ഇന്ത്യൻ നാഷണൽ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bharat Sabha Hall in Kolkata 14.jpg

ഇന്ത്യൻ നാഷണൽ അസോസിയേഷൻ നാഷണൽ അസോസിയെഷൻ എന്നും അറിയപെടും. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു അസോസിയെഷൻ ആയിരുന്നു. സുരേന്ദ്ര നാഥ് ബാനർജി്യും ആനന്ദമോഹൻ ദാസും ആയിരുന്നു ഇതിന്റെ സ്ഥാപകർ. 1876 -ൽ ആണ് ഇന്ത്യൻ നാഷണൽ അസോസിയെഷൻ സ്ഥാപിതം ആയത്.[1] ഇതിൻെ പ്രധാന ലക്ഷ്യങ്ങൾ എന്നാൽ രാഷ്ട്രിയവും, സാമൂഹികവും, സാമ്പത്തികപരവും ആയിട്ട് ഉളള ജനങ്ങളുടെ പുരോഗതി ആയിരുന്നു. അക്കാലത്തെ വിദ്യസമ്പന്നർ ആയ ചെറുപ്പക്കാരെയും ജനനേതാക്കളെയും ഇന്ത്യൻ ദേശിയ കൂട്ടായ്മ ആകർഷിചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വളർത്തുവാൻ ഇന്ത്യൻ നാഷണൽ അസോസിയെഷൻ വഹിച്ച പങ്ക് വലുതാണ്.

സമയരേഖ[തിരുത്തുക]

ഇതിൻ തുടക്കം സമീൻന്താരി സഭയിൽ നിന്നും ആയിരുന്നു. ധ്വാരകാനാഥ് ടാഗോറും. അദ്ദേഹത്തിൻ സഹോദരനും ആയിരുന്ന പ്രസന്ന കുമാർ ടാഗോറും ആണ് സമീൻന്താരി സഭ 1839-ൽ സ്ഥാപിച്ചത്. ആദിബ്രഹ്മസഭ സ്ഥാപിതം ആയത് 1866-ൽ ആണ്., 1851-ൽ ഇത് ബ്രട്ടീഷ് ഇന്ത്യൻ കൂട്ടായ്മയായി മാറി. ദേവ്രങ്രനാഥ് ടാഗോർ ആയിരുന്നു ആദ്യ സെക്രട്ടറി. 1857-ൽ ഈ കൂട്ടായ്മ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിച്ചു, ശിപായ് ലഹളകാരെ ശിക്ഷികണം എന്ന നിലപാട് എടുത്തു. 1866-ൽ പഝിത് നവീൻ ചദ്ര റോയി കൂട്ടായ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിയമിതൻ ആയി , അദ്ദേഹം ആ സ്ഥാനത്ത് നാല് വർഷം തുടർന്നു, അതിനെ തുടർന്ന് അദ്ദേഹം ലാഹോറിൽ വേറെ ജോലിക്ക് ആയി പോയി. രാമനാഥ ടാഗോർ ആയിരുന്നു 1867 മൂതൽ 1877 വരെ പ്രസിഡൻ് ആയിരുന്നത്. 1870-ലെ ഒരു വിവാദ സമ്മേളളത്തിനു ശേഷം ആദിദർമ സംഘത്തിലെ ഹേമേൻദ്രനാഥ് ടാഗോർ ബ്രട്ടീഷ് ഇന്ത്യയിലെ വിദ്യസബന്നർ ആയ ചെറുപ്പകാരെയും മറ്റും ശബ്ദം ആയി മാറി. അദ്ദേഹം ബ്രട്ടീഷ് മേധാവികളെ ഇന്ത്യകാരുടെ രാഷ്ട്രിയവും, സാമൂഹികവും, സാബത്തികപരവും ആയിട്ട് ഉളള പ്രശനങ്ങൾ പറഞ്ഞു മനസ്സില്ലാക്കി. രാഷ്ട്രിയ ശാക്തികരണം, സിവിൽ സർവീസിൽ ഇന്ത്യാകാരെ ഉൾപെട്ടുത്തൽ തുടങ്ങിയ കാര്യങ്ങൾ ആണ് അദ്ദേഹം ഉന്നയിച്ചത്. 1871-ൽ ഇത് ഒരു വിഭജനത്തിനു വഴി തെളിച്ചു , ഫ്രീമാൻസൺ കീരീടത്തിനോട് കൂർ ഉളളവർ വിഭജിച്ച് ഇന്ത്യൻ പരിഷ്കരണ കൂട്ടായ്മക്ക് രുപം നൽകി.

അവലംബം[തിരുത്തുക]

  1. "Indian Associationpolitical organization, India". Britannica.com. ശേഖരിച്ചത് 2015-09-10.