ചിയാങ് കെയ് ഷെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിയാങ് കെയ് ഷെക്


പദവിയിൽ
October 10, 1928 – December 15, 1931
പ്രീമിയർ Tan Yankai
Soong Tse-ven
മുൻ‌ഗാമി Gu Weijun (Acting)
പിൻ‌ഗാമി Lin Sen
പദവിയിൽ
August 1, 1943 – May 20, 1948
Acting until October 10, 1943
പ്രീമിയർ Soong Tse-ven
മുൻ‌ഗാമി Lin Sen
പിൻ‌ഗാമി Himself (as President of the Republic of China)

പദവിയിൽ
December 15, 1931 – May 31, 1946
മുൻ‌ഗാമി Position established
പിൻ‌ഗാമി Position abolished

പദവിയിൽ
May 20, 1948 – January 21, 1949
പ്രീമിയർ Chang Chun
Wong Wen-hao
Sun Fo
വൈസ് പ്രസിഡണ്ട് Li Zongren
മുൻ‌ഗാമി Himself (as Chairman of the National Government of China)
പിൻ‌ഗാമി Li Zongren (Acting)
പദവിയിൽ
March 1, 1950 – April 5, 1975
പ്രീമിയർ Yen Hsi-shan
Chen Cheng
Yu Hung-Chun
Chen Cheng
Yen Chia-kan
Chiang Ching-kuo
വൈസ് പ്രസിഡണ്ട് Li Zongren
Chen Cheng
Yen Chia-kan
മുൻ‌ഗാമി Li Zongren (Acting)
പിൻ‌ഗാമി Yen Chia-kan

പദവിയിൽ
December 4, 1930 – December 15, 1931
മുൻ‌ഗാമി Soong Tse-ven
പിൻ‌ഗാമി Chen Mingshu
പദവിയിൽ
December 9, 1935 – January 1, 1938
പ്രസിഡണ്ട് Lin Sen
മുൻ‌ഗാമി Wang Jingwei
പിൻ‌ഗാമി Hsiang-hsi Kung
പദവിയിൽ
November 20, 1939 – May 31, 1945
പ്രസിഡണ്ട് Lin Sen
മുൻ‌ഗാമി Hsiang-hsi Kung
പിൻ‌ഗാമി Soong Tse-ven
പദവിയിൽ
March 1, 1947 – April 18, 1947
മുൻ‌ഗാമി Soong Tse-ven
പിൻ‌ഗാമി Chang Chun

പദവിയിൽ
March 29, 1938 – April 5, 1975
മുൻ‌ഗാമി Hu Hanmin
പിൻ‌ഗാമി Chiang Ching-kuo (as Chairman of the Kuomintang)
ജനനം 1887 ഒക്ടോബർ 31(1887-10-31)
Fonghwa, Zhejiang, Qing dynasty
മരണം 1975 ഏപ്രിൽ 5(1975-04-05) (പ്രായം 87)
Taipei, Taiwan
ശവകുടീരം Cihu Mausoleum, Taoyuan, Taiwan
ദേശീയത  Republic of China
പഠിച്ച സ്ഥാപനങ്ങൾ Baoding Military Academy, Imperial Japanese Army Academy Preparatory School
തൊഴിൽ Soldier (General officer)
രാഷ്ട്രീയപ്പാർട്ടി
Naval Jack of the Republic of China.svg Kuomintang
മതം Methodist[1]
ജീവിത പങ്കാളി(കൾ) Mao Fumei
Yao Yecheng
Chen Jieru
Soong May-ling
കുട്ടി(കൾ) Chiang Ching-kuo
Chiang Wei-kuo (adopted)
പുരസ്കാര(ങ്ങൾ) Order of National Glory, Order of Blue Sky and White Sun, 1st class Order of the Sacred Tripod, Legion of Merit
ഒപ്പ്
Chiang Kaishek Signature.svg
This is a Chinese name; the family name is Chiang.
Zhongwen.svg ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം.
Chiang Kai-shek
Traditional Chinese:
Simplified Chinese:
Chiang Chung-cheng
Traditional Chinese:
Simplified Chinese:
ചിയാങ് കെയ് ഷെക് 1907-ല് ‍ ബോഡിങ്ങ് മിലിട്ടറി അക്കാദമിയിൽ

റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കെയ് ഷെക്  (1887, ഒക്ടോബർ 31, –1975, ഏപ്രിൽ 5) ഒരു ചൈനീസ് രാഷ്ട്രീയ നേതാവും, സൈന്യത്തെ നയിച്ചിരുന്ന പ്രമുഖനുമായിരുന്നു.അദ്ദേഹം, ചിയാങ് ചങ് ചെങ് (蔣中正, Jiang Zhongzheng)എന്നും ചിയാങ് ചി ഷി(蔣中正, Jiang Zhongzheng) എന്നും അറിയപ്പെട്ടു. സ്റ്റാൻഡേർഡ് ചൈനീസിൽ ചിയാങ് അവിടത്തെ ദേശീയ രാഷ്ട്രീയ പാർട്ടിയായിരുന്ന കുമിംഗ്താങിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയും,സൺ യാറ്റ് സെന്നിന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.പിന്നീടദ്ദേഹം കുമിംഗ്താങിന്റെ വാസപുവ പട്ടാളത്തെ നയിക്കുകയും,1925-ലെ ചിയാങിന്റെ മരണശേഷം തന്റെ മകൻ അധികാരത്തിലേക്ക് വരുകയും ചെയ്തു.1926-ന് രാജ്യത്തെ ഒരുമിപ്പിക്കാനായി അദ്ദേഹം നോർത്തേൺ എക്സ്പെ‍ഡിഷൻ എന്ന പട്ടാള കാമ്പെയിൻ നടത്തുകയും, ചൈനയിലെ ചെറിയ നേതാവായി മാറുകയും ചെയ്തു.[3] അദ്ദേഹം 1928 മുതൽ 1948 വരെ റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ നാഷ്ണൽ മിലിട്ടറി കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

കുട്ടിക്കാലം[തിരുത്തുക]

സെജിയാങിൽ സ്ഥിതിചെയ്യുന്ന, ഫെൻഗുവയിലെ  നിങ്ബോ നഗരത്തിന്റെ മദ്ധ്യത്തിൽ നിന്ന് തെക്കുപടിഞ്ഞാറ്‌ 30 കിലോമീറ്റർ അകലെ ക്സിക്കു എന്ന ഗ്രാമത്തിലാണ്  ചിയാങ് ജനിച്ചത്. എന്നിരുന്നാലും,ജ്യാഗ്സുയിൽ സ്ഥിതിചെയ്യുന്ന യിക്സിങ്ങിലെ,  ചൈന സംസ്ക്കാരത്തിന്റെ പ്രധാനപ്പെട്ട നാഴികകല്ലുകളായ  ഈ പരമ്പരാഗത ഭവനം വുക്സിയിൽ നിന്ന് തെക്കുപടിഞ്ഞാറ് 38 കിലോമീറ്ററും ( 24 മീ), ലേക്ക് ടായിന്റെ തീരത്തിൽ നിന്ന് 10 കിലോമീറ്റർ അകലേയുമാണ്.ചിയാങിന്റെ അച്ഛനായ   ജിയാങ് സാവോകോങ് -ഉം(蔣肇聰) അമ്മയായ വാങ് കെയ്യും  (王采玉) സമൂഹത്തിലെ ഉയർന്ന ജാതിയിൽപ്പെട്ട രണ്ട് മനുഷ്യരായിരുന്നു.പക്ഷെ ചിയാങിന്റെ അച്ഛൻ അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മരിച്ചു, തന്റെ അമ്മയെ കുറിച്ച് അദ്ദേഹം എഴുതിയതിങ്ങനെയാണ് , " സങ്കീർണത നിറഞ്ഞ നന്മകളുടെ സാക്ഷാത്കാരം".

 

ഇതും കാണുക[തിരുത്തുക]

  • Chekiang Province, Republic of China
  • Chiang Kai-shek Memorial Hall
  • Chiang Kai-shek Memorial Song
  • Chiang Kai-shek statues
  • Cihu Mausoleum
  • Claire Lee Chennault
  • Flying Tigers
  • Free area of the Republic of China
  • Guesthouses of Chiang Kai-shek
  • History of the Republic of China
  • Republic of China Armed Forces
  • Politics of the Republic of China
  • Republic of China (1912–1949)
  • Shilin Official Residence
  • Sino-German cooperation until 1941

അവലംബം[തിരുത്തുക]

  1. Jay Taylor. The Generalissimo: Chiang Kai-Shek and the Struggle for Modern China. (Cambridge, MA: Belknap Press of Harvard University Press, 2009) p. 2.
  2. Hannah Pakula (2009). The last empress: Madame Chiang Kai-Shek and the birth of modern China. Simon and Schuster. p. 346. ഐ.എസ്.ബി.എൻ. 1-4391-4893-7. ശേഖരിച്ചത് June 28, 2010. 
  3. Zarrow, Peter Gue (2005).

അധിക വായന[തിരുത്തുക]

അധിക ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിയാങ്_കെയ്_ഷെക്&oldid=2467302" എന്ന താളിൽനിന്നു ശേഖരിച്ചത്