ 2
59കമ്മ്യൂണൽ അവാർഡ്Arunsunilkollam19/08/2018InternetArchiveBot93062022 സെപ്റ്റംബർ 15
60ഷേർ-ഇ-ഹിന്ദ്മീനാക്ഷിനന്ദിനി19/08/2018InternetArchiveBot27802022 ഒക്ടോബർ 21
61ചമ്പാരൺMalikaveedu19/08/2018InternetArchiveBot109042022 സെപ്റ്റംബർ 15
62അനുഗ്രഹ് നാരായൺ സിൻഹMalikaveedu19/08/2018InternetArchiveBot54642021 സെപ്റ്റംബർ 4
63ശ്രീ പരശുരാമ വരപ്രസാദ്റാവു നായിഡുമീനാക്ഷിനന്ദിനി20/08/20182001:16A2:DC50:4400:9EEA:E841:D253:4F4745262024 ഒക്ടോബർ 1
64സമതം കിസ്തയമീനാക്ഷിനന്ദിനി20/08/20182001:16A2:DAE0:AE00:DFC2:A8AD:3F08:83EB54092024 ഒക്ടോബർ 4
65രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യArunsunilkollam20/08/2018InternetArchiveBot260222023 ഓഗസ്റ്റ് 30
66രമേഷ് ചന്ദ്ര ധാMalikaveedu20/08/2018CommonsDelinker124642024 ഡിസംബർ 4
67വൈപ്പർ ദ്വീപ്Arunsunilkollam20/08/2018InternetArchiveBot164732022 ഒക്ടോബർ 15
68ഗാന്ധി ബ്രിഗേഡ് (റെജിമെന്റ്)മീനാക്ഷിനന്ദിനി20/08/2018Meenakshi nandhini23522018 സെപ്റ്റംബർ 26
69ഷാ നവാസ് ഖാൻ (ജനറൽ)മീനാക്ഷിനന്ദിനി20/08/2018InternetArchiveBot149782022 സെപ്റ്റംബർ 10
70ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്Arunsunilkollam20/08/2018InternetArchiveBot122262022 ഒക്ടോബർ 2
71കുയിലിSajithbhadra20/08/2018InternetArchiveBot77672023 ഏപ്രിൽ 24
72ഇന്ത്യൻ ഹോം റൂൾ സൊസൈറ്റിArunsunilkollam21/08/2018MadPrav71132019 ഫെബ്രുവരി 19
73മാലിക് മുനാവർ ഖാൻ അവാൻമീനാക്ഷിനന്ദിനി21/08/2018InternetArchiveBot92972023 ജനുവരി 16
74താഷ്കെന്റ് ഉടമ്പടിമീനാക്ഷിനന്ദിനി21/08/2018InternetArchiveBot176602026 ജനുവരി 5
75എസ്.ആർ. റാണArunsunilkollam21/08/2018Kgsbot211372021 ഫെബ്രുവരി 1
74തർക്കേശ്വരി സിൻഹമീനാക്ഷിനന്ദിനി21/08/2018InternetArchiveBot108442022 സെപ്റ്റംബർ 11
75ദുവൂറി സുബ്ബമ്മമീനാക്ഷിനന്ദിനി21/08/2018Malikaveedu68842020 ജൂലൈ 10
76ബന്ദേ മാതരം (പാരീസ് പ്രസിദ്ധീകരണം)Arunsunilkollam21/08/2018MadPrav40122019 ഫെബ്രുവരി 21
77തൽവാർArunsunilkollam21/08/2018Meenakshi nandhini42262018 സെപ്റ്റംബർ 24
78പുലി തേവർSajithbhadra21/08/2018InternetArchiveBot26792024 സെപ്റ്റംബർ 23
79പാരീസ് ഇന്ത്യൻ സൊസൈറ്റിArunsunilkollam21/08/2018Adithyakbot78772019 ഡിസംബർ 21
80താരാ സിംഗ് (ആക്റ്റിവിസ്റ്റ്)‎മീനാക്ഷിനന്ദിനി21/08/2018InternetArchiveBot129412025 ഡിസംബർ 8
81ആനന്ദചർലു‎മീനാക്ഷിനന്ദിനി21/08/2018Adithyakbot60412019 ഡിസംബർ 21
82സത്യപാൽ ഡാങ്‎മീനാക്ഷിനന്ദിനി21/08/2018Saiphani02168142024 ഒക്ടോബർ 5
83ക്രിസ്തുമസ് ഡേ പ്ലോട്ട്‎മീനാക്ഷിനന്ദിനി21/08/2018InternetArchiveBot101662022 ഒക്ടോബർ 10
84മോഹിത് മോയിട്ര ‎മീനാക്ഷിനന്ദിനി22/08/2018Meenakshi nandhini42962018 ഓഗസ്റ്റ് 22
85ദി ഇന്ത്യൻ സ്ട്രഗിൾArunsunilkollam22/08/2018InternetArchiveBot141462025 നവംബർ 9
86രാജ സുബോധ് ചന്ദ്ര മാലിക്‎മീനാക്ഷിനന്ദിനി22/08/2018InternetArchiveBot75012022 ഒക്ടോബർ 20
87ആസാദ് ഹിന്ദ് റേഡിയോSreenandhini22/08/2018InternetArchiveBot59422024 ജനുവരി 29
88സത്യേന്ദ്ര ചന്ദ്ര മിത്രമീനാക്ഷിനന്ദിനി22/08/2018Meenakshi nandhini37882020 ഏപ്രിൽ 30
89ഗണേഷ് ഘോഷ്മീനാക്ഷിനന്ദിനി22/08/2018Meenakshi nandhini67672020 ജൂലൈ 1
90ജാദുഗോപാൽ മുഖർജിമീനാക്ഷിനന്ദിനി22/08/2018Malikaveedu149042024 ഒക്ടോബർ 23
91അംബിക ചക്രബർത്തിമീനാക്ഷിനന്ദിനി22/08/2018Meenakshi nandhini42032018 ഓഗസ്റ്റ് 22
92പ്രതുൽ ചന്ദ്ര ഗാംഗുലിമീനാക്ഷിനന്ദിനി22/08/2018Meenakshi nandhini27562018 ഓഗസ്റ്റ് 22
93വെല്ലൂർ കലാപംArunsunilkollam22/08/2018InternetArchiveBot257982025 ഡിസംബർ 25
94പുലിൻ ബെഹാരി ദാസ്മീനാക്ഷിനന്ദിനി22/08/2018MadPrav168042019 ഫെബ്രുവരി 19
95മോത്തിലാൽ റോയിArunsunilkollam23/08/2018Meenakshi nandhini82342020 ഓഗസ്റ്റ് 22
96ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്Arunsunilkollam23/08/2018InternetArchiveBot85102024 ജൂലൈ 17
97ഭവഭൂഷൺ മിത്രമീനാക്ഷിനന്ദിനി23/08/2018Malikaveedu135992023 ജൂൺ 1
98മഘ്ഫൂർ അഹ്മദ് ആജാസിMalikaveedu23/08/2018Malikaveedu229962025 നവംബർ 29
99രാംബ്രിക്ഷ് ബെനിപ്പൂരിMalikaveedu23/08/2018Sreenandhini51202018 ഓഗസ്റ്റ് 23
100ജതീന്ദ്രനാഥ് ദാസ്മീനാക്ഷിനന്ദിനി23/08/2018InternetArchiveBot135752022 ഡിസംബർ 3
101നീൽ പ്രതിമ സത്യാഗ്രഹംArunsunilkollam23/08/2018InternetArchiveBot73192021 ഓഗസ്റ്റ് 14
101നിരാലംബ സ്വാമിമീനാക്ഷിനന്ദിനി23/08/2018Malikaveedu135952019 ഓഗസ്റ്റ് 22
102അലിപ്പൂർ ബോംബ് കേസ്മീനാക്ഷിനന്ദിനി23/08/2018WikiBayer93332023 ജൂൺ 25
103എ ഫ്ലൈറ്റ് ഓഫ് പിജിയൻസ്Arunsunilkollam24/08/2018InternetArchiveBot110552022 ഒക്ടോബർ 16
104ദമ്മനപള്ളിമീനാക്ഷിനന്ദിനി24/08/2018InternetArchiveBot39212023 ഒക്ടോബർ 12
105ദുർഗ്ഗാവതി ദേവിArunsunilkollam24/08/2018Kalesh125972023 മാർച്ച് 2
106അബ്ബാസ് ത്യാബ്ജിമീനാക്ഷിനന്ദിനി24/08/2018Irshadpp942023 ഓഗസ്റ്റ് 13
107ധരസന സത്യാഗ്രഹംമീനാക്ഷിനന്ദിനി25/08/2018InternetArchiveBot61782022 സെപ്റ്റംബർ 15
108സചിന്ദ്ര നാഥ് സന്യാൽമീനാക്ഷിനന്ദിനി25/08/2018Meenakshi nandhini113262020 ഫെബ്രുവരി 29
109കോമരം ഭീംമീനാക്ഷിനന്ദിനി25/08/2018InternetArchiveBot126322024 ഫെബ്രുവരി 7
110ഇന്ത്യൻ ലീജിയൺമീനാക്ഷിനന്ദിനി25/08/2018InternetArchiveBot223892023 മാർച്ച് 15
111മന്മഥ് നാഥ് ഗുപ്തArunsunilkollam26/08/2018InternetArchiveBot185162024 ഫെബ്രുവരി 19
112താന്തിയാ ഭിൽMalikaveedu26/08/2018Malikaveedu202772022 സെപ്റ്റംബർ 6
113നർഹരി പരീഖ്മീനാക്ഷിനന്ദിനി26/08/2018InternetArchiveBot76592024 ഓഗസ്റ്റ് 29
114ഗാന്ധിഗിരിമീനാക്ഷിനന്ദിനി26/08/2018InternetArchiveBot61582024 ഓഗസ്റ്റ് 14
115മണികർണ്ണിക: ദ ക്വീൻ ഓഫ് ഝാൻസിമീനാക്ഷിനന്ദിനി27/08/2018Kiran Gopi74822021 നവംബർ 12
116ഭഗവതി ചരൺ വോഹ്റമീനാക്ഷിനന്ദിനി27/08/2018Meenakshi nandhini92232018 ഓഗസ്റ്റ് 27
116ജുഗന്തർ പത്രികമീനാക്ഷിനന്ദിനി27/08/2018Meenakshi nandhini59222019 ജൂൺ 5
117ഭാരത് സ്ത്രീ മഹാമണ്ഡൽമീനാക്ഷിനന്ദിനി28/08/2018ShajiA23882018 ഒക്ടോബർ 15
118അബിനാശ് ചന്ദ്ര ഭട്ടാചാര്യമീനാക്ഷിനന്ദിനി28/08/2018InternetArchiveBot68662022 ഒക്ടോബർ 16
119ഭൂപേന്ദ്രനാഥ് ദത്തമീനാക്ഷിനന്ദിനി28/08/2018Malikaveedu91662020 ഡിസംബർ 10
120പി. കാക്കൻമീനാക്ഷിനന്ദിനി28/08/2018Kiran Gopi127582022 മാർച്ച് 3
121കോവായി സുബ്രിമീനാക്ഷിനന്ദിനി28/08/2018Malikaveedu68142020 സെപ്റ്റംബർ 23
122വേദരത്നം അപ്പാക്കുട്ടിമീനാക്ഷിനന്ദിനി28/08/2018InternetArchiveBot54182024 മാർച്ച് 15
123സരല ബെൻമീനാക്ഷിനന്ദിനി29/08/2018InternetArchiveBot244432022 ഡിസംബർ 24
124ഈസ്റ്റിന്ത്യ_ഹൗസ്Ranjithsiji29/08/2018InternetArchiveBot146212024 ഏപ്രിൽ 5
124സേവാഗ്രാംമീനാക്ഷിനന്ദിനി29/08/2018Adithyakbot116412019 ഡിസംബർ 21
125മിത്ര ബിർമീനാക്ഷിനന്ദിനി29/08/2018Meenakshi nandhini15022018 ഓഗസ്റ്റ് 29
126അമൽപ്രവാ ദാസ്മീനാക്ഷിനന്ദിനി29/08/2018InternetArchiveBot65062021 ഓഗസ്റ്റ് 10
127ജയശ്രീ രൈജിമീനാക്ഷിനന്ദിനി30/08/2018InternetArchiveBot52852023 നവംബർ 21
128നിരഞ്ജൻ പാൽമീനാക്ഷിനന്ദിനി31/08/2018Meenakshi nandhini40282019 മേയ് 23
129ചാഖി ഖുൻഷിയമീനാക്ഷിനന്ദിനി31/08/2018Meenakshi nandhini75112021 ജനുവരി 27
130സുന്ദരി മോഹൻദാസ്മീനാക്ഷിനന്ദിനി31/08/2018InternetArchiveBot120142026 ജനുവരി 23
131ആദി ധർമ്മംമീനാക്ഷിനന്ദിനി01/09/2018Arunsunilkollam118552018 സെപ്റ്റംബർ 12
132ഇന്ത്യൻ നാഷണൽ അസോസിയേഷൻDr.Santhosh Nelson30/08/2018103.155.223.4652302023 സെപ്റ്റംബർ 14
133സ്വരാജ്Dr.Santhosh Nelson01/09/2018InternetArchiveBot75892022 ഒക്ടോബർ 7
134റാവു തുലാ റാംMalikaveedu01/09/2018Meenakshi nandhini30992018 സെപ്റ്റംബർ 10
135അഞ്ജലൈ അമ്മാൾമീനാക്ഷിനന്ദിനി01/09/2018Meenakshi nandhini54892018 സെപ്റ്റംബർ 1
136ബർകത് അഹമ്മദ്മീനാക്ഷിനന്ദിനി01/09/2018Meenakshi nandhini54942022 ഒക്ടോബർ 7
137അഹ്മദുല്ലാ ഷാMalikaveedu01/09/2018GnoeeeBot29962025 ജൂലൈ 7
138ചിനാട്ട് യുദ്ധംമീനാക്ഷിനന്ദിനി01/09/2018InternetArchiveBot61652021 ഓഗസ്റ്റ് 13
139ടിറ്റുമിർമീനാക്ഷിനന്ദിനി02/09/2018Meenakshi nandhini120512022 ഡിസംബർ 17
140ദ്വാരകനാഥ് ടാഗോർDr.Santhosh Nelson02/09/2018MadPrav88882019 ഫെബ്രുവരി 19
141രാസമ്മ ഭൂപാലൻമീനാക്ഷിനന്ദിനി03/09/2018Kgsbot62722024 ജൂലൈ 15
142നസിം മിർസ ചേഞ്ചസിമീനാക്ഷിനന്ദിനി03/09/2018Johnchacks99742021 ഡിസംബർ 19
143റാംജി മാലോജി സക്പാൽമീനാക്ഷിനന്ദിനി03/09/2018Jacob.jose48492019 ജനുവരി 9
144മോഹൻ ധരിയമീനാക്ഷിനന്ദിനി04/09/2018InternetArchiveBot101542022 ഒക്ടോബർ 5
145ഗരിമെല്ല സത്യനാരായണMalikaveedu04/09/2018Meenakshi nandhini59262019 ജൂലൈ 2
146നെല്ലി സെൻഗുപ്തMalikaveedu04/09/2018Meenakshi nandhini30782019 സെപ്റ്റംബർ 28
147ജി. എസ്. ഖാപാർഡെമീനാക്ഷിനന്ദിനി05/09/2018InternetArchiveBot52892022 ഒക്ടോബർ 18
148ചാപേക്കർ സഹോദരന്മാർമീനാക്ഷിനന്ദിനി05/09/2018Malikaveedu58692018 സെപ്റ്റംബർ 5
149ഭൂലഭായ് ദേശായിമീനാക്ഷിനന്ദിനി05/09/2018InternetArchiveBot58322025 ഏപ്രിൽ 30
150കാസി ജലീൽ അബ്ബാസിമീനാക്ഷിനന്ദിനി05/09/2018Malikaveedu86172025 ജൂലൈ 2
151മനുഭായ് ഷാമീനാക്ഷിനന്ദിനി05/09/2018InternetArchiveBot79952025 ഓഗസ്റ്റ് 3
152കരംചന്ദ് ഗാന്ധിMalikaveedu05/08/2018Malikaveedu133322021 ഒക്ടോബർ 3
153ഹിന്ദുസ്ഥാൻ ഫീൽഡ് ഫോഴ്സ്മീനാക്ഷിനന്ദിനി06/09/2018Meenakshi nandhini28932018 സെപ്റ്റംബർ 6
154ബാദൽ ഗുപ്തArunsunilkollam06/09/2018Arunsunilkollam104072018 സെപ്റ്റംബർ 9
155നർഹർ വിഷ്ണു ഗാഡ്ഗിൽമീനാക്ഷിനന്ദിനി07/09/2018Meenakshi nandhini64732020 ഓഗസ്റ്റ് 3
156മണിബെൻ കരമീനാക്ഷിനന്ദിനി07/09/2018InternetArchiveBot71972021 ഓഗസ്റ്റ് 16
157എസ്.എസ് മാവേരിക്മീനാക്ഷിനന്ദിനി08/09/2018InternetArchiveBot73212023 ജനുവരി 2
158വീരൻ സുന്ദരലിംഗംമീനാക്ഷിനന്ദിനി08/09/2018InternetArchiveBot48702022 ഒക്ടോബർ 6
159ഊമയ്തുരൈമീനാക്ഷിനന്ദിനി08/09/2018InternetArchiveBot62702022 സെപ്റ്റംബർ 15
160ദിനേശ് ഗുപ്തശ്രീനന്ദിനി08/08/2018Meenakshi nandhini83452019 ഓഗസ്റ്റ് 11
161ആനി ലാർസൻമീനാക്ഷിനന്ദിനി08/09/2018InternetArchiveBot54022023 സെപ്റ്റംബർ 16
162കേശബ് ചക്രവർത്തിArunsunilkollam09/09/2018InternetArchiveBot91592024 സെപ്റ്റംബർ 21
163രാമകൃഷ്ണ ബിശ്വാസ്മീനാക്ഷിനന്ദിനി09/09/2018Gnoeee48252018 സെപ്റ്റംബർ 9
164ഇന്ത്യൻ നേതാക്കളുടെ വിശേഷണങ്ങൾArunsunilkollam09/09/2018InternetArchiveBot115262022 ഒക്ടോബർ 16
165നന്ദ് ലാൽമീനാക്ഷിനന്ദിനി10/09/2018Meenakshi nandhini59192021 ജനുവരി 28
166സി.എഫ്. ആൻഡ്രൂസ്Arunsunilkollam10/09/2018InternetArchiveBot231472025 ഡിസംബർ 26
167ലാലാ രാം പ്രകാശ് ഗുപ്തമീനാക്ഷിനന്ദിനി10/09/2018Meenakshi nandhini129852020 സെപ്റ്റംബർ 16
168സേവാ സിംഗ് തിക്രിവാലമീനാക്ഷിനന്ദിനി11/09/2018Meenakshi nandhini25382018 സെപ്റ്റംബർ 11
169ജതീന്ദ്ര മോഹൻ സെൻഗുപ്തArunsunilkollam11/09/2018Meenakshi nandhini154732020 ഓഗസ്റ്റ് 20
170ടിപ്പു ഷാമീനാക്ഷിനന്ദിനി11/09/2018Meenakshi nandhini62152022 സെപ്റ്റംബർ 26
171പ്രേമാനന്ദ ദത്തArunsunilkollam11/09/2018MadPrav105942019 ഫെബ്രുവരി 19
172ജേക്കബ്ബിൻ ക്ലബ് ഓഫ് മൈസൂർമീനാക്ഷിനന്ദിനി12/09/2018Meenakshi nandhini52642022 ഡിസംബർ 16
173ഇറാം കൂട്ടക്കൊലArunsunilkollam12/09/2018InternetArchiveBot129562023 ഡിസംബർ 14
174മാവീരൻ അലഗമുത്ത് കോൺമീനാക്ഷിനന്ദിനി13/09/2018Sankaryadhav2942512022 ജൂലൈ 16
175ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാരുടെ പട്ടികമീനാക്ഷിനന്ദിനി13/09/20182409:4073:303:5434:0:0:1A6F:A8A5325392022 ഡിസംബർ 9
176റൈറ്റേഴ്സ് ബിൽഡിംഗ്Dr.Santhosh Nelson13/09/2018InternetArchiveBot137482024 നവംബർ 12
177പൈനമീനാക്ഷിനന്ദിനി13/09/2018Meenakshi nandhini100822022 ഡിസംബർ 22
178ഫ്രഞ്ച് ഇന്ത്യഅജിത്ത്.എം.എസ്13/09/2018InternetArchiveBot191012024 നവംബർ 10
179പ്രേം സഹകൽDr.Santhosh Nelson14/09/2018Irshadpp77412023 മാർച്ച് 15
180ടിറോത് സിംഗ്മീനാക്ഷിനന്ദിനി14/09/2018InternetArchiveBot88642021 ഓഗസ്റ്റ് 13
181ആംഗ്ലോ-ഖാസി യുദ്ധംDr.Santhosh Nelson14/09/2018GnoeeeBot19792025 ജൂലൈ 7
182ശംഭു ദത്ത് ശർമ്മമീനാക്ഷിനന്ദിനി14/09/2018Anupa.anchor59672025 മാർച്ച് 28
183നീല ദർപൻDr.Santhosh Nelson15/09/2018Meenakshi nandhini84992018 സെപ്റ്റംബർ 15
184കുശാൽ കൊൻവർമീനാക്ഷിനന്ദിനി15/09/20182409:4073:4E1A:4566:BD14:FC98:4288:777871272022 ഓഗസ്റ്റ് 7
185ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്, 1935അജിത്ത്.എം.എസ്15/09/2018InternetArchiveBot152202022 ഒക്ടോബർ 11
186ഉബൈദുള്ള സിന്ധിമീനാക്ഷിനന്ദിനി16/09/2018Slowking482852020 ഓഗസ്റ്റ് 21
187ബൈക്കുന്ത ശുക്ലമീനാക്ഷിനന്ദിനി16/09/2018MadPrav55022019 ഫെബ്രുവരി 19
188ഭൂപേന്ദ്ര കുമാർ ദത്തമീനാക്ഷിനന്ദിനി17/09/2018Meenakshi nandhini67502018 സെപ്റ്റംബർ 17
188ബസാവൺ സിംഗ് (സിൻഹ)മീനാക്ഷിനന്ദിനി17/09/2018Meenakshi nandhini58092020 ഡിസംബർ 26
189സുരേന്ദ്രനാഥ് ടാഗോർമീനാക്ഷിനന്ദിനി17/09/2018Malikaveedu74822020 സെപ്റ്റംബർ 19
190ബന്ദെ മാതരം (പ്രസിദ്ധീകരണം)മീനാക്ഷിനന്ദിനി17/09/2018InternetArchiveBot26462025 ഡിസംബർ 22
191പ്രമാഥനാഥ് മിത്രമീനാക്ഷിനന്ദിനി17/09/2018Meenakshi nandhini19412018 സെപ്റ്റംബർ 17
192ഹെംചന്ദ്ര കനൺഗോമീനാക്ഷിനന്ദിനി17/09/2018InternetArchiveBot42552021 സെപ്റ്റംബർ 4
193സത്യേന്ദ്രനാഥ് ബോസുമീനാക്ഷിനന്ദിനി17/09/2018InternetArchiveBot85992022 ഒക്ടോബർ 6
194ബസന്ത കുമാർ ബിശ്വാസ്മീനാക്ഷിനന്ദിനി17/09/2018CharlesWain61582023 ജൂലൈ 10
195ആൻഡ്രൂ ഹെൻഡേഴ്സൺ ലീത്ത് ഫ്രെയ്സർഅജിത്ത്.എം.എസ്17/09/2018AJITH MS56342023 ഓഗസ്റ്റ് 4
196താരക് നാഥ് ദാസ്അജിത്ത്.എം.എസ്17/09/2018InternetArchiveBot341722025 ഡിസംബർ 19
197കനയിലാൽ ദത്തമീനാക്ഷിനന്ദിനി18/09/2018InternetArchiveBot83062021 ഓഗസ്റ്റ് 11
198പ്രമോദ് രഞ്ജൻ ചൗധരിമീനാക്ഷിനന്ദിനി18/09/2018Ajeeshkumar4u54572024 ജനുവരി 2
199ഹിന്ദു-ജർമ്മൻ ഗൂഢാലോചനമീനാക്ഷിനന്ദിനി19/09/2018InternetArchiveBot240412025 ഡിസംബർ 29
200അമരേന്ദ്രനാഥ് ചാറ്റർജിമീനാക്ഷിനന്ദിനി20/09/2018Meenakshi nandhini55182018 സെപ്റ്റംബർ 20
201ഗോദാവരി പരുലേക്കർമീനാക്ഷിനന്ദിനി21/09/2018InternetArchiveBot42762024 മേയ് 4
202അതുൽകൃഷ്ണ ഘോഷ്അജിത്ത്.എം.എസ്21/09/2018SijiR94882025 നവംബർ 20
203എസ്.ആർ. രാമസ്വാമിDr.Santhosh Nelson22/09/2018Kgsbot128242024 ജൂലൈ 15
204മൗലവി ലിയാഖത്ത് അലിമീനാക്ഷിനന്ദിനി22/09/2018MadPrav49192019 ഫെബ്രുവരി 19
205സുശീല ചെയിൻ ട്രെഹാൻമീനാക്ഷിനന്ദിനി23/09/2018InternetArchiveBot50952024 ജൂലൈ 12
206മഹമൂദ് അൽ ഹസൻമീനാക്ഷിനന്ദിനി24/09/2018InternetArchiveBot72802024 ഓഗസ്റ്റ് 15
207ബിപിൻ ബീഹാറി ഗാംഗുലിഅജിത്ത്.എം.എസ്24/09/2018AJITH MS32722023 ഓഗസ്റ്റ് 4
208ഫ്രീ ഇന്ത്യ സൊസൈറ്റിമീനാക്ഷിനന്ദിനി25/09/2018InternetArchiveBot31812025 സെപ്റ്റംബർ 22
209ഹെൻറി ഹിൻഡമാൻമീനാക്ഷിനന്ദിനി25/09/2018Meenakshi nandhini93042018 സെപ്റ്റംബർ 25
210ശ്രിഷ്‍ ചന്ദ്ര മിത്രMalikaveedu25/09/2018GnoeeeBot69602025 ജൂലൈ 7
211ഹരിദാസ് ദത്തMalikaveedu25/09/2018GnoeeeBot21232025 ജൂലൈ 7
212ധാക്ക അനുശീലൻ സമിതിഅജിത്ത്.എം.എസ്25/09/2018AJITH MS46352023 ഓഗസ്റ്റ് 4
213ബാരിസൽ ഗൂഢാലോചന കേസ്അജിത്ത്.എം.എസ്25/09/2018AJITH MS53382023 ഓഗസ്റ്റ് 4
214ഹൗറ-സിബ്പൂർ ഗൂഢാലോചന കേസ്അജിത്ത്.എം.എസ്25/09/2018AJITH MS87022023 ഓഗസ്റ്റ് 4
215റോബർട്ട് നാഥൻ (രഹസ്യന്വേഷണവിഭാഗം ഉദ്യോഗസ്ഥൻ)അജിത്ത്.എം.എസ്25/09/2018AJITH MS109342023 ഓഗസ്റ്റ് 4
216റോഡാ കമ്പനിയുടെ ആയുധമോഷണസംഭവംഅജിത്ത്.എം.എസ്25/09/2018AJITH MS155802023 ഓഗസ്റ്റ് 4
217ജോൺ ആർനോൾഡ് വോളിങ്കർഅജിത്ത്.എം.എസ്25/09/2018InternetArchiveBot44012025 ഡിസംബർ 19
218അംബുജമ്മാൾമീനാക്ഷിനന്ദിനി26/09/2018Meenakshi nandhini140972020 സെപ്റ്റംബർ 16
219ഡിഫൻസ് ഒാഫ് ഇന്ത്യ ആക്ട് 1915Dr.Santhosh Nelson26/09/20180ജനുവരി 23
220നെഹ്റു ബ്രിഗേഡ്മീനാക്ഷിനന്ദിനി27/09/2018Meenakshi nandhini19532020 ഏപ്രിൽ 20
221ഹ്യൂ ടോയ്മീനാക്ഷിനന്ദിനി27/09/2018Meenakshi nandhini49082021 ഒക്ടോബർ 7
222ബഹാദൂർ ഗ്രൂപ്പ്മീനാക്ഷിനന്ദിനി27/09/2018Meenakshi nandhini18102021 ജനുവരി 27
223കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്തസംഘംമീനാക്ഷിനന്ദിനി28/09/2018InternetArchiveBot49492025 മാർച്ച് 17
224റാഫി അഹമദ് കിഡ്വായിDr.Santhosh Nelson28/09/2018InternetArchiveBot96582024 സെപ്റ്റംബർ 24
225പ്രഭാവതി ദേവിമീനാക്ഷിനന്ദിനി29/09/2018InternetArchiveBot41392024 ഏപ്രിൽ 1
226യമുന കർജിമീനാക്ഷിനന്ദിനി29/09/2018InternetArchiveBot44682021 ഓഗസ്റ്റ് 17
227ലക്ഷ്മി രാമൻ ആചാര്യമീനാക്ഷിനന്ദിനി29/09/2018InternetArchiveBot56912021 ഓഗസ്റ്റ് 18
228പൂർണ്ണിമ ബാനർജിമീനാക്ഷിനന്ദിനി29/09/2018Balu196750162024 ജൂൺ 16
229ബംഗാൾ പ്രസിഡൻസിഅജിത്ത്.എം.എസ്29/09/2018AJITH MS118362023 ഓഗസ്റ്റ് 4
230ഗാന്ധിസംഅജിത്ത്.എം.എസ്29/09/2018InternetArchiveBot69872025 ജൂലൈ 15
231ബംഗാൾ സൈന്യംഅജിത്ത്.എം.എസ്29/09/2018InternetArchiveBot147292023 ഡിസംബർ 14
232ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വിപ്ലവ പ്രവർത്തനങ്ങൾഅജിത്ത്.എം.എസ്29/09/2018AJITH MS82362023 ഓഗസ്റ്റ് 4
233വിത്തൽ ലക്ഷ്മൺ കോട്ട്‌വാൽഅജിത്ത്.എം.എസ്29/09/2018AJITH MS90992023 ഓഗസ്റ്റ് 4
234ദേബ ഗുപ്തഅജിത്ത്.എം.എസ്29/09/2018AJITH MS43872023 ഓഗസ്റ്റ് 4
235ചിറ്റപ്രിയ റായ് ചൗധരിഅജിത്ത്.എം.എസ്29/09/2018AJITH MS83332023 ഓഗസ്റ്റ് 4
236രജത് സെൻഅജിത്ത്.എം.എസ്29/09/2018AJITH MS46922023 ഓഗസ്റ്റ് 4
238ജയ്റാംദാസ് ദൗലത്റാംമീനാക്ഷിനന്ദിനി30/09/2018InternetArchiveBot51272021 ഓഗസ്റ്റ് 13
239വീരപാണ്ഡ്യ കട്ടബൊമ്മൻ (ചിത്രം)മീനാക്ഷിനന്ദിനി30/09/2018Meenakshi nandhini70832019 ജൂൺ 3
240സ്നേഹലത റെഡ്ഡിമീനാക്ഷിനന്ദിനി30/09/2018Goutam1962102322025 ഓഗസ്റ്റ് 29
241ക്വിറ്റ് ഇന്ത്യ പ്രസംഗംമീനാക്ഷിനന്ദിനി1/09/2018CommonsDelinker25432024 മേയ് 10
242എം. സി. ദാവാർമീനാക്ഷിനന്ദിനി2/09/2018InternetArchiveBot83642021 ഓഗസ്റ്റ് 11
243സാവിത്രി ദേവി‎മീനാക്ഷിനന്ദിനി2/09/2018Meenakshi nandhini179202021 ഒക്ടോബർ 2
244ഇൽബർട്ട് ബിൽDr.Santhosh Nelson2/10/2018Meenakshi nandhini101682018 ഒക്ടോബർ 2
245ഫിലിപ്പ് മേസൺമീനാക്ഷിനന്ദിനി2/09/2018InternetArchiveBot54602021 സെപ്റ്റംബർ 9
246ക്വിസ്സ ഖവാനി ബസാർ കൂട്ടക്കൊലഹിരുമോൻ2/09/2018InternetArchiveBot96942024 ജൂൺ 26

വികസിപ്പിച്ച ലേഖനങ്ങൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 11 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

വികസിപ്പിച്ച ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
വികസിപ്പിച്ച ലേഖനങ്ങളുടെ സന്ദർശനവിവരങ്ങൾ
നമ്പർതാൾവികസിപ്പിച്ചത്തീയതിഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നിലവിലുള്ള
വലിപ്പം
ഒടുവിൽ തിരുത്തിയ
തീയതി
1ചെമ്പൻ പോക്കർഅരുൺ സുനിൽ കൊല്ലംഓഗസ്റ്റ് 15InternetArchiveBot61952025 ജനുവരി 20
2ഝാൻസി റാണിMalikaveeduഓഗസ്റ്റ് 16SijiR436632025 നവംബർ 18
3ബഹാദൂർഷാ സഫർMalikaveeduഓഗസ്റ്റ് 19Shanu9323883472024 ഓഗസ്റ്റ് 15
4സാത്ത് ഹിന്ദുസ്ഥാനിഅരുൺ സുനിൽ കൊല്ലംഓഗസ്റ്റ് 21Sreenandhini81202018 ഒക്ടോബർ 29
5കമലാദേവി ചതോപാധ്യായMalikaveeduഓഗസ്റ്റ് 262401:4900:32EB:62C2:B2E9:5355:1423:1E4677762021 ഓഗസ്റ്റ് 1
6പിംഗളി വെങ്കയ്യMalikaveeduഓഗസ്റ്റ് 262401:4900:647F:41B4:8B4:92A2:C3B7:BA6739982024 ഓഗസ്റ്റ് 16
7സരളാദേവി ചൗഥുരാണിമീനാക്ഷിനന്ദിനി28/08/20182402:3A80:44A8:99DD:0:49:AD55:3C0154592025 ജനുവരി 9
8ബാരിസ്റ്റർ ജോർജ് ജോസഫ്മീനാക്ഷിനന്ദിനി31/08/2018SijiR159912025 നവംബർ 18
9നാനാ സാഹിബ്Malikaveedu09/09/20182402:3A80:4228:F3A1:C541:782A:9BA1:B400437552023 ഒക്ടോബർ 26
10ജോഗേഷ് ചന്ദ്ര ചാറ്റർജിമീനാക്ഷിനന്ദിനി17/08/2018InternetArchiveBot42212024 സെപ്റ്റംബർ 17
11ശിബ്‌ദാസ് ഘോഷ്മീനാക്ഷിനന്ദിനി17/08/2018InternetArchiveBot91902025 ഫെബ്രുവരി 3

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

A Barnstar!
ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018

2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

പദ്ധതി അവലോകനം

[തിരുത്തുക]