ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:ഏഷ്യൻ മാസം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാനതാൾ 2025 2024 2023 2022 2021 2020 2019 2018 2017 2016 2015
വിക്കിപീഡിയ എഷ്യൻ മാസം
നവംബർ 1 മുതൽ നവംബർ 30 വരെ

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി ഒരു മാസം നീണ്ടുനിൽക്കുന്ന ഒരു തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2015 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം അഞ്ച് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.


നിയമങ്ങൾ

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2015 നും നവംബർ 30 2015 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 200 വാക്കുകൾ അടങ്ങിയതായിരിക്കണം. 2500 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • നിലവിലുള്ള ഒരു ലേഖനം മെച്ചപ്പെടുത്തിയും ഈ പരിപാടിയിൽ പങ്കെടുക്കാം. മെച്ചപ്പെടുത്തിയ ലേഖനം 200 വാക്കുകളെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കണം. അതായത് 2500-3000 ബൈറ്റ് ഡാറ്റ അധികം ചേർന്നിരിക്കണം.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുള്ളതായിരിക്കണം ലേഖനങ്ങൾ.

പദ്ധതിയുടെ അവസാനം ഒരു വിലയിരുത്തലും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതിയും ഉണ്ടാക്കാവുന്നതാണ്.

ഐപി ഉപയോക്താവായി ഈ പരിപാടിയിൽ പങ്കെടുക്കാനായി "* xx.xx.xx.xx (talk · contribs · WHOIS):" ചേർക്കാം.

സംഘാടനം


പങ്കെടുക്കുക

നിങ്ങളുടെ ലേഖനങ്ങൾ ഇവിടെ ചേർക്കുക. നിങ്ങൾക്ക് എപ്പോൾവേണമെങ്കിലും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.

സംഘാടകർ നിങ്ങളുടെ ലേഖനങ്ങൾ പരിശോധിച്ച് അവ ഉറപ്പുവരുത്തും.

പങ്കെടുക്കുന്നവർ

താങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!

  1. yamnoval (talk; contributions; Judge):
  2. bmbiju (talk; contributions; Judge):
  3. Ranjithsiji (talk; contributions; Judge):
  4. tonynirappathu (talk; contributions; Judge):
  5. Uajith (talk; contributions; Judge):
  6. വരി വര (talk; contributions; Judge):
  7. Irvin calicut (talk; contributions; Judge): ക്യിപാ ഫോർമെഷൻ , ജെഡോച്ചട്ട ഫോർമെഷൻ , മംഗോളിയ , ലോവർ മലേറി ഫോർമെഷൻ , ലിയോസെറടോപ്സ് , ചൈനീസ് ചായ , പേൾ നദി
  8. എൻ സാനു (talk; contributions; Judge):
  9. ShajiA (talk; contributions; Judge):
  10. Apnarahman (talk; contributions; Judge)
  11. സെനിൻ അഹമ്മദ്-എപി (talk; contributions; Judge)
  12. vivekvinod (talk; contributions; Judge)
  13. SHRUTHY SARMA (talk; contributions; Judge)
  14. shajiarikkad (talk; contributions; Judge)
  15. Vijayakumarblathur (talk; contributions; Judge)
  16. Akbarali (talk; contributions; Judge)
  17. Manojk (talk; contributions; Judge)
  18. Jijinraj (talk; contributions; Judge)
  19. Ananth sk (talk; contributions; Judge)
  20. amithvpurushothaman (talk; contributions; Judge)
  21. bichumannar (talk; contributions; Judge)
  22. jithin47 (talk; contributions; Judge)
  23. sreejithkoiloth (talk; contributions; Judge)
  24. Shyam prasad M nambiar (talk; contributions; Judge)
  25. satheesan.vn (talk; contributions; Judge)
  26. Radhakrishnan S (talk; contributions; Judge)
  27. Arunsunilkollam (talk; contributions; Judge)
  28. Vinayaraj (talk; contributions; Judge)
  29. Vipinkumartvla (talk; contributions; Judge)
  30. jasir keecheri (talk; contributions; Judge)
  31. kaibiles (talk; contributions; Judge)
  32. AJITH MS (talk; contributions; Judge)
  33. Githesht (talk; contributions; Judge)
  34. Sugeesh (talk; contributions; Judge)
  35. Vani kv (talk; contributions; Judge)
  36. Sumeshtmala (talk; contributions; Judge)
  37. sidheeq (talk; contributions; Judge)
  38. Jose Mathew C (talk; contributions; Judge):
  39. jadan.r.jaleel (talk; contributions; Judge)
  40. ramjchandran (talk; contributions; Judge)
  41. Lalsinbox (talk; contributions; Judge)
  42. Chittranjan Ezhuthachan (talk; contributions; Judge)
  43. Arjuncm3 (talk; contributions; Judge)
  44. Netha Hussain (talk; contributions; Judge)
  45. Amalendu Nambiyar (talk; contributions; Judge)

ഫലകം

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2015|created=yes}}

തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ

ഭൂമിശാസ്ത്രം

ഏഷ്യയിലെ നദികൾ
  1. Mekong
  2. Yenisei River
    1. Angara River
  3. Ob River
  4. Irtysh River
  5. Songhua River
  6. Salween River
  7. Kolyma River
  8. Pearl River (China)
  9. Indigirka River
  10. Liao River
ഏഷ്യയിലെ തടാകങ്ങൾ
  1. Issyk Kul
  2. Lake Urmia
  3. Qinghai Lake
  4. Poyang Lake
ഏഷ്യയിലെ ദ്വീപുകൾ
  1. Malay Archipelago
    1. Sunda Islands
      1. Sulawesi
      2. Lesser Sunda Islands
  2. Honshu
  3. Hokkaido
  4. Sakhalin
  5. Kyushu
  6. Severnaya Zemlya
  7. New Siberian Islands
  8. Shikoku
ഏഷ്യയിലെ മരുഭൂമികൾ
മലായ് ദ്വീപസമൂഹത്തിലെ രാജ്യങ്ങൾ
  1. Brunei
  2. East Timor
  3. Indonesia
  4. Malaysia
  5. Philippines
  6. Singapore
  7. Papua New Guinea

ഏഷ്യയിലെ പൈതൃക കേന്ദ്രങ്ങൾ

നേപ്പാളിലെ പൈതൃക കേന്ദ്രങ്ങൾ
  1. Bhaktapur Durbar Square
  2. Boudhanath
  3. Changu Narayan
  4. Kathmandu Durbar Square
  5. Maru, Kathmandu
മംഗോളിയയിലെ പൈതൃക കേന്ദ്രങ്ങൾ
  1. Orkhon Valley
  2. Uvs Lake
  3. Ubsunur Hollow


ഇന്ത്യയിലെ പൈതൃക കേന്ദ്രങ്ങൾ
  1. Airavatesvara Temple
  2. Basilica of Our Lady of Graces
  3. Champaner-Pavagadh Archaeological Park
  4. Chittorgarh Fort
  5. Duladeo Temple
  6. Jaisalmer Fort
  7. Kaas plateau
  8. Kumbhalgarh
  9. Old Goa
  10. Ranthambore Fort
  11. Vijayanagara

കളികൾ

  1. ഖോ ഖോ
  2. മല്ലകാമ്പ
  3. സിലമ്പം

രാജ്യങ്ങളും മതങ്ങളും

സൃഷ്ടിച്ചവ

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച ലേഖനങ്ങൾ ചുവടെ.

ക്രമ. നം.സൃഷ്ടിച്ച താൾതുടങ്ങിയത്സൃഷ്ടിച്ച തീയതിമാനദണ്ഡം പാലിക്കുന്നുണ്ടോ?വാക്കുകളുടെ എണ്ണംബൈറ്റ്
1സാവൻ ദുർഗഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 3, 2015‎2239163
2കട്ട്സുക്കോ സറുഹാഷിഅഭിജിത്ത് കെ.എനവംബർ 3, 2015‎56612701
3മെകോങ്ഷാജി എനവംബർ 3, 2015‎45012426
4ക്യിപാ ഫോർമെഷൻഇർവിൻ കാലിക്കറ്റ്‌നവംബർ 3, 2015‎5548997
5ദരൂഷ് മെഹ്‌റൂജികണ്ണൻ ഷൺമുഖംനവംബർ 4, 2015‎2425753
6കോവൻകണ്ണൻ ഷൺമുഖംനവംബർ 1, 2015‎☒N1143053
7മലയ് ദ്വീപസമൂഹംസെനിൻ അഹമ്മദ്-എപിനവംബർ 4 20152439988
8ജെഡോച്ചട്ട ഫോർമെഷൻഇർവിൻ കാലിക്കറ്റ്‌നവംബർ 4 201561111409
9ഹോൺഷൂ ദ്വീപ്സെനിൻ അഹമ്മദ്-എപിനവംബർ-4 20152597880
10ചിയെൻ ഷിയുങ് വുഅഭിജിത്ത് കെ.എനവംബർ 4, 201550211951
11സുകുമാർ സെൻ‎‎അഖിലൻനവംബർ 5 , 2015☒N1214929
12ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയം ആനന്ദ്നവംബർ 5 , 2015☒N745044
13ബന്ദർ സെരി ബെഗവൻ ആനന്ദ്നവംബർ 5, 2015☒N705431
14നോം പെൻ ആനന്ദ്നവംബർ 5, 201522510131
15നോർതേൺ റിവർ ടെറാപിൻഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 5, 2015‎29410357
16സിൽഹെറ്റ് ആനന്ദ്നവംബർ 5, 2015☒N856103
17ദിലി ആനന്ദ്നവംബർ 5, 2015☒N1186973
18മൊഹാലി ആനന്ദ്നവംബർ 5, 2015☒N896794
19നിക്കോഷ്യഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 5, 2015‎46120088
20തസ്നീം സെഹറാ ഹുസൈൻഅഭിജിത്ത് കെ.എനവംബർ 5, 201528810243
21മഞ്ചു റെഅഭിജിത്ത് കെ.എനവംബർ 5, 20154218045
22സിയാൽകോട്ട് ആനന്ദ്നവംബർ 6, 201521411842
23അൾട്ടാമിറഅപ്നറഹ്മാൻനവംബർ 5,2015☒N1043785
24നെഗേവ്അജിത്‌ ഉണ്ണികൃഷ്ണൻനവംബർ 6, 2015‎2818356
25മോസ്കോ_ക്രെംലിൻരൺജിത്ത് സിജിനവംബർ 6, 2015‎2468016
26പ്യോംങ്യാംഗ്അഭിജിത്ത് കെ.എനവംബർ 6, 201568715084
27യെനിസി നദിഅഭിജിത്ത് കെ.എനവംബർ 6, 201532611369
28അനാഗ്ര നദിഅഭിജിത്ത് കെ.എനവംബർ 6, 20152399529
29കൊളിമ നദിഅഭിജിത്ത് കെ.എനവംബർ 7, 20153448886
30ഷാർജ (നഗരം) ആനന്ദ്നവംബർ 8, 20152368958
31ലോവർ മലേറി ഫോർമെഷൻഇർവിൻ കാലിക്കറ്റ്‌നവംബർ 8, 20152044343
32ചൂഫുഅഭിജിത്ത് കെ.എനവംബർ 8, 201528313970
33ലിമസ്സോൾ ആനന്ദ്നവംബർ 9, 20152259004
34സുന്ദ ദ്വീപുകൾശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ 9, 20153196791
35ചെൻജിയാങ് കൗണ്ടിഅഭിജിത്ത് കെ.എനവംബർ 9, 201534513189
36ചിയാങ് കെയ് ഷെക്അഭിജിത്ത് കെ.എനവംബർ 9, 201533512563
37ഫൈസലാബാദ് ആനന്ദ്നവംബർ 10, 201532716430
38മഹാവെലി നദി ആനന്ദ്നവംബർ 10, 2015☒N834258
39പുരാതന തമിഴകംസെനിൻ അഹമ്മദ്-എപിനവംബർ-10,201541011448
40ഹൊക്കൈഡൊഷാജി എനവംബർ-10,20152588952
41രത്നപുര ആനന്ദ്നവംബർ 11, 20152279283
42താരാപൂർ അണുവൈദ്യുതശാലഅപ്നറഹ്മാൻനവമ്പർ 11, 2015☒N1074
44ശ്രീരംഗപട്ടണം ഉപരോധം (1799)വിനയരാജ്നവംബർ 10, 201562721252
45ടിപ്പുവിന്റെ കടുവവിനയരാജ്നവംബർ 10, 201522646397
46ബിദ്യാദേവി ഭണ്ഡാരിഅരുൺ സുനിൽ കൊല്ലംനവംബർ 6, 201532015808
47നേപ്പാളിന്റെ രാഷ്ട്രപതിഅരുൺ സുനിൽ കൊല്ലംനവംബർ 7, 20152019899
48മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്അരുൺ സുനിൽ കൊല്ലംനവംബർ 10, 201539614403
49കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റംവിനയരാജ്നവംബർ 12, 201596471273
50പുഷ്പഗിരി വന്യജീവി സങ്കേതംഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 12, 2015‎2106109
51ചൈനീസ് ജ്യോതിഃശാസ്ത്രംഷാജിനവംബർ 12, 2015☒N1675905
52ഗാൻ ദെഷാജിനവംബർ 12,20152107264
53വോട്ടിംഗ് മഷിഅരുൺ സുനിൽ കൊല്ലംനവംബർ 11, 201563020976
54ക്യൂഷൂസെനിൻ അഹമ്മദ്-എപിനവംബർ-13,20152034872
55സുലവേസിശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ-13,20153006467
56ഒബി നദിamithvpurushothamanനവംബർ-6,2015☒N704690
57ഇർട്ടൈഷ് നദിamithvpurushothamanനവംബർ-6,2015☒N972953
58സോങ്വ നദിamithvpurushothamanനവംബർ-6,2015☒N922292
59സാൽവീൻ നദിamithvpurushothamanനവംബർ-6,2015☒N854504
60ഇൻഡിഗിർക്ക നദിamithvpurushothamanനവംബർ-6,2015☒N872308
61ഷി_ഷെൻഷാജിനവംബർ 12,2015☒N492172
62ക്വിൻഗായ് തടാകംശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ 14,20152295000
63ലയോ നദിഅഭിജിത്ത് കെ.എനവംബർ 14, 20152486188
64ചെറിയപുള്ളിപ്പരുന്തു് സതീശൻ .വിഎൻനവംബർ 1, 2015‎2015175
65കോട്ടയം (മലബാർ)വിനയരാജ്നവംബർ 15, 2015☒N1514395
66ലിയോസെറടോപ്സ്ഇർവിൻ കാലിക്കറ്റ്‌നവംബർ 14, 20152895793
67ചൈനീസ് ചായഇർവിൻ കാലിക്കറ്റ്‌നവംബർ 15, 20152525202
68പേൾ നദിഇർവിൻ കാലിക്കറ്റ്‌നവംബർ 11, 20152347504
69പൊയാങ്ങ് തടാകംശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ 15,20152856450
70പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങൾവിനയരാജ്നവംബർ 15, 20152668331
71ഏഷ്യയിലെ ഭാഷകൾഷാജി എനവംബർ 12, 2015‎20718409
72ഓർക്കോൺ വാലിഅഭിജിത്ത് കെ.എനവംബർ 15, 20152738000
73പുപുതാൻ സംഭവംവിപിൻ കുമാർനവംബർ 15, 20152426106
74 ‎മാസിയാർ ബഹാരിവിപിൻ കുമാർനവംബർ 15, 201555514211
75 സാഗ്രോസ് മലനിരകൾഅജിത്ത്.എം.എസ്നവംബർ 15, 20152557427
76 ‎മുള്ളൻ പുൽക്കുരുവി സതീശൻ .വിഎൻനവംബർ 15, 20152229201
77സിക്കന്ദർ ലോധിയുടെ ശവകുടീരം അരുൺ സുനിൽ കൊല്ലംനവംബർ 16, 201520712376
78ഊർമിയ തടാകംഷാജി എനവംബർ 16, 2015‎21110198
79അൽബോർസ് മലനിരകൾഅജിത്ത്.എം.എസ്നവംബർ 16, 2015‎3859120
80ബൗദ്ധനാഥ്അഭിജിത്ത് കെ.എനവംബർ 16, 201535510258
81ബഹ്റോത് ഗുഹകൾവിപിൻ കുമാർനവംബർ 16, 20152034067
82ധാബൂള ഗുഹാക്ഷേത്രംഅജിത്ത് എംഎസ്നവംബർ 16, 20153309305
83ഇസ്സിക് കുൾഷാജി എനവംബർ 17, 2015‎2216992
85മൊൺടാഗു മേടുതപ്പി  ‎സതീശൻ .വിഎൻനവംബർ 2, 20153619752
86കായൽ പരുന്തു് ‎സതീശൻ .വിഎൻനവംബർ3, 20152126558
87രാജാപ്പരുന്തു് ‎‎സതീശൻ .വിഎൻനവംബർ4, 20152156610
88തലശ്ശേരിയിലെ യുദ്ധംവിനയരാജ്നവംബർ 17, 201564423902
89മാറു, കാഠ്മണ്ഡുഅഭിജിത്ത് കെ.എനവംബർ 17, 201532010342
90ബാൻ ചിയാങ്ങ്അജിത്ത് എംഎസ്നവംബർ 17, 20157319943
91ഗുനുങ്ങ് മുലു ദേശീയോദ്യാനംഅജിത്ത് എംഎസ്നവംബർ 17, 201529110021
92അങ്കോർഅജിത്ത് എംഎസ്നവംബർ 17, 201554212350
93സയീദ് ജാഫ്രിഅരുൺ സുനിൽ കൊല്ലംനവംബർ 17, 201564726673
94ഫോർട്ട്‌ ഡ്രം (എൽ ഫ്രൈലെ ദ്വീപ്‌)അജിത്‌ ഉണ്ണികൃഷ്ണൻനവംബർ 18, 2015‎34910389
95ചംഗു നാരായൺഅഭിജിത്ത് കെ.എനവംബർ 18,20153629788
96ബദൈൻ ജരാൻ മരുഭൂമിramjchandranനവംബർ 30,20153189697
97വെള്ളക്കണ്ണിപ്പരുന്തു് സതീശൻ .വിഎൻനവംബർ 11,20152128352
98വലിയ പുള്ളിപ്പരുന്തു് സതീശൻ .വിഎൻനവംബർ 11,20152478781
99വെള്ളക്കറുപ്പൻ കത്രിക ‎ സതീശൻ .വിഎൻനവംബർ 12,201535812424
100സൈനോ-തിബെറ്റൻ ഭാഷകൾഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 19, 201530712711
101ദുലാദേവ ക്ഷേത്രംഅരുൺ സുനിൽ കൊല്ലംനവംബർ 19, 201564019759
102യുവിഎസ് തടാകംഅഭിജിത്ത് കെ.എനവംബർ 19, 20152208271
103ഇറാനിയൻ പീഠഭൂമിഅജിത്ത് എംഎസ്നവംബർ 20, 20152747422
104‎കെൻസോ ടാഗെഅജിത്ത് എംഎസ്നവംബർ 20, 20154739903
105‎ടോർട്ടും വെള്ളച്ചാട്ടംഅജിത്ത് എംഎസ്നവംബർ 20, 20152045389
106ഷികോകുഷാജി എനവംബർ 19, 2015‎☒N1665542
107‎കഴുത്തു പിരിയൻ കിളിസതീശൻ .വിഎൻനവംബർ 20, 20152297180
108മോസ്ക്വ_നദിരൺജിത്ത് സിജിനവംബർ 20, 20152294998
109സ്വാമി ആനന്ദതീർഥവിപിൻ കുമാർനവംബർ 20, 20152707807
110കിസിൽ കുംramjchandranനവംബർ 20,20152474899
111ഭക്തപൂർ ദർബാർ സ്ക്വയർഅഭിജിത്ത് കെ.എനവംബർ 20,20152157681
112നീല മാറൻ കുളക്കോഴിസതീശൻ .വിഎൻനവംബർ 21,2015☒N291824
113വലിയ പേക്കുയിൽസതീശൻ .വിഎൻനവംബർ 11,2015☒N335468
114ചുവപ്പു വാലൻ ഷ്രൈക് ‎ സതീശൻ .വിഎൻനവംബർ 13,2015☒N371792
115ഷഹീൻ പുള്ള് സതീശൻ .വിഎൻനവംബർ 11,2015☒N1958154
116കുടുമത്താറാവ് ‎സതീശൻ .വിഎൻനവംബർ 11,20152025475
117കുക്കുയിൽ ‎സതീശൻ .വിഎൻനവംബർ 11,20152076247
118സൽമാനുൽ ഫാരിസിസെനിൻ അഹമ്മദ്-എപിനവംബർ 21,20152044656
119കാസ് പീഠഭൂമിഅരുൺ സുനിൽ കൊല്ലംനവംബർ 21,201542721152
120കാഠ്മണ്ഡു ദർബാർ സ്ക്വൊയർഅഭിജിത്ത് കെ.എനവംബർ 21,20152398178
121‎1921ലെ മംഗോളിയൻ വിപ്ലവംഅജിത്ത് എംഎസ്നവംബർ 21, 20152265846
122‎‎വിയറ്റ്നാമീസ്അജിത്ത് എംഎസ്നവംബർ 21, 201522511436
123‎ജോർജ്ജ് ടൗൺ,പെനങ്ങ്അജിത്ത് എംഎസ്നവംബർ 21, 20152528266
123 മീൻ‌കോരിസതീശൻ .വിഎൻനവംബർ 22, 20152329635
124 നീലഗിരി കരിങ്കിളിസതീശൻ .വിഎൻനവംബർ 22, 2015☒N401856
125കുശാന വംശംസെനിൻ അഹമ്മദ്-എപിനവംബർ 22, 20152165414
126പൻഹല കോട്ടശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ 22, 20152677236
127പുള്ളി ചോരക്കാലിസതീശൻ .വിഎൻനവംബർ 23, 2015☒N1934671
128ഉബ്സുനുർ ഹോളോഅഭിജിത്ത് കെ.എനവംബർ 23, 20152088306
129മരേഷ ‎അജിത്ത് എംഎസ്നവംബർ 23, 20152196113
130സൂസ‎അജിത്ത് എംഎസ്നവംബർ 23, 20152999137
131മുൾവാലൻ സ്കുവ‎സതീശൻ .വിഎൻനവംബർ 24, 20152084314
132കാരകും മരുഭൂമി‎അരുൺ സുനിൽ കൊല്ലംനവംബർ 23, 201554618467
133ശുഭാനന്ദഗുരുവിപിൻ കുമാർനവംബർ 24, 20152336581
134‎ബാൽബെക്ക്‎അജിത്ത് എംഎസ്നവംബർ 24, 20152579358
135 ‎മക്ലി ഹിൽ‎അജിത്ത് എംഎസ്നവംബർ 24, 20152026423
136മെർവ്‎അജിത്ത് എംഎസ്നവംബർ 24, 20152337743
137പോമരൈൻ മുൾവാലൻ കടൽക്കാക്ക സതീശൻ .വിഎൻനവംബർ 24, 20152204473
138 ‎സയ്ന്റ് ഗയാനെ ചർച്ച്‎‎അജിത്ത് എംഎസ്നവംബർ 25, 20152218012
139 ‎ബാംബോറെ‎‎അജിത്ത് എംഎസ്നവംബർ 25, 20152117205
140 മിനറെറ്റ് ഓഫ് ജാം‎‎അജിത്ത് എംഎസ്നവംബർ 25, 20152616981
141 ചെറിയ ആള‎‎സതീശൻ .വിഎൻനവംബർ 26, 20151984241
142 ഗരുഡൻ ചാരക്കാളി ‎‎സതീശൻ .വിഎൻനവംബർ 26, 20152286299
143 വലിയ മേടുതപ്പി  ‎‎സതീശൻ .വിഎൻനവംബർ 5, 20152478781
144 കോരിച്ചുണ്ടൻ എരണ്ട ‎‎സതീശൻ .വിഎൻനവംബർ 7, 20152027741
145 ഹിമാലയൻ ശരപ്പക്ഷി ‎‎സതീശൻ .വിഎൻനവംബർ 9, 201544110091
146 ചന്ദനക്കുറി എരണ്ട ‎  ‎‎സതീശൻ .വിഎൻനവംബർ 9, 20152404803
147 ചെങ്കാലൻ പുള്ള്  ‎‎സതീശൻ .വിഎൻനവംബർ 11, 20152668987
148 വെള്ളക്കറുപ്പൻ കത്രിക ‎‎സതീശൻ .വിഎൻനവംബർ 12, 201535812424
149 ‎മൂടിക്കാലൻ കുരുവി‎‎സതീശൻ .വിഎൻനവംബർ 8, 2015☒N1255422
150 തവിട്ടു തലയൻ കടൽകാക്ക ‎‎സതീശൻ .വിഎൻനവംബർ 14, 2015☒N1183386
151 പാണ്ടൻ പാറ്റപിടിയൻസതീശൻ .വിഎൻനവംബർ16, 2015☒N351519
152ചുവപ്പ് ചത്വരംരൺജിത്ത് സിജിനവംബർ26, 20152186371
153ഐരാവതേശ്വര_ക്ഷേത്രംSidheeqനവംബർ22, 201528610282
154ലെസ്സർ_സന്റ_ദ്വീപ്_സമൂഹംSidheeqനവംബർ22, 20152414907
155സഖാലിൻ_ദ്വീപ്‌Sidheeqനവംബർ22, 201553112322
156സെവർനയ_സെംല്യSidheeqനവംബർ22, 20153758574
157ന്യൂ സൈബീരിയൻ ദ്വീപ് സമൂഹംSidheeqനവംബർ23, 20153918263
158ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്Sidheeqനവംബർ24, 201548611082
159ചമ്പനീർ-പാവഗഢ് പുരാവസ്തു പാർക്ക്Sidheeqനവംബർ24, 20153448811
160ചിത്തോർഗഢ് കോട്ടSidheeqനവംബർ26, 20152727673
161അലക്സാണ്ടർ_പൂന്തോട്ടംരൺജിത്ത് സിജിനവംബർ26, 20152056234
162‎മാക്ടൻഅജിത്‌ ഉണ്ണികൃഷ്ണൻനവംബർ 27, 2015‎☒N1856065
163‎ഒക നദിരൺജിത്ത് സിജിനവംബർ 27, 2015‎2205552
164ഫിലിപ്പിനോ ഭാഷഷാജി എനവംബർ 26, 2015‎2208790
165മൻസബ്ദാർശ്യാംപ്രസാദ്‌ എം നമ്പ്യാർനവംബർ 28,2015☒N1513967
166മിറി, മലേഷ്യ‎‎അജിത്ത് എംഎസ്നവംബർ 28, 201523913628
167ഇന്ദുലാൽ കനയ്യാലാൽ യാഗ്നിക്‎‎അജിത്ത് എംഎസ്നവംബർ 28, 20152319323
168ബഹ്റിൻ പീർലിങ്ങ് ട്രൈൽ‎‎അജിത്ത് എംഎസ്നവംബർ 28, 20152028304
169സെസ്ഷൂ ടോയോ‎അജിത്ത് എംഎസ്നവംബർ 28, 20153559066
170ഗ്വൈലിൻ‎ജോസ് മാത്യൂനവംബർ 29, 20152116832
171അരാൽക്കംഅഭിജിത്ത് കെ.എനവംബർ 29, 2015☒N1126302
172ഹിരോഷിമാ ശാന്തിസ്മാരകംഅരുൺ സുനിൽ കൊല്ലംനവംബർ 29, 201550917690
173സിയാൻജോസ് മാത്യൂനവംബർ 29, 20152329837
174ഓൾഡ‍്_ഗോവരൺജിത്ത് സിജിനവംബർ 30, 20152245770
175വിജയനഗരJadan.r.jaleelനവംബർ 30, 201531611387
176കുംഭല്ഗഡ്sidheeqനവംബർ 28, 201542912665
177രൺഥംഭോർ കോട്ടsidheeqനവംബർ 28, 201543212383
178ഫിലിപ്പീൻസിലെ_മതംAkbaraliനവംബർ 25, 20152401651
179കിഴക്കൻ_തിമൂറിലെ_മതംAkbaraliനവംബർ 25, 2015☒N824554
180ശാന്തകൻഅജിത്ത് എംഎസ്നവംബർ 29, 201527513259
181ഷിനാൻ ജില്ലഅജിത്ത് എംഎസ്നവംബർ 29, 201529516439
182ചൈനയിലെ അതിവേഗ ഗതാഗതംജോസ് മാത്യൂനവംബർ 30, 20154379469
183ചാങ്ചൻജോസ് മാത്യൂനവംബർ 30, 20152509155
184യിഞ്ചുവാൻജോസ് മാത്യൂനവംബർ 30, 20152306680
185ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനംഅരുൺ സുനിൽ കൊല്ലംനവംബർ 30, 201565520637
186 ‎ഭൂട്ടാന്റെ ചരിത്രംഅജിത്ത് എംഎസ്നവംബർ 30, 20152527264
187മ്യാന്മാറിന്റെ ചരിത്രം അജിത്ത് എംഎസ്നവംബർ 30, 20153116824
188മംഗോളിയൻ ഭാഷഅജിത്ത് എംഎസ്നവംബർ 30, 201532810986
189കൊറിയയുടെ ചരിത്രംഅജിത്ത് എംഎസ്നവംബർ 30, 20153599591
190‎ജപ്പാന്റെ ചരിത്രംഅജിത്ത് എംഎസ്നവംബർ 30, 20153457705
191 ‎ഇസ്രയേലിന്റെ ചരിത്രംഅജിത്ത് എംഎസ്നവംബർ 30, 20153068916
192 ‎ഇറാഖിന്റെ ചരിത്രംഅജിത്ത് എംഎസ്നവംബർ 30, 20153568908
193‎ഇന്തോനേഷ്യയുടെ ചരിത്രം‎അജിത്ത് എംഎസ്നവംബർ 30, 201521111793
194‎ലോപ് മരുഭൂമിramjchandranനവംബർ 30, 2015☒N222205
195‎ഖോ ഖോAkbaraliനവംബർ 30, 2015☒N1542911
196മല്ലകാമ്പAkbaraliനവംബർ 30, 20152224316
197സിലമ്പംAkbaraliനവംബർ 30, 2015☒N1714300
198കമ്മാരൻ നമ്പ്യാർ എന്ന അയാസ്‌ ഖാൻjasir keecheriനവംബർ 29, 2015☒N2957649
199രാഷ്ട്രീയശൈലികളുടെ പട്ടികAkhilanനവംബർ 6, 2015☒N891362
200ചരക്കു സേവന നികുതി (ഇന്ത്യ)Akhilanനവംബർ 28, 20152574223
201ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേയ്സ്kaibilesനവംബർ 23, 2015☒N233168
202ഇ 311 പാതkaibilesനവംബർ 26, 2015☒N452371
203പാക്കിസ്ഥാൻ റെയിൽവേkaibilesനവംബർ 27, 2015☒N462056
204സരോവർ പോർട്ടിക്കോ ജൈപൂർChittranjan Ezhuthachanനവംബർ 27, 201550111562
205ചൈന എയർലൈൻസ്Chittranjan Ezhuthachanനവംബർ 27, 201542910770
206ചിത്രകൂട്ട് എക്സ്പ്രസ്സ്‌Chittranjan Ezhuthachanനവംബർ 27, 201560813481
207ദൌളാധർ എക്സ്പ്രസ്സ്‌Chittranjan Ezhuthachanനവംബർ 27, 201551510954
208ദർഭംഗ എക്സ്പ്രസ്സ്‌Chittranjan Ezhuthachanനവംബർ 27, 201558311910
209യാക്കുഷീമArjuncm3നവംബർ 24, 2015☒N412699
210ഇത്സുകുഷീമ ക്ഷേത്രംArjuncm3നവംബർ 24, 2015☒N1746368
211സുബാരഹ്അജിത്ത് എംഎസ്നവംബർ 22, 201521710668
212വിഗൻഅജിത്ത് എംഎസ്നവംബർ 22, 20152159749
213കീവ് കേക്ക്നത ഹുസൈൻനവംബർ 18, 2015☒N602329
214സംജീവി (പർവ്വതം)നത ഹുസൈൻനവംബർ 18, 2015☒N641918
215റോസ് വാട്ടർനത ഹുസൈൻനവംബർ 18, 2015☒N1364023
216ചാൾസ് നദിനത ഹുസൈൻനവംബർ 18, 2015☒N1094914
217ഡാർജീലിംഗ് മെയിൽഅമലേന്ദു നമ്പ്യാർനവംബർ 16, 201527515188
218ജെറ്റ് എയർവേസ്അമലേന്ദു നമ്പ്യാർനവംബർ 17, 201545411164
219ഫിലിപ്പൈൻ എയർലൈൻസ്അമലേന്ദു നമ്പ്യാർനവംബർ 18, 201540511601
220രമാദ അമൃത്സർഅമലേന്ദു നമ്പ്യാർനവംബർ 19, 20154558716
221വിസ്താര എയർലൈൻസ്അമലേന്ദു നമ്പ്യാർനവംബർ 20, 201530310785
222പുഷ്പ മിത്ര ഭാർഗവകണ്ണൻ ഷണ്മുഖംനവംബർ 11, 2015☒N774214
223ആർ​ട്ടി​മീ​സിയ ആ​നു​വകണ്ണൻ ഷണ്മുഖംനവംബർ 12, 20152503993
224ദേവനൂർ മഹാദേവകണ്ണൻ ഷണ്മുഖംനവംബർ 14, 2015☒N1133849
225പ്രബുദ്ധ കേരളം (മാസിക)കണ്ണൻ ഷണ്മുഖംനവംബർ 15, 2015☒N1313891
226കെ. മീനാക്ഷി സുന്ദരംകണ്ണൻ ഷണ്മുഖംനവംബർ 20, 2015☒N963153

വികസിപ്പിച്ചവ

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വികസിപ്പിച്ച ലേഖനങ്ങളുടെ പട്ടിക ചുവടെ

ക്രമ. നം.വികസിപ്പിച്ച താൾവികസിപ്പിച്ചവർ
1അഷ്ഗാബാദ് ആനന്ദ്
2ഭാരതീയ തത്വചിന്തഅപ്നാറഹ്മാൻ
3ജീവചരിത്രംഅപ്നാറഹ്മാൻ
4മംഗോളിയഇർവിൻ കാലിക്കറ്റ്‌
5ശുംഗ സാമ്രാജ്യംസെനിൻ അഹമ്മദ്-എപി
6ഐരാവതേശ്വര ക്ഷേത്രംഅരുൺ സുനിൽ കൊല്ലം
7വിജയനഗരസിദ്ദീഖ്‌

പദ്ധതി അവലോകനം

ആകെലേഖനം225
ആകെ മാനദണ്ഡം പാലിച്ച ലേഖനങ്ങൾ155
ഏറ്റവും വലിയ ലേഖനംകേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം (964 വാക്ക്) - ലേഖകൻ വിനയരാജ്
ഏറ്റവും കൂടുതൽ ലേഖനം എഴുതിയ ലേഖകൻഅജിത്ത് എംഎസ് (36 ലേഖനം )
ആകെ പങ്കെടുത്തവർ29 (35)
ആകെ പങ്കെടുക്കാൻ പേര് ചേർത്തവർ45

പങ്കെടുത്തവർ

യൂസർആകെ ലേഖനംമാനദണ്ഡം പാലിച്ചവമാനദണ്ഡം പാലിക്കാത്തവ
Akbarali523
Akhilan312
amithvpurushothaman505
Arjuncm3202
Chittranjan Ezhuthachan550
Jadan.r.jaleel110
jasir keecheri101
kaibiles303
ramjchandran321
Sidheeq10100
അജിത്ത് എംഎസ്36360
അജിത്‌ ഉണ്ണികൃഷ്ണൻ871
അപ്നറഹ്മാൻ202
അഭിജിത്ത് കെ.എ21201
അമലേന്ദു നമ്പ്യാർ550
അരുൺ സുനിൽ കൊല്ലം11110
ആനന്ദ്1266
ഇർവിൻ കാലിക്കറ്റ്‌660
കണ്ണൻ ഷൺമുഖം725
ജോസ് മാത്യൂ550
നത ഹുസൈൻ404
രൺജിത്ത് സിജി660
വിനയരാജ്651
വിപിൻ കുമാർ550
ശ്യാംപ്രസാദ്‌ എം നമ്പ്യാർ650
ഷാജി312
ഷാജി എ761
സതീശൻ .വിഎൻ31229
സെനിൻ അഹമ്മദ്-എപി660

താരകം

A Barnstar!
ഏഷ്യൻ മാസം താരകം 2015

2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---(ഒപ്പ്)

അന്താരാഷ്ട്ര സമൂഹം

വിക്കിപീഡിയ

അംഗീകാരം