വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2015
വിക്കിസംഗമോത്സവം - 2015 സമാപിച്ചു
തീയ്യതി:ഡിസംബർ 19,20
സമയം:രാവിലെ 9:00 മുതൽ
സ്ഥലം: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ. എച്. ആർ. ഡി.), ബാലൻ കെ നായർ റോഡ്, കിളിയനാട്, കോഴിക്കോട്
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്...
മലയാളം വിക്കി സമൂഹത്തിന്റെ നാലാമത് വാർഷിക സംഗമം, ഡിസംബർ 19, 20 (ശനി, ഞായർ) കോഴിക്കോട് ഐ എച് ആർ ഡി കോളെജിൽ വച്ച് നടന്നു.
തീയ്യതി: | : 2015 ഡിസംബർ 19, 20 |
സ്ഥലം: | : കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ. എച്. ആർ. ഡി.) കോഴിക്കോട് (വഴി: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും, ബസ് സ്റ്റാൻഡിൽ നിന്നും |
താമസം: | : സൈനിക ക്ഷേമ ബോർഡിൽ. കൂടാതെ സമീപ ഹോട്ടലുകളും |
ആതിഥേയർ: | : മലയാളം വിക്കി സമൂഹം, |
പങ്കാളികൾ: | മലയാളം വിക്കിസമൂഹം, ഐടി സ്ക്കൂൾ, |
സാമൂഹ്യക്കൂട്ടായ്മ: | : ഫേസ്ബുക്ക് താൾ, : ഫേസ്ബുക്ക് ഇവന്റ് പേജ് |
ഇ-മെയിൽ: | wikisangamolsavam2015@gmail.com |
വിക്കിസംഗമോത്സവം - 2015 വിജയകരമായി സമാപിച്ചു. ഈ പരിപാടിയുടെ അവലോകനം (റിപ്പോർട്ട്) ഭംഗിയായി മുഴുമിക്കാൻ സഹകരിക്കുക. ഓരോ ഉപശീർഷകത്തിനും കീഴെ നിങ്ങൾക്കു് കൂടുതൽ വിവരങ്ങൾ ചേർത്തു് വികസിപ്പിക്കാവുന്നതാണു്:
പരിപാടികൾ ആദ്യദിവസം - ഡിസംബർ 19
[തിരുത്തുക]വിക്കിപീഡിയ പ്രദർശനം ആരംഭിക്കുന്നു.
ആദ്യ സെഷൻ രാവിലെ
[തിരുത്തുക]- ഉദ്ഘാടന സമ്മേളനം
- വിക്കിപഠന ശിബിരം (വിക്കിപീഡിയയെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തൽ)
- വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തൽ
- വിക്കിപീഡിയയിൽ ചിത്രങ്ങൾ ചേർക്കുന്നതെങ്ങിനെ
രണ്ടാം സെഷൻ ഉച്ചക്കുശേഷം
[തിരുത്തുക]സെമിനാർ
- സ്കൂളും വിക്കിയും
- കോഴിക്കോടിനു വേണ്ടി എന്ത് ചെയ്യാനാകും
- ബോട്ടാണിക്കൽ ഗാർഡനിൽ നിന്നും വിക്കിയിലേക്ക്
മൂന്നാം സെഷൻ വൈകുന്നേരം
[തിരുത്തുക]- വിക്കി ഫോട്ടോവാക്ക്
- വിക്കി ഹാക്കത്തോൺ
- മലയാളം വിക്കി ലേഖന സ്ഥിതിവിവരം (വേണ്ട ലേഖനങ്ങൾ പ്ലാനിംഗ്, എന്തൊക്കെ എഴുതണം)
പരിപാടികൾ രണ്ടാംദിവസം - ഡിസംബർ 20
[തിരുത്തുക]ആദ്യ സെഷൻ രാവിലെ
[തിരുത്തുക]- പരിചയപ്പെടൽ
- വിക്കി അവതരണങ്ങൾ
- വിക്കി സ്ഥിതിവിവരം
- വിക്കിപീഡിയ ഭാവി പ്രവർത്തനങ്ങൾ (അടുത്ത വർഷം നടത്തുന്ന ശിബിരങ്ങൾ, തിരുത്തൽ യജ്ഞങ്ങൾ, ഫോട്ടോയജ്ഞങ്ങൾ)
- വിക്കിയിൽ മലയാളം കൂടുതൽ ഉൾപെടുത്തുക
രണ്ടാം സെഷൻ ഉച്ചക്കുശേഷം
[തിരുത്തുക]- കേക്ക് മുറിക്കൽ
- സമാപന സമ്മേളനം
അനുബന്ധപരിപാടികൾ
[തിരുത്തുക]- വിക്കിപഠനശിബിരങ്ങൾ (കോഴിക്കോട് ശിബിരം)
- ഫോട്ടോവാക്ക്
- പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ
മലബാർ തിരുത്തൽ യജ്ഞം 2015
[തിരുത്തുക]വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മലബാർ തിരുത്തൽ യജ്ഞം 2015 തുടങ്ങി. വിശദവിവരങ്ങൾക്ക് WP:MALABAR2015 കാണുക.
സംഘാടകർ
[തിരുത്തുക]- മലയാളം വിക്കി സമൂഹം
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ് (ഐ. എച്. ആർ. ഡി.) കോഴിക്കോട്
സംഘാടക സമിതി
[തിരുത്തുക]ഉപദേശകസമിതി :
- ഡോ. ബി. ഇക്ബാൽ
- വിശ്വപ്രഭViswaPrabhaസംവാദം
- അൻവർ സാദത്ത്
- വി.സി പൂക്കോയ തങ്ങൾ, IHRD
- ചെയർമാൻ : ദിനേശ് കുമാർ
- കൺവീനർ : വി.കെ ആദർശ് (മൊബൈൽ : 9387907485)
- ഖജാൻജി : ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- വേദി & സാങ്കേതികത : സുഹൈറലി(9497351189)
- പ്രയോജക സഹകരണം : വി.കെ ആദർശ് (9387907485)
- മാധ്യമ വിഭാഗം & രജിസ്റ്റട്രേഷൻ : ഇർഫാൻ ഇബ്രാഹിം സേട്ട് (+91 7403 377 786)
- ഓൺലൈൻ സംയോജനം : നത (സംവാദം) (9497305974), രൺജിത്ത് സിജി(9446541729)
- താമസം / ഭക്ഷണം :
- സന്നദ്ധ പ്രവർത്തനം : ഐ.എച്ച്.ആർ.ഡി'യിലെ വിദ്യാർത്ഥികൾ
- പരിപാടികൾ : ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
[തിരുത്തുക]- Prof tpms (സംവാദം) 16:39, 19 ഡിസംബർ 2015 (UTC)
- ഉപയോക്താവ്:Akbarali (സംവാദം) 12:41, 15 ഒക്ടോബർ 2015 (UTC)
- ഉപയോക്താവ്: adarshkpillai (സംവാദം)
- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 05:31, 19 ഒക്ടോബർ 2015 (UTC)
- രൺജിത്ത് സിജി {Ranjithsiji} ✉ 06:18, 19 ഒക്ടോബർ 2015 (UTC)
- ലാലു മേലേടത്ത് 13:50, 20 ഒക്ടോബർ 2015 (UTC)
- നത (സംവാദം) 10:39, 17 നവംബർ 2015 (UTC)
- ഇർഫാൻ ഇബ്രാഹിം സേട്ട്
- Tonynirappathu (സംവാദം) 13:04, 19 നവംബർ 2015 (UTC)
- Advjuvairianv (സംവാദം) 16:24, 21 നവംബർ 2015 (UTC)
- ജദൻ റസ്നിക് ജലീൽ(സംവാദം) 4.47,27 നവംബർ 2015(UTC)
- വിശ്വപ്രഭViswaPrabhaസംവാദം 20:03, 27 നവംബർ 2015 (UTC)
- സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 02:39, 28 നവംബർ 2015 (UTC)
- മനോജ് .കെ (സംവാദം) 08:02, 28 നവംബർ 2015 (UTC)
- ശിവഹരി (സംവാദം) 09:53, 28 നവംബർ 2015 (UTC)
- ഷാജി (സംവാദം) 14:34, 28 നവംബർ 2015 (UTC)
- അഭിജിത്ത് കെ.എ (സംവാദം) 21:05, 28 നവംബർ 2015 (UTC)
- ഡോ.കെ.എസ്.കൃഷ്ണകുമാർ
- സുഹൈറലി 14:22, 11 ഡിസംബർ 2015 (UTC)
- ദിനേശ് കുമാർ . സി. പി
- ഡോ.ഫുആദ് ജലീൽ--Fuadaj (സംവാദം) 17:14, 30 നവംബർ 2015 (UTC)
- ഉപയോക്താവ്:അർഷദ് റഹ്മാൻ
- ark Arjun (സംവാദം) 18:47, 5 ഡിസംബർ 2015 (UTC)
- അനിൽ കുമാർ പി എം ( ഉപയോക്തൃ നാമം - ഉ:anilpm )
- .vanaja v (talk)
- അജിത്ത്.എം.എസ് (സംവാദം) 15:47, 9 ഡിസംബർ 2015 (UTC)
- ദിനേശ് വെള്ളക്കാട്ട്:സംവാദം 14:40, 10 ഡിസംബർ 2015 (UTC)
- ഹരിശ്രീ (സംവാദം) 17:56, 13 ഡിസംബർ 2015 (UTC)
- അൽഫാസ് (ഉ.സം) 08:42, 14 ഡിസംബർ 2015 (UTC)
- ജയ്സെൻ നെടുമ്പാല (സംവാദം)
- Fairoz 07:31, 15 ഡിസംബർ 2015 (UTC)
- salim p G.road
- ഉപയോക്താവ്:SYNAN
- ഉപയോക്താവ്:Ajo
- Adv.tksujith (സംവാദം) 09:59, 17 ഡിസംബർ 2015 (UTC)
- Sabarish (സംവാദം) 17:06, 17 ഡിസംബർ 2015 (UTC)
- അഖിലൻ
- വിനയരാജ്
ആശംസകൾ
[തിരുത്തുക]- വിക്കിസംഗമോത്സവത്തിന് എല്ലാവിധ ആശംസകളും നേരുന്നു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:00, 19 നവംബർ 2015 (UTC)
- ആശംസകൾ.....ഇർഷാദ്|irshad (സംവാദം) 17:49, 21 നവംബർ 2015 (UTC)
- നന്നായി നടക്കട്ടെ. സതീശൻ.വിഎൻ (സംവാദം) 04:53, 28 നവംബർ 2015 (UTC)
- IHRD കോളേജിന് ഹോസ്റ്റൽ ഇല്ല. സമീപത്തുള്ള സൈനിക ക്ഷേമ ബോർഡിൽ താമസം ശരിയാക്കാം .ഉപയോക്താവ്:dineshdcp
ആശംസകളോടെ -- അർഷദ് റഹ്മാൻ (സംവാദം) 15:01, 2 ഡിസംബർ 2015 (UTC)
- ആശംസകൾ --ഷാജി (സംവാദം) 23:41, 7 ഡിസംബർ 2015 (UTC)
- ആശംസകൾ ----Flyingdreams (സംവാദം) 17:06, 8 ഡിസംബർ 2015 (UTC)
- എല്ലാ ആശംസകളും നേരുന്നു ----ആനന്ദ് (സംവാദം)13:03,11 ഡിസംബർ 2015 (UTC)
- എല്ലാ വിധ ആശംസകളും --- Karikkan (സംവാദം) 11:10, 14 ഡിസംബർ 2015 (UTC)
- ആശംസകൾ , അഭിനന്ദനങ്ങൾ ----രാമനുണ്ണി രാമനുണ്ണി,സുജനിക 14:40, 16 ഡിസംബർ 2015 (UTC)
- വലിയ വിജയമാകട്ടെ--ജോസഫ് 08:10, 17 ഡിസംബർ 2015 (UTC)
- ആശംസകൾ , ----ഡോ.പി.സന്തോഷ് കുമാർ
- പ്അങ്കെടുക്കാൻ സാധിക്കാത്തതിൽ സങ്കടം, എല്ലാ ആശംസകളും--Vijayakumarblathur (സംവാദം) 05:06, 19 ഡിസംബർ 2015 (UTC)
ഈഥർപാഡ്
[തിരുത്തുക]സംഗമോത്സവം മാധ്യമങ്ങളിൽ
[തിരുത്തുക]- മാധ്യമം ദിനപത്രം, കോഴിക്കോട് എഡിഷൻ, വിദ്യാഭ്യാസം [10-)൦] പേജിൽ (കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
- മലയാള മനോരമ ഓൺലൈൻ പതിപ്പിൽ (കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക)